Daksha Teacher

Daksha Teacher especiially fo al those love daksha teacher !!

01/11/2022

Hi

13/09/2019

ദുർഗ്ഗHSSൽ ഇത്തവണ സംസ്ഥാന കലോത്സവം നടക്കുന്നതിന്റെ ഭാഗമായി ദുർഗ്ഗ യിൽ നിന്നും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത കലാകാരന്മാരുടെ വിപുലമായ സംഗമം നവംബർ 2019 ന് സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ആലോചനയോഗം September 21 ന് ശനിയാഴ്ച ദുർഗ്ഗ സ്ക്കൂളിൽ വെച്ച് നടക്കുകയാണ്. മേൽ പറഞ്ഞ കഴിയുന്നത്ര കലാകാരൻമാർ അന്നേ ദിവസം സ്കൂളിൽ എത്തിച്ചേരണമെന്ന് താത്പര്യപ്പെടുന്നു.
വിശദ വിവരങ്ങൾക്കായി 9847182400 എന്ന നമ്പറിൽ ബന്ധപ്പെടുക.

പാഠം ഒന്ന് 'ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ.കാഞ്ഞങ്ങാട്: അക്ഷരം എന്നാൽ ക്ഷര ( നാശമില്ലാത്തത്)മില്ലാത്തത് എന്നാണർഥം. എന്നാ...
22/08/2019

പാഠം ഒന്ന് 'ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ.
കാഞ്ഞങ്ങാട്: അക്ഷരം എന്നാൽ ക്ഷര ( നാശമില്ലാത്തത്)മില്ലാത്തത് എന്നാണർഥം. എന്നാൽ എഴുതുന്ന പേന അങ്ങനെ ആ കാതിരിക്കാനുള്ള ശ്രമത്തിലാണ് ദുർഗയുടെ കൂട്ടുകാർ. പുനരുപയോഗത്തിന്റെ പുതിയ പാഠവുമായി അവർ ഒത്തുചേർന്നു. ഹരിത കേരളം മിഷൻ പെൻ ഫ്രെണ്ട് പദ്ധതിയിൽ ഇനി ദുർഗയിലെ കുട്ടികളും. എഴുതി തീർന്ന സമ്പാദ്യം അലക്ഷ്യമായി വലിച്ചെറിയാതെ ശേഖരിച്ച് സ്കൂൾ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. ദുർഗ ഹയർ സെക്കണ്ടറിയിലെ രണ്ടായിരത്തി അഞ്ഞൂറ് വിദ്യാർത്ഥികൾ ഇനി പെൻഫണ്ട് പദ്ധതിയിൽ അംഗങ്ങളാകും. ഒരു വിദ്യാർത്ഥി ശരാശരി ഒരു മാസം മൂന്ന് പേനകൾ ഉപയോഗിക്കുന്നുണ്ടെന്ന് പെൻഫ്രണ്ട് പദ്ധതി ഉദ്ഘാടന പ്രസംഗത്തിൽ ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ സുബ്രഹ്മണ്യൻ മാസ്റ്റർ പറഞ്ഞു. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്കാരത്തിന്റെ ഇക്കാലത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോൾ പോയിന്റ് പെന്നുകൾ ശേഖരിക്കുന്നതിലൂടെ ഇതിന്റെ ഭീകരത ഓരോ കുട്ടിക്കും നേരിട്ട് അറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലയിൽ നാൽപതോളം സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.

Humanity never dies
21/02/2019

Humanity never dies

#കാഞ്ഞങ്ങാട്_പോലീസിന്_ഒരു_ബിഗ്_സല്യൂട്ട്. ഇന്ന് സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ സ്കൂൾ ബാഗും, കൈയ്യിൽ ഒരു സഞ്ചിയും തൂക്കി ഒരു സ്കൂൾ വിദ്യാർത്ഥി നിൽക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങൾ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാൻ പോകുകയാണെന്നുമാണ് പറഞ്ഞത് - വാപ്പയില്ല എന്ന് ചോദിച്ചപ്പോൾ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വേറേ വീട്ടീൽ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങൾ ഉണ്ട് പിന്നെ അങ്ങനെയൊന്നും വരാറില്ല എന്നാണ് അവൻ പറഞ്ഞു. അവനെ പോലീസുകാർ സ്നേഹപൂർവ്വം പോലീസ് എയ്ഡ് പോസ്റ്റു നടുത്ത് വിളിച്ച് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നും അവന്റെ അഡ്രസ്സും വാങ്ങി - 6 ക്ലാസിലാണ് അവൻ പഠിക്കുന്നതായി അറിയാൻ കഴിഞ്ഞത്. പിന്നെ അവർ അവനെ ബൈക്കിൽ ജില്ലാശുപത്രിയിൽ കൊണ്ട് വിടാനും അവന്റെ ഉമ്മയുടെ കാര്യങ്ങൾ അറിയാനും വേണ്ടി ജില്ലാ ആശുപത്രിയിൽ പോയി. നമ്മൾ പോലീസ് കാരുടെ കുറ്റങ്ങൾ മാത്രം കാണുന്നവരാണ് അതിനടയിൽ ഇതുപോലുള്ള കാര്യങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല
©Satheeshan Karinthadam
കാഞ്ഞങ്ങാട്ടുകാർ

Congratulations
24/01/2019

Congratulations

10/12/2018
DURGA
02/11/2018

DURGA

കലോത്സവനഗരിയിൽ ദുർഗ നേടുന്ന ആധിപത്യം ഇന്നും മറ്റുള്ളവർക്ക് സ്വപ്നം മാത്രം

Credit/vishnu kichu

©Troll Kasaragod

നല്ല സ്നേഹുള്ള പിള്ളേരാ
30/03/2018

നല്ല സ്നേഹുള്ള പിള്ളേരാ

Address

Kanhangad
671531

Website

Alerts

Be the first to know and let us send you an email when Daksha Teacher posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category