St.Ignatius V&HSS, Kanjiramattom

St.Ignatius V&HSS, Kanjiramattom school updates

14/10/2025




#എൻ്റെസ്കൂൾഎൻ്റെഅഭിമാനം

ഔഷധക്കഞ്ഞി വിതരണം ചെയ്തുകാഞ്ഞിരമറ്റം: സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു. കർക്കടകമാസത്തിൽ ഏ...
13/08/2025

ഔഷധക്കഞ്ഞി വിതരണം ചെയ്തു

കാഞ്ഞിരമറ്റം: സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു. കർക്കടകമാസത്തിൽ ഏറെ പ്രാധാന്യമുള്ള കർക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി ആരോഗ്യപരമായ ധാരാളം ഗുണങ്ങൾ നൽകുന്ന ഒന്നാണല്ലോ. കഴിഞ്ഞദിവസം കുട്ടികളുടെ നേതൃത്വത്തിൽ ഔഷധ സസ്യങ്ങളുടെ പ്രദർശനം നടത്തിയതിനെ തുടർന്ന് ഔഷധക്കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് മാതൃ സംഗമത്തിന്റെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും ഔഷധക്കഞ്ഞി തയ്യാറാക്കി നൽകുകയുണ്ടായി. ഔഷധസസ്യങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ ഔഷധക്കഞ്ഞി കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. സ്കൂൾ മാതൃസംഗമം പ്രസിഡൻറ് ശ്രീമതി.അനുജ അനിൽകുമാറിന്റെ നേതൃത്വത്തിൽ അമ്മമാരും ഹെഡ്മിസ്ട്രസ് ശ്രീമതി. റബീന ഏലിയാസ്, പിടിഎ പ്രസിഡൻറ് ശ്രീ.റഫീഖ് കെ എ, വൈസ് പ്രസിഡൻറ് ശ്രീമതി. റംലത്ത് നിയാസ്, അധ്യാപകർ എന്നിവരും ഔഷധക്കഞ്ഞി തയ്യാറാക്കുന്നതിന് നേതൃത്വം വഹിച്ചു.

12/08/2025
06/08/2025

Hiroshima Day

*അനുമോദിച്ചു* കാഞ്ഞിരമറ്റം:  വിക്രം സാരാഭായ് സ്പേസ് സെൻ്റർ സന്ദർശിക്കുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശുഭാംശു ശുക്...
27/07/2025

*അനുമോദിച്ചു*

കാഞ്ഞിരമറ്റം: വിക്രം സാരാഭായ് സ്പേസ് സെൻ്റർ സന്ദർശിക്കുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശുഭാംശു ശുക്ലയുമായി സംസാരിക്കാൻ അവസരം ലഭിക്കുകയും ചെയ്ത കാഞ്ഞിരമറ്റം സെൻ്റ്. ഇഗ്നേഷ്യസ് വൊക്കേഷണൽ ആൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയും USS ഗിഫ്റ്റഡ് സ്റ്റുഡൻ്റുമായ ആർദ്ര എ അജേഷിനെ സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ. റഫീഖ് കെ.എ, HSS പ്രിൻസിപ്പാൾ ശ്രീമതി. സിമി സേറാ മാത്യു, VHSE ഇൻ ചാർജ് ശ്രീമതി. പ്രസീത, പ്രധാനാധ്യാപിക ശ്രീമതി. റബീന ഏലിയാസ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

13/11/2021

ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനാ മൽസരത്തിൽ കാഞ്ഞിരമറ്റം ദേശത്തിന്റെ ചരിത്രം എഴുതി കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്ക്കൂളിലെ 5ാം ക്ലാസ് വിദ്യാർഥിനി ആർദ്ര എ അജേഷ് തൃപ്പൂണിത്തുറ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അഭിനന്ദനങ്ങൾ🥇🥇🥇

വായനദിനം
19/06/2021

വായനദിനം

16/06/2021

പരിസ്ഥിതി ദിനാഘോഷം

Address

Kanjiramittom
682315

Opening Hours

Monday 10am - 5pm
6pm - 3:30pm
Tuesday 10am - 1pm
2pm - 3:30pm
Wednesday 9am - 3pm
Thursday 9am - 5pm
Friday 9am - 5pm

Telephone

0484-2746340

Website

Alerts

Be the first to know and let us send you an email when St.Ignatius V&HSS, Kanjiramattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category