S.R.M.G.H.W.H.S Ramnagar

S.R.M.G.H.W.H.S Ramnagar Swami Ramdas Memorial Govt: Higher secondary School Ramnagar

10/08/2023
ലഹരി വിരുദ്ധ പ്രതിജ്ഞ @ സ്കൂൾ അസംബ്ലി
26/06/2023

ലഹരി വിരുദ്ധ പ്രതിജ്ഞ @ സ്കൂൾ അസംബ്ലി

21/06/2023
എസ്. എസ്. എൽ. സി ,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ, രാംനഗർ, സ്വാമി രാംദാസ് മെമ്മോറിയൽ ഗവ: ഹയർ സെക്കൻ...
14/06/2023

എസ്. എസ്. എൽ. സി ,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ, രാംനഗർ, സ്വാമി രാംദാസ് മെമ്മോറിയൽ ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. 2022-23 അദ്ധ്യയന വർഷം ,എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ഇരുപത്തിയാറ് കുട്ടികൾക്ക് പി.ടി.എ ഉപഹാരം നൽകി അനുമോദിച്ചു. ബേക്കൽ ഡി.വൈ.എസ്.പി.സുനിൽകുമാർ സി.കെ.ചടങ്ങിൽ മുഖ്യാതി ഥിയായിരുന്നു.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് രവീന്ദ്രൻ മാവുങ്കാൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ആർ. ശ്രീദേവി പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ പത്മനാഭൻ.പി, ,ഹെഡ്മിസ്ട്രസ് ലത.സി.കെ., ബാബു.പി, വിദ്യ.പി.വൈ,അശോകൻ .പി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ദീപ.എം.കെ.സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കൃഷ്ണൻ. ടി നന്ദിയും പറഞ്ഞു.സ്ക്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി.ക്ക് ഗാർഡ് ഓഫ് ഓണർ നൽകി.

07/06/2023

അധ്യാപക ഒഴിവ്

മാവുങ്കാൽ : സ്വാമി രാംദാസ് മെമ്മോറിയൽ ഗവ: ഹയർ സെക്കൻഡറി രാംനഗർ സ്കൂളിൽ എച്ച് എസ് ടി മാത്തമാറ്റിക്സ് (മലയാളം) താല്കാലിക ഒഴിവുണ്ട്. പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം 08/06/2023 വ്യാഴാഴ്ച്ച രാവിലെ 10:30 മണിക്ക് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്.

03/06/2021

Product/service

Address

Ramnagar, SH 56
Kanhangad
671315

Alerts

Be the first to know and let us send you an email when S.R.M.G.H.W.H.S Ramnagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category