Rajah's A L P School

Rajah's A L P School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rajah's A L P School, Education, Kanhangad.

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു രാജാസ് എ എൽ പി സ്കൂൾ നിലേശ്വരം   Disclaimer: I do not own the rights to this poster or the f...
03/05/2025

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
രാജാസ് എ എൽ പി സ്കൂൾ നിലേശ്വരം



Disclaimer: I do not own the rights to this poster or the film. All rights belong to the respective copyright holders. This image is shared for informational/fan purposes only under fair use. If any copyright owner wishes for this post to be removed, please contact me and it will be taken down promptly.

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നുരാജാസ് എ എൽ പി സ്കൂൾ നീലേശ്വരം Disclaimer: I do not own the rights to this poster or the film...
03/05/2025

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
രാജാസ് എ എൽ പി സ്കൂൾ നീലേശ്വരം

Disclaimer: I do not own the rights to this poster or the film. All rights belong to the respective copyright holders. This image is shared for informational/fan purposes only under fair use. If any copyright owner wishes for this post to be removed, please contact me and it will be taken down promptly.

രാജാസ് എ എൽ പി സ്കൂൾ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഘോഷയാത്രയോടെ നടന്നു. വാർഡ് കൗൺസിലർ ശ്രീമതി പി വത്സല ഉദ്ഘാടനം ച...
13/06/2024

രാജാസ് എ എൽ പി സ്കൂൾ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഘോഷയാത്രയോടെ നടന്നു. വാർഡ് കൗൺസിലർ ശ്രീമതി പി വത്സല ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ശ്രീ കെ പി ശശികുമാർ കുട്ടിപ്പാട്ടും കഥകളുമായി കുട്ടികളോട് സംവദിച്ചു. കൗൺസിലർ ശ്രീമതി ജയശ്രീ LSS വിജയി ആദിത്യൻ കെ ആർ നെ അനുമോദിച്ചു.

ചടങ്ങിൽ SFI നീലേശ്വരം ഏരിയാ കമ്മറ്റി, KSU മണ്ഡലം കമ്മറ്റി
പ്രവർത്തകർ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.SFI നേതാക്കളായ

ജസ്നപ്രിയ

അതുൽ രാജ് കെ

അതുൽശ്രീ കെ വി എന്നിവരും സംസാരിച്ചു KSU നേതാക്കളായ

പ്രവാസ് ഉണ്ണിയാടൻ

അശ്വിൻ കമ്പലൂർ

കാശിനാഥൻ

സുവൃത എന്നിവരും സംസാരിച്ചു

ശ്രീ.കെ.വി.വിജയൻ മാസ്റ്റർ
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു.

സ്കൂൾ മാനേജർ ശ്രീ ടി സി ഉദയവർമ്മ രാജ, മദർ PTA പ്രസിഡൻ്റ് ശ്രീമതി രജനി വിജയൻ, ഫൈസൽ എ മുൻ പി ടി എ പ്രസിഡണ്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.PTA പ്രസിഡൻ്റ് ശ്രീ ടി. ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് വനജ എം വി സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി സി ഭാഗ്യപ്രഭ നന്ദിയും പറഞ്ഞു. മഞ്ജുഷ കെ നിഷ എം.വി കാവ്യ കെ.വി എന്നിവർ നേതൃത്വം നല്കി.

Address

Kanhangad

Website

Alerts

Be the first to know and let us send you an email when Rajah's A L P School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category