C K Nair Arts & Management College, Padannakkad

C K Nair Arts & Management College, Padannakkad Aims and Objectives of C. K. Nair Arts & Management College - Kanhangad stands to serve the requirem

3 Years Ago
09/12/2024

3 Years Ago

പിന്നിട്ട വഴികളിലൂടെ.... 2016-17 വർഷത്തെ കോളേജ് യൂണിയൻ & ഫൈൻ ആർട്സ് ഉത്ഘാടനം പ്രശസ്ത സിനിമ നാടക നടൻ ശ്രീ സന്തോഷ്‌ കീഴറ്റ...
28/11/2021

പിന്നിട്ട വഴികളിലൂടെ.... 2016-17 വർഷത്തെ കോളേജ് യൂണിയൻ & ഫൈൻ ആർട്സ് ഉത്ഘാടനം പ്രശസ്ത സിനിമ നാടക നടൻ ശ്രീ സന്തോഷ്‌ കീഴറ്റൂർ നിർവഹിച്ചപ്പോൾ...

28/11/2021
നെഹ്‌റു മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച "സി. കെ. നായർ ആർട്സ് &  മാനേജ്‌മന്റ്‌  കോളേജിന്റെ" ശ...
27/11/2021

നെഹ്‌റു മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച "സി. കെ. നായർ ആർട്സ് & മാനേജ്‌മന്റ്‌ കോളേജിന്റെ" ശിലാ സ്ഥാപനം, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത സുപ്രീം കോടതി അഭിഭാഷകൻ, പദ്മവിഭൂഷൻ ശ്രീ. കെ. കെ. വേണുഗോപാൽ നിർവഹിച്ചു. ആധുനിക കാലഘട്ടത്തിൽ മാനേജ്‌മന്റ്‌ കോഴ്സുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നെഹ്‌റു മെമ്മോറിയൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ശ്രീമതി. സുശീല. കെ. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സൊസൈറ്റിയുടെ സെക്രട്ടറി ശ്രി. കെ. രാമനാഥൻ സ്വാഗതവും, സി. കെ. നായർ ആർട്സ് & മാനേജ്‌മന്റ്‌ കോളേജിന്റെ പ്രിൻസിപ്പൽ ശ്രീ. ഏ. സി. കുഞ്ഞിക്കണ്ണൻ നായർ നന്ദിയും പ്രകാശിപ്പിച്ചു.

Address

Padannakkad
Kanhangad

Telephone

+914672281122

Website

Alerts

Be the first to know and let us send you an email when C K Nair Arts & Management College, Padannakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to C K Nair Arts & Management College, Padannakkad:

Shortcuts

Share

Category