B.Sc. Costume Design & Fashion Department of SAIAS

B.Sc. Costume Design & Fashion Department of SAIAS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from B.Sc. Costume Design & Fashion Department of SAIAS, Education, Kanjirapalli.

07/03/2024
17/02/2020

ഫാഷൺ ടെക്നോളജി പഠിച്ചവർക്ക് ലഭിക്കുന്നത് നിരവധി തൊഴിൽ അവസരങ്ങൾ... ഫാഷൺ ടെക്നോളജി പഠിച്ചവർക്ക് ലഭിക്കുന്നത് നി....

11/02/2020
11/02/2020
സെന്റ് ആന്റണീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ, കോസ്റ്റ്യൂം ഡിസൈൻ ആൻഡ് ഫാഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വ...
08/02/2020

സെന്റ് ആന്റണീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ, കോസ്റ്റ്യൂം ഡിസൈൻ ആൻഡ് ഫാഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ' പ്രകൃതി സൗഹൃദ ഫാഷൻ എക്സിബിഷൻ' " ECO FASHION EXPO 2020" ഫെബ്രുവരി 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കുന്നു.
ക്ലൈമറ്റ് ഫ്രണ്ട്ലി & എക്കോ ഫ്രണ്ട്ലി വസ്ത്രങ്ങൾ , ആഭരണങ്ങൾ, പരിസ്ഥിതി സൗഹൃദമായ സീറോ വേസ്റ്റ് ലേബൽ അലങ്കാരവസ്തുക്കൾ ഓർഗാനിക് വൂൾ, നാച്ചുറൽ, ക്രൊഷ്യോ വർക്ക്, ഫാബ്രിക്സ് എന്നിവ കൊണ്ടുള്ള യൂത്ത് ട്രെന്റി ഉൽപ്പന്നങ്ങൾ തുടങ്ങിയവ എക്സ്പോയുടെ പ്രത്യേകതയാണ്. ഇവയുടെ നിർമ്മാണ പ്രദർശന വില്പനയും ഉണ്ടായിരിക്കും.
ഈ പരിപാടിയിലേയ്ക്ക് നിങ്ങളേവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

31/05/2019

പ്ലസ്ടു കഴിഞ്ഞു; ഇനി എന്ത് ?

ഫാഷൻ ഡിസൈൻ കോഴ്സ്

B.Sc. Costume Design & Fashion (യോഗ്യത: പ്ലസ് ടു )

Diploma in Fashion Design (യോഗ്യത: S.S.L.C. )

പരിചയ സമ്പന്നരായ അധ്യാപകരുടെ കിഴിൽ വിദഗ്ധ പരിശീലനം നൽകുന്നു.

ഒരിക്കലും പ്രിയം പോകാത്ത മേഖലയാണ് ഫാഷന്റേത് മനുഷ്യകുലം ഉള്ളിടത്തോളം കാലം പുതിയ ഫാഷനുകൾ പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും. അല്പം കലാഭിരുചിയും ഭാവനയുമുള്ളവർക്ക് ഉചിതമാണ് ഫാഷൻ ഡിസൈനിംഗ് രംഗം. ഓരോ കാലഘട്ടത്തിനുമനുസരിച്ചുള്ള വസ്ത്രസംവിധാനം ഒരുക്കാനുള്ള കഴിവാണ് ഈ കോഴ്സുകൾ പഠിക്കുന്നതിലൂടെ ആർജിക്കുന്നത്. സൃഷ്ടിക്കുന്ന ഫാഷനുകൾ ശ്രദ്ധേയമായിക്കഴിഞ്ഞാൽ കരിയറിൽ വളരെ ഉയരാൻ സാധിക്കും. വസ്ത്ര വ്യവസായം, ഫാഷൻ മേഖല, സിനിമാരംഗം എന്നിങ്ങനെ അവസരങ്ങൾ നിരവധിയാണ്.

18/05/2019

*SAIAS മൊബൈൽ ഫോട്ടോഗ്രാഫി മത്സരം* ഫോട്ടോഗ്രാഫി എന്ന കലയെ സ്നേഹിക്കുകയും അതിനോട് താല്പര്യം പുലർത്തുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ ഫോട്ടോഗ്രാഫി കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ –“ശരിയും തെറ്റും” "നിങ്ങളുടെ കലാലയ ജീവിതം" എന്ന വിഷയത്തെ ആസ്പദമാക്കി 2019 മെയ് 10മുതൽ 2019 ജൂൺ 15വരെ നീണ്ടു നിൽക്കുന്ന ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.. 1. St.Antony's Institute of Advanced Studies എന്ന Facebook പേജ് ലൈക്കും ഷെയറും ചെയ്യുക. (https://www.facebook.com/st.antonyscollege/) 2. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ചിത്രങ്ങൾ [email protected] എന്ന mail id യിലോ 8547482129 എന്ന whatsapp നമ്പറിലോ സെന്റ് ചെയ്തു തരിക. 3. സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ആണ് മത്സരത്തിനായി പോസ്റ്റ്‌ ചെയ്യേണ്ടത്. പോസ്റ്റ് ചെയ്യുന്ന ചിത്രം മത്സരാർത്ഥി പകർത്തിയത് തന്നെ ആയിരിക്കണം. 4. മത്സര ഫോട്ടോയ്ക്ക് ആസ്പദമായ (“ശരിയും തെറ്റും”, "നിങ്ങളുടെ കലാലയ ജീവിതം") വിഷയം നല്കുന്നതനുസരിച്ചു പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളൂ. 5. പൂർണ്ണമായും മൊബൈൽ ക്യാമറയിൽ എടുത്ത ഫോട്ടോ മാത്രമേ പരിഗണിക്കുകയുള്ളു (slr തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല) 6. ഫോട്ടോ എഡിറ്റ് ചെയ്യാൻ പാടില്ല. വാട്ടർ മാർക്കും ചിത്രത്തിൽ പാടില്ല. 7. ഒരു മത്സരാർത്ഥി പരമാവധി രണ്ട് ചിത്രങ്ങൾ സമർപ്പിക്കാം. പ്രായഭേദമന്യേ ആർക്കും അയക്കാം. 8. നിങ്ങളുടെ ചിത്രം നമ്മുടെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും, ഈ പോസ്റ്റ് ഷെയർ ചെയ്യുക, ഏറ്റവും കൂടുതൽ ലൈക് മാത്രം പരിഗണിച്ചല്ല വിജയിയെ നിർണയിക്കുന്നതെങ്കിലും ആസ്വാദകരുടെ അഭിപ്രായത്തിനു മൂല്യം കൽപ്പിച്ചു കൊണ്ട് Likes 👍 നും പ്രത്യേക മാർക്ക് ഉണ്ടാകുന്നതാണ്. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. 9. പേജ് ലൈക്കും ഷെയറും ചെയ്യാത്ത മത്സരാർത്ഥികളുടെ ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. 10. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചിത്രങ്ങളൊന്നും ഉപയോഗിക്കില്ല. 11. *പേര്-ഫോൺ നമ്പർ എന്നിവ ഫോട്ടോ അയക്കുമ്പോൾ കൂടെ അയക്കേണ്ടതാണ് *പരമാവധി ഷെയർ ചെയ്യൂ.... വിജയികളാകൂ... ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട അവസാന തീയതി : 15/06/2019 ഒന്നാം സമ്മാനം 3000/- രൂപ രണ്ടാം സമ്മാനം 2000/- രൂപ

Historic jewellry assignment done by FT 2nd year students
31/12/2018

Historic jewellry assignment done by FT 2nd year students

24/05/2018

പൊന്‍കുന്നം സെന്റ് ആന്റണീസ് കോളജിലെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥ....

23/05/2018

Address

Kanjirapalli
686507

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

8547482129

Alerts

Be the first to know and let us send you an email when B.Sc. Costume Design & Fashion Department of SAIAS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to B.Sc. Costume Design & Fashion Department of SAIAS:

Shortcuts

Share

Category