DHSS Kanhangad

DHSS Kanhangad With the help of Sri. Molahalli Siva Rao who was in the field of educational and co-operative sectors in South Canara District, the visionary, Late Sri M.C.

Nambiar called for ameeting of eminent and magnanimous personalities of Kanhangad in 1945

09/11/2024
09/05/2020

Innovation by old student sreenivas pai

13/01/2020

വാർത്തകൾ ഇതുവരെ ....

മലർവാണിയിൽ അറിയാം ദുർഗയിലെ വിശേഷങ്ങൾ... ...
കാഞ്ഞങ്ങാട്: ദുർഗയിലെ വിശേഷങ്ങൾ ഇനി മലർവാണിയിലൂടെ അറിയാം. ഉച്ച സമയത്തെ വിനോദ വേളകൾ ഉല്ലാസ ഭരിതമാക്കാൻ ദുർഗയിൽ മലർവാണി റേഡിയോ ക്ലബ്ബ് .സ്കൂളിനെ സംബന്ധിച്ച അറിവുകൾ, മത്സരങ്ങൾ, കഥകൾ, കവിതകൾ എന്നു വേണ്ട മലർവാണിയിൽ വിരിയാത്ത വിശേഷങ്ങളില്ല. ഓരോ ദിവസവും റേഡിയോ പരിപാടിയിലേക്ക് കുട്ടികളുടെ തള്ളിക്കയറ്റമാണ്. ഉച്ചയ്ക്ക് കൃത്യം ഒന്നരയ്ക്കാണ് പരിപാടി തുടങ്ങുന്നത്. ഓരോ ദിവസവും അഞ്ച് മിനിട്ട് സമയം മലർവാണി റേഡിയോ ക്ലബ്ബ് പ്രവർത്തിക്കും. സ്കൂളിലെ മുതിർന്ന മലയാളം അധ്യാപിക സുധാ ദേവി എം.എസ്, തുഷാര പി,ജയരാജ് വി.കെ എന്നിവരുടെ നേതൃത്വത്തിലാണ് റേഡിയോ ക്ലബ്ബ് പ്രവർത്തിക്കുന്നത്.പ്രധാന അധ്യാപകൻ ടിവി പ്രദീപ് കുമാർ രണ്ടാഴ്ച മുമ്പാണ് റേഡിയോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. ക്ലാസ് അടിസ്ഥാനത്തിലാണ് റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനം.

11/11/2019

2007 Batch

13/09/2019

ദുർഗ്ഗHSSൽ ഇത്തവണ സംസ്ഥാന കലോത്സവം നടക്കുന്നതിന്റെ ഭാഗമായി ദുർഗ്ഗ യിൽ നിന്നും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത കലാകാരന്മാരുടെ വിപുലമായ സംഗമം നവംബർ 2019 ന് സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ആലോചനയോഗം September 21 ന് ശനിയാഴ്ച ദുർഗ്ഗ സ്ക്കൂളിൽ വെച്ച് നടക്കുകയാണ്. മേൽ പറഞ്ഞ കഴിയുന്നത്ര കലാകാരൻമാർ അന്നേ ദിവസം സ്കൂളിൽ എത്തിച്ചേരണമെന്ന് താത്പര്യപ്പെടുന്നു.
വിശദ വിവരങ്ങൾക്കായി 9847182400 എന്ന നമ്പറിൽ ബന്ധപ്പെടുക.

കുട്ടികൾ സമാഹരിച്ച ദുരിതാശ്വാസനിധി  ഹെഡ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എന്നിവർ ഏറ്റുവാങ്ങുന്നു58510  രൂപ മുഖ്യമന്ത്രിയുടെ...
08/09/2019

കുട്ടികൾ സമാഹരിച്ച ദുരിതാശ്വാസനിധി ഹെഡ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എന്നിവർ ഏറ്റുവാങ്ങുന്നു
58510 രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധി ഫണ്ടിൽ അടച്ചു

കുട്ടികൾക്ക് ഓണസദ്യ നൽകുന്നു
08/09/2019

കുട്ടികൾക്ക് ഓണസദ്യ നൽകുന്നു

പ്രളയദുരിതാശ്വാസ നിധി
03/09/2019

പ്രളയദുരിതാശ്വാസ നിധി

Address

Nittadukkam
Kanhangad
671315

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914672204430

Website

Alerts

Be the first to know and let us send you an email when DHSS Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category