Jeevodhaya Buds School

Jeevodhaya Buds School Jeevodhaya (Special) Rehabilitation center for differently abled

ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റിന്റെ മറ്റൊരു സേവന പ്രവർത്തനമാണ് അർഹരായ നിരാലംബരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക...
04/03/2023

ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റിന്റെ മറ്റൊരു സേവന പ്രവർത്തനമാണ് അർഹരായ നിരാലംബരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നത് അർഹനായ ഒരു വ്യക്തി സാമ്പത്തിക സഹായം സ്വീകരിക്കുന്നു .

ജീവോദയ ജീവോദയ ബട്ട് സ്കൂൾ പ്രിൻസിപ്പാൾ മറ്റ് സ്റ്റാഫ് അംഗങ്ങൾ അംഗങ്ങൾ എന്നിവർ ശ്രീ നാസർ ചെർക്കളത്തോടൊപ്പം.
04/03/2023

ജീവോദയ ജീവോദയ ബട്ട് സ്കൂൾ പ്രിൻസിപ്പാൾ മറ്റ് സ്റ്റാഫ് അംഗങ്ങൾ അംഗങ്ങൾ എന്നിവർ ശ്രീ നാസർ ചെർക്കളത്തോടൊപ്പം.

നമ്മുടെ ബഡ് സ്കൂളിലെ കുട്ടികളും അധ്യാപകരും ജീവദേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ജോസ്  കൊട്ടാരത്തോടൊപ്പം തങ്ങളുടെ ഉൽപ...
04/03/2023

നമ്മുടെ ബഡ് സ്കൂളിലെ കുട്ടികളും അധ്യാപകരും ജീവദേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ജോസ് കൊട്ടാരത്തോടൊപ്പം തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.

സ്കൂളിലെ കുട്ടികൾ വളരെ സന്തോഷത്തോടെ ഊഞ്ഞാൽ ആടി സ്നേഹം പങ്കിടുന്നു
04/03/2023

സ്കൂളിലെ കുട്ടികൾ വളരെ സന്തോഷത്തോടെ ഊഞ്ഞാൽ ആടി സ്നേഹം പങ്കിടുന്നു

കാഞ്ഞങ്ങാട് ബഡ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് സമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നു.
04/03/2023

കാഞ്ഞങ്ങാട് ബഡ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് സമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കുന്നു.

ജീവോദയ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ മാതാപിതാക്കൾ പിടിഎ യോഗത്തിൽ പങ്കെടുക്കുന്നു
04/03/2023

ജീവോദയ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ മാതാപിതാക്കൾ പിടിഎ യോഗത്തിൽ പങ്കെടുക്കുന്നു

ജീവോദയ ബഡ്സ് സ്കൂളിലെ സംഗീത പ്രിയരായ മക്കൾ 2022 ഡിസംബർ മൂന്നാം തീയതിയിലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ...
04/03/2023

ജീവോദയ ബഡ്സ് സ്കൂളിലെ സംഗീത പ്രിയരായ മക്കൾ 2022 ഡിസംബർ മൂന്നാം തീയതിയിലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സംഘ ഗാനത്തിൽ പങ്കെടുക്കുന്നു.

ജീവോദയ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളും അധ്യാപകരും സംഗീത സദസ്സ് ആസ്വദിക്കുന്നു.
04/03/2023

ജീവോദയ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളും അധ്യാപകരും സംഗീത സദസ്സ് ആസ്വദിക്കുന്നു.

സ്കൂളിലെ കുട്ടികൾ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് വേദിയിൽ  സംഘ നൃത്തം അവതരിപ്പിക്കുന്നു.
04/03/2023

സ്കൂളിലെ കുട്ടികൾ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് വേദിയിൽ സംഘ നൃത്തം അവതരിപ്പിക്കുന്നു.

Address

Near Muthappanarkavu PO Kanhangad South, Kasargod District
Kanhangad
671314

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm

Alerts

Be the first to know and let us send you an email when Jeevodhaya Buds School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category