02/04/2018
*---------APRIL COOL--------*...............................................
Instead of making "April Fool"
01 - 04 -18
ഏഴോം : രാജ്യ വ്യാപകമായി RCFI 'April Fool' നു പകരം 'April Cool' ആഘോഷിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി *ഗാർഡിയൻ എയ്‌ഞ്ചൽസ്* പരിസരത്ത് വൃക്ഷത്തൈ നാട്ടു പിടിപ്പിച്ചു.
ചുട്ടു പൊള്ളുന്ന ഈ വേനലിൽ ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനമായി ആഘോഷിക്കുന്നതിൽ നിന്ന് വ്യതിരിക്തമായി ബുദ്ധി ദിനമായി ആചരിച്ചു ഗാർഡിയൻ എയ്‌ഞ്ചൽസ് ട്രസ്റ്റ് പുതുതലമുറയ്ക് മാതൃകയായി.
*🅰NGELS ⓂEDIA*