St. Michael's Catechism Department Pazhayidom - Suvara

St. Michael's Catechism Department Pazhayidom - Suvara Catechism Department Pazhayidom
(Sunday School, Pazhayidom)

St. Michael's Church, Pazhayidom
(Diocese of Kanjirappally)

04/08/2024

വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ 🌹

04.08.2024
smsmcpzdm

https://bit.ly/pazhayidompalli

30/07/2024

സ്നേഹമുള്ളവരെ,

നമ്മുടെ ഇടവകാംഗം (സെൻ്റ് പോൾ കൂട്ടായ്മ്മ) റവ. ഫാ. മാത്യു ഓണയാത്തുംകുഴി നിര്യാതനായി. ശവസംസ്കാര ശ്രുശ്രൂഷ 31.07.24 (ബുധനാഴ്ച) രാവിലെ 09:30 am ന് ഓണയാത്തുംകുഴി ചെറിയാച്ചൻ്റെ ഭവനത്തിൽ ആരംഭിച്ച്, സംസ്കാരം പഴയിടം പള്ളി സെമിത്തേരിയിൽ. നമ്മുക്ക് ബഹുമാനപ്പെട്ട വൈദികനെ പ്രാർത്ഥനയിൽ സ്മരിക്കാം 🌹

29.07.2024
smsmcpzdm

https://bit.ly/pazhayidompalli

30/07/2024
09/07/2024

ഈശോയുടെ 12 ശ്ലീഹന്മാരുടെ തിരുന്നാൾ മംഗളങ്ങൾ

07.07.2024
smsmcpzdm

https://bit.ly/pazhayidompalli

07/07/2024

സ്നേഹമുള്ളവരെ,

നമ്മുടെ ഇടവക സെൻ്റ് സെബാസ്റ്റ്യൻസ് കൂട്ടായ്മയിലെ തറപ്പേൽ റ്റി. എ. കുര്യൻ (തങ്കച്ചൻ) നിര്യാതനായി. സംസ്കാരം 09.07.2024(ചൊവ്വാ) രാവിലെ 10:00 ന് ഭവനത്തിൽ ആരംഭിച്ച്, ശേഷം പഴയിടം സെൻ്റ് മൈക്കിൾസ് ഇടവക സെമിത്തേരിയിൽ. നാളെ(08.07.2024) വൈകിട്ട് 05:00 മുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. നമ്മുക്ക് പരേതനെ പ്രാർഥനയിൽ സ്മരിക്കാം.

07.07.2024
smsmcpzdm

https://sites.google.com/view/smsmcpzdm-in

07/07/2024

യുവജന ഞായർ ആശംസകൾ 🌹

(ഇന്ന് (07.07.2024) 09:30 am നുള്ള രണ്ടാമത്തെ വി കുർബാനക്ക് ശേഷം യുവദീപ്തി - എസ്. എം. വൈ. എം പതാക ഉയർത്തലും യുവജനദിന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.)

യുവദീപ്തി - എസ്.എം.വൈ.എം, പഴയിടം

07.07.2024
❤️🤍💛

https://bit.ly/pazhayidompalli

Address

Pazhayidom/Karikkattoor Centre/Manimala/Ranni/Erumely Road
Kanjirapalli
686520

Opening Hours

8am - 2pm

Telephone

+918590852870

Website

Alerts

Be the first to know and let us send you an email when St. Michael's Catechism Department Pazhayidom - Suvara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Michael's Catechism Department Pazhayidom - Suvara:

Shortcuts

Share