SPC GHSS Hosdurg

SPC GHSS Hosdurg Student Police Cadet

20/06/2022

World Environment Day

20/06/2022
ABIN ,JUNIOR CADET മഴക്കുഴി തയ്യാറാക്കുന്ന പ്രവർത്തനത്തിൽ
28/04/2022

ABIN ,JUNIOR CADET മഴക്കുഴി തയ്യാറാക്കുന്ന പ്രവർത്തനത്തിൽ

മഴയുടെയും മൻസൂണിന്റെയും സ്വന്തം നാട്.. നമ്മുടെ കേരളം.കാലാവർഷം വരാറായി. മണ്ണൊരുക്കിയും മനസ്സൊരുക്കിയുംവരമ്പും പറമ്പും പുര...
24/04/2022

മഴയുടെയും മൻസൂണിന്റെയും സ്വന്തം നാട്.. നമ്മുടെ കേരളം.
കാലാവർഷം വരാറായി. മണ്ണൊരുക്കിയും മനസ്സൊരുക്കിയുംവരമ്പും പറമ്പും പുരയിടവും എല്ലാം തയ്യാറാക്കി നമുക്ക് കാലാവർഷത്തെ വരവേൽക്കാം...
വീഴുന്നിടത്ത് താഴട്ടെ മഴ 💦💦
ഓടുന്ന വെള്ളത്തെ നടത്തിയും നടക്കുന്നവയെ ഇരുത്തിയും ഇരിക്കുന്നവയെ കിടത്തിയും കിടക്കുന്നവയെ ഒരുപാട് സമയം ഭൂമിയിൽ ഉറങ്ങാൻ അനുവദിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുക എന്ന ജലാസംരക്ഷണത്തിന്റെ അടിസ്ഥാനതത്വം ഉൾക്കൊണ്ടുകൊണ്ട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹോസ്ദുർഗിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അവരവരുടെ വീടുകളിൽ മഴക്കുഴികൾ തയ്യാറാക്കുന്ന പ്രവർത്തനത്തിൽ

mikavu
24/04/2022

mikavu

ഹൊസ്ദുർഗ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പതിനൊന്നാമത് ബാ‌ച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് പരേ...
08/04/2022

ഹൊസ്ദുർഗ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പതിനൊന്നാമത് ബാ‌ച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് പരേഡ് നടന്നു. കാഞ്ഞങ്ങാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി കെ.വി.മായാകുമാരി സല്യൂട് സ്വീകരിച്ചു.പ്രഥമാധ്യാപിക ശ്രീമതി ബീന പി. അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ശ്രീ.കെ .പി ഷൈൻ ലഹരിവിരുദ്ധ സന്ദേശം നൽകി.cpo സിന്ധു ടി.ടി.വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മികച്ച കേഡറ്റുകൾക്കുള്ള ട്രോഫി മുഖ്യാതിഥി വിതരണം ചെയ്തു.ഡി.ഐ.ശ്രീ.കെ.വി.കുഞ്ഞമ്പു, എ.ഡി.ഐ ശ്രീമതി ശരണ്യ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.പി.ടി.എ.പ്രസിഡണ്ട് സന്തോഷ് കുശാൽനഗർ, വൈസ്.പ്രസിഡണ്ട് ഇ.കെ.കെ. പടന്നക്കാട്, സ്റ്റാഫ് സെക്രട്ടറി പുഷ്പ വേണി.പി.ആർ, എ.സി.പി.ഒ വഹീദത്ത്, സുഭാഷ് കെ.സി.രാജേഷ് .ഒഎന്നിവർ സംസാരിച്ചു.

Address

GHSS HOSDURG
Kanhangad

Website

Alerts

Be the first to know and let us send you an email when SPC GHSS Hosdurg posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category