NSS UPS Chenappady

NSS UPS Chenappady NSS Chenappadi is an aided school located in Chenappadi, Kanjirapally sub-district in the Kanjirapally education district of Kottayam district.

16/08/2025
കാഞ്ഞിരപ്പള്ളി ഉപജില്ല സംസ്കൃതോത്സവ വിജയികൾ🎉💞💞
07/11/2024

കാഞ്ഞിരപ്പള്ളി ഉപജില്ല സംസ്കൃതോത്സവ വിജയികൾ🎉💞💞

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവ വിജയികൾ 🎉💞💞
07/11/2024

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവ വിജയികൾ 🎉💞💞

Congratulations 🎉 കാഞ്ഞിരപ്പള്ളി ഉപജില്ല കായിക മേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ 🎉🎉
05/11/2024

Congratulations 🎉 കാഞ്ഞിരപ്പള്ളി ഉപജില്ല കായിക മേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ 🎉🎉

കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്ത്രമേള 2024 മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ🎉🎉 🎉 Congratulations 🎉🎉
05/11/2024

കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്ത്രമേള 2024 മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ🎉🎉 🎉 Congratulations 🎉🎉

ചേനപ്പാടി എൻഎസ്എസ് സ്കൂളിന് രണ്ട് എന്റോവ്മെന്റുകൾ 👍👍👏👏സംസ്കൃതഭാഷയെ, സംസ്കൃതം പഠിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത...
06/03/2024

ചേനപ്പാടി എൻഎസ്എസ് സ്കൂളിന് രണ്ട് എന്റോവ്മെന്റുകൾ 👍👍👏👏

സംസ്കൃതഭാഷയെ, സംസ്കൃതം പഠിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,6,7 ക്ലാസുകളിലെ സമർത്ഥരായ സംസ്കൃത വിദ്യാർഥികൾക്ക് ശ്രീ രാജീവ് നമ്പൂതിരി (ആരാധന ഇ സേവാ കേന്ദ്രം ചേനപ്പാടി, അഞ്ചലിപ്പ.ആരാധന ടൂർസ് & ട്രാവൽസ്) ഏർപ്പെടുത്തിയ സംസ്കൃത പ്രതിഭാ പുരസ്കാരം (1500രൂപ ക്യാഷ് അവാർഡും മൊമെന്റോയും)

5,6, 7 മലയാളം മീഡിയം ക്ലാസിലെ സമർത്ഥരായ കുട്ടികൾക്ക് ശ്രീ സുജിത് തലപ്പുലത്ത് ഏർപ്പെടുത്തിയ എൻഡോവ്മെന്റ്(500രൂപ ക്യാഷ് അവാർഡ്).ഈകുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാൻ മനസ്സ് കാണിച്ച സുമനസ്സുകൾക്ക് 🙏🙏🙏🙏🙏നന്ദി

Congratulations dear students 👍👍👍🥰🥰🥰🥰
10/01/2024

Congratulations dear students 👍👍👍🥰🥰🥰🥰

26/11/2023
അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ
26/11/2023

അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ

Kottayam revenue Jilla kalolsavam Gowri ratheesh Sanskrit padyam chollal - A grade
25/11/2023

Kottayam revenue Jilla kalolsavam
Gowri ratheesh Sanskrit padyam chollal - A grade

Kottayam revenue Jilla kalolsavam Sanskrit drama- A grade
25/11/2023

Kottayam revenue Jilla kalolsavam Sanskrit drama- A grade

Address

Kanjirapalli
686520

Alerts

Be the first to know and let us send you an email when NSS UPS Chenappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NSS UPS Chenappady:

Shortcuts

Share

Category