Lijo Joseph

Lijo Joseph അറിഞ്ഞ കാര്യങ്ങൾ ഒരു തുള്ളിയോളം അറിയാത്ത കാര്യങ്ങൾ കടലോളം.

സംഗീതത്തിൻ്റെ നിശബ്ദതയിൽ നിന്ന് ഉരുത്തിരിഞ്ഞ് ഗാംഭീര്യ സംഗീതത്തിൻ്റെ ഉത്തുംഗ ശ്യംഗങ്ങളിലൂടെ കടന്ന് വീണ്ടും നിശബ്ദതയിൽ ലയ...
03/07/2024

സംഗീതത്തിൻ്റെ നിശബ്ദതയിൽ നിന്ന് ഉരുത്തിരിഞ്ഞ് ഗാംഭീര്യ സംഗീതത്തിൻ്റെ ഉത്തുംഗ ശ്യംഗങ്ങളിലൂടെ കടന്ന് വീണ്ടും നിശബ്ദതയിൽ ലയിക്കുന്ന അന്താരാഷ്ട്ര സംഗീതം. വല്ലാത്ത സൃഷ്ടി തന്നെ.
NB: ഗാംഭീര്യം മനസ്സിലാക്കാൻ ബാസ്സ് സൗണ്ട് തരുന്ന ഹെഡ് ഫോൺ ഉപയോഗിക്കുക.

Cool breeze and autum leaves
Slow motion daylight
A lone pair of watchful eyes
Oversee the living
Feel the presence all around
A tortured soul
A wound unhealing
No regrets or promises
The past is gone
But you can still be free...
If time will set you free...
Time now to spread your wings
To take to flight
The life endeavor
Aim for the burning sun
You're trapped inside
But you can still be free...
If time will set you free...
But it's a long long way to go
Keep moving way up high
You see the light
It shines forever
Sail through the crimson skies
The purest light
The light that sets you free...
If time will set you free...
Sail through the wind and rain tonight
You're free to fly tonight
And you can still be free...
If time will set you free...
And go high like the mountain tops
And go high like the wind don't stop
And go high
Hooo
Free to fly tonight
Free to fly tonight

Source: Musixmatch
Songwriters: Daniel Jones / Darren Hayes
You Can Still Be Free lyrics © Rough Cut Music Pty Ltd., Sony Music Publishing/savage Garden

വർഷങ്ങൾക്ക് ശേഷം തീക്കാക്കയെ അടുത്ത് കിട്ടിയപ്പോൾ ..... ഇടുക്കി സിവിൽ സ്റ്റേഷന് സമീപം...
24/02/2024

വർഷങ്ങൾക്ക് ശേഷം തീക്കാക്കയെ അടുത്ത് കിട്ടിയപ്പോൾ ..... ഇടുക്കി സിവിൽ സ്റ്റേഷന് സമീപം...

പറയുവാൻ വാക്കുകൾ ഇല്ല നിർവചിക്കുവാൻ ആവുന്നില്ല എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ഈ മ്യൂസിക്കൽ കൺസർട്ട് കണ്ടപ്പോൾ ...
03/12/2023

പറയുവാൻ വാക്കുകൾ ഇല്ല നിർവചിക്കുവാൻ ആവുന്നില്ല എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ഈ മ്യൂസിക്കൽ കൺസർട്ട് കണ്ടപ്പോൾ ഈ മേഖലയിൽ അറിവില്ലാത്തതായിട്ട് കൂടി എനിക്കും അതുതന്നെ തോന്നി ...അതെ വളരെ ശാന്തമായി കണ്ണുകളടച്ച് തന്റെ കൈകൾ കൊണ്ട് സംഗീതത്തിൻറെ മാസ്മരിക ലോകത്തേക്ക് ക്ഷണിക്കുന്ന ആ വ്യക്തി അവരുടെ ലോകത്തിലെ ഒരു രാജാവ് തന്നെയാണ് ....തീർച്ച.

Interstellar Theme - Hans Zimmer Live in Prague (2017)

സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലുള്ള ഇലവീഴാപൂഞ്ചിറയിൽ ടെലഫോൺ ടവറിനു മുകളിൽ ഭക്ഷണത്തിനായി മല്ലിടുന്നവർ ..
27/10/2023

സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലുള്ള ഇലവീഴാപൂഞ്ചിറയിൽ ടെലഫോൺ ടവറിനു മുകളിൽ ഭക്ഷണത്തിനായി മല്ലിടുന്നവർ ..

തെരുവുനായയെ നമ്മള്‍ ഭയക്കണം..അതുപോലെ തെരുവുനായ നമ്മളെയും ..പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന...
05/09/2023

തെരുവുനായയെ നമ്മള്‍ ഭയക്കണം..അതുപോലെ തെരുവുനായ നമ്മളെയും ..

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്.
പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ ഇരയായ ഒരു തെരുവുനായ... മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ നിന്നും

(സുമനസ്സുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.)


ചന്ദ്രയാൻ-3 ദൗത്യം:  ലാൻഡിംഗ് ഇമേജർ ക്യാമറ ലാൻഡിംഗിന് ശേഷം.     ഇത് ചന്ദ്രയാൻ -3 ലാൻഡിംഗ് സൈറ്റിന്റെ ഒരു ഭാഗം കാണിക്കുന്...
23/08/2023

ചന്ദ്രയാൻ-3 ദൗത്യം:
ലാൻഡിംഗ് ഇമേജർ ക്യാമറ ലാൻഡിംഗിന് ശേഷം.
ഇത് ചന്ദ്രയാൻ -3 ലാൻഡിംഗ് സൈറ്റിന്റെ ഒരു ഭാഗം കാണിക്കുന്നു. ഒരു കാലും അതിനോടൊപ്പമുള്ള നിഴലും കാണാം. ചന്ദ്രോപരിതലത്തിൽ താരതമ്യേന പരന്ന പ്രദേശമാണ് ചന്ദ്രയാൻ-3 തിരഞ്ഞെടുത്തത്

കടപ്പാട് : ഇസ്റോ

ചന്ദ്രയാൻ- 3 ദൗത്യം സോഫ്റ്റ് ലാന്റിംഗ് - തൽസമയം ഇസ്റോ സംപ്രേക്ഷണം ചെയ്യുന്നു.. നാളെ (ആഗസ്റ്റ് 23) വൈകുന്നേരം 5.20 മണിമുത...
22/08/2023

ചന്ദ്രയാൻ- 3 ദൗത്യം സോഫ്റ്റ് ലാന്റിംഗ് - തൽസമയം ഇസ്റോ സംപ്രേക്ഷണം ചെയ്യുന്നു.. നാളെ (ആഗസ്റ്റ് 23) വൈകുന്നേരം 5.20 മണിമുതൽ ...

Chandrayaan-3 Mission Soft-landing LIVE Telecast

SPG..ഒരു രാജ്യത്തെ പ്രധാനമന്ത്രി  അവിടത്തെ സൈന്യത്തിന്റെ പരേഡ് പരിശോധിക്കുമ്പോൾ അതിനിടയിലൂടെ ഒരാൾ യാതൊന്നും കൂസാകാതെ നടക...
16/08/2023

SPG..
ഒരു രാജ്യത്തെ പ്രധാനമന്ത്രി അവിടത്തെ സൈന്യത്തിന്റെ പരേഡ് പരിശോധിക്കുമ്പോൾ അതിനിടയിലൂടെ ഒരാൾ യാതൊന്നും കൂസാകാതെ നടക്കണമെങ്കിൽ അയാൾക്ക് അത്രയും തന്റേടം ഉണ്ടെന്ന് മനസ്സിലാക്കാം. ആ തന്റേടം എന്നത് പ്രത്യേകമായി നൽകിയിരിക്കുന്ന അനുവാദം അല്ലെങ്കിൽ അധികാരം എന്നാണ് ....

കടപ്പാട് : നരേന്ദ്രമോദി ചാനൽ

Address

Kanjar
685587

Website

Alerts

Be the first to know and let us send you an email when Lijo Joseph posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Lijo Joseph:

Shortcuts

Share

Category