21/09/2020
വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിദിനം ലോകമെമ്പാടും പ്രാർത്ഥനയോടെ ഭക്തിസാന്ദ്രമായി ആചരിക്കുകയാണ് , ജാതിമത ചിന്തകൾക്കതീതമായി ഒരു സമൂഹത്തെ വാർത്തെടുക്കാനും അതുവഴി മനുഷ്യരാശിയുടെ ഉന്നമനത്തിനായി ആയുസ്സും വപുസ്സും ബലിയർപ്പിച്ച മഹാഗുരുവിന്റെ മഹാസമാധി ദിനത്തിൽ എല്ലാവർക്കും നന്മകൾ നേരുന്നു . 💐
ലോകാഃ സമസ്താഃ സുഖിനോ: ഭവന്തു: 🙏
31/08/2020
*എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
17/08/2020
" ഗുരുവർഷം 166 "
ചിങ്ങം 1 പതാക ദിനം
06/11/2016
19th Family Get-Together Notice.
06/11/2016
S.N.D.P. Yogam - Branch No. 3852 Kalyan East Managing Committee
06/11/2016
S.N.D.P. Vanitha Sangam - Unit No.3544
Kalyan East
15/09/2016
162th Sree Narayana Guru Jayanthi celebrating in our Guru Mandir on 16th Sept, 2016.
GURUPOOJA - 8.30 A.M.
GURU BHAGAVATHPARAYANAM-After Gurupooja
VILAKKU POOJA - 6.30 P.M
BHAJANA - After Vilakku pooja
CHATHAYA SADYA - 8.30 P.M.
Please participate with family members in Guru Jayanthi Celebrations.