Facera Institute Of Fashion Designing

Facera Institute Of Fashion Designing Fashion designing and garment technology. Two year diploma. Recognized by govt of kerala technical education

Our Students ❤️ 🎉👏💖
20/01/2026

Our Students ❤️ 🎉👏💖

22/07/2025

മാറി വരുന്ന ലോകത്ത് മാറുന്ന ഫാഷനെ കുറിച്ച് പഠിക്കാം ഫസേരയിലൂടെ...FASHION DESIGNING & GARMENT TECHNOLOGYADMISSION STARTED...
26/06/2025

മാറി വരുന്ന ലോകത്ത് മാറുന്ന ഫാഷനെ കുറിച്ച് പഠിക്കാം ഫസേരയിലൂടെ...

FASHION DESIGNING & GARMENT TECHNOLOGY
ADMISSION STARTED
090484 85270

സന്തോഷവാർത്ത🥁🥁 സന്തോഷവാർത്ത🥁🥁നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഫസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്  സ്കൂൾ കോളേജ് വിദ്യ...
03/05/2025

സന്തോഷവാർത്ത🥁🥁 സന്തോഷവാർത്ത🥁🥁

നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഫസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഈ അവധിക്കാലത്ത് 10 ദിവസത്തെ സൗജന്യ പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു..

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികളാണ് നിങ്ങളെങ്കിൽ നിങ്ങൾക്കും ഈ വർക്ക്ഷോപ്പിൽ പങ്കെടുക്കാം

❇നിങ്ങൾ ചെയ്യേണ്ട ഇത്രമാത്രം, ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക
https://forms.gle/xQzzJCN8W4DqmjLcA

✅സെലക്ട് ചെയ്യുന്ന 30 പേർക്ക് ആയിരിക്കും അവസരം

കൂടുതൽ വിവരങ്ങൾക്ക്
📱7510936730
090484 85270

സ്കൂൾ യൂണിഫോം ഇനി സ്വന്തമായി തയ്ച്ചാലോ??ഈ അവധിക്കാലത്ത്  സ്കൂൾ യൂണിഫോം തയ്ക്കാൻ പഠിക്കാം ഫസേറയിലൂടെ...ആദ്യം അഡ്മിഷന്‍ എട...
20/04/2025

സ്കൂൾ യൂണിഫോം ഇനി സ്വന്തമായി തയ്ച്ചാലോ??

ഈ അവധിക്കാലത്ത് സ്കൂൾ യൂണിഫോം തയ്ക്കാൻ പഠിക്കാം ഫസേറയിലൂടെ...

ആദ്യം അഡ്മിഷന്‍ എടുക്കുന്ന 20 പേര്‍ക്ക് മാത്രം.
20 ദിവസത്തെ ക്ലാസ്സ്‌
ഫീസ്‌ വെറും 2000/- രൂപ മാത്രം

കൂടുതല്‍ വിവരങ്ങള്‍ക്കും നിങ്ങളെ സീറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനും വേണ്ടി
9048485270, 9747618375

16/02/2025
*സ്വയം ഒരുങ്ങാം* കേരളീയ വസ്ത്ര സങ്കല്പങ്ങളിൽ പ്രധാനമാണ് സാരി എങ്കിലും പലരും മറ്റുള്ളവരുടെ  സഹായത്തോടെ ആണ് സാരി ചുറ്റുന്ന...
06/02/2025

*സ്വയം ഒരുങ്ങാം*

കേരളീയ വസ്ത്ര സങ്കല്പങ്ങളിൽ പ്രധാനമാണ് സാരി എങ്കിലും പലരും മറ്റുള്ളവരുടെ സഹായത്തോടെ ആണ് സാരി ചുറ്റുന്നത്, ഇനി മുതൽ നിങ്ങൾക്ക് സ്വന്തമായി ഒരുങ്ങാം, അതും കുറഞ്ഞ സമയത്തിനുള്ളിൽ.
pre pleating രീതി ഉപയോഗിച്ച് സാരി എങ്ങനെ sett ചെയ്യാം എന്ന് ഒരു ദിവസത്തെ വർക്ക്‌ഷോപ്പിൽ നിങ്ങളെ പഠിപ്പിക്കുന്നു. സ്വന്തം ആവശ്യത്തിന് അല്ലാതെ ഒരു വരുമാന മാർഗ്ഗമായും ഈ കോഴ്സ് നിങ്ങൾക്ക് ഉപയോഗപ്പെടും, ഇന്ന് തന്നെ നിങ്ങളുടെ സീറ്റ്‌ ഉറപ്പിക്കു, ആദ്യം അഡ്മിഷൻ എടുക്കുന്ന 10 പേർക്കാണ് അവസരം.

കേരള സർക്കാർ സർട്ടിഫിക്കറ്റോട് കൂടിയ 2 വർഷ ഫാഷൻ ഡിസൈനിങ് &ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍.contact : ...
03/12/2024

കേരള സർക്കാർ സർട്ടിഫിക്കറ്റോട് കൂടിയ 2 വർഷ ഫാഷൻ ഡിസൈനിങ് &ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍.
contact : 090484 85270

Address

Opposite Post Office, Raja Road, Neelshwar, Kasaragod
Kanhangad
671314

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9:30am - 4:30pm

Telephone

+919048485270

Alerts

Be the first to know and let us send you an email when Facera Institute Of Fashion Designing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Facera Institute Of Fashion Designing:

Shortcuts

Share

Category