SKMJ HSS Alumni

SKMJ HSS Alumni SKMJ HSS ALUMNI

SKMJ HSS KALPETTA
KALPETTA NORTH. PO WAYANAD 673122
[email protected]
0493620

ആശംസകൾ 💐💐💐
04/09/2021

ആശംസകൾ 💐💐💐

Congrats..To all stars of skmj♥️✌️
16/07/2020

Congrats..To all stars of skmj♥️✌️

സംസ്ഥാനതല പുരസ്‌കാരനിറവില്‍ എസ്‌കെഎംജെ എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ്കല്‍പ്പറ്റ:സാമൂഹിക സേവനരംഗത്ത് മികച്ച പ്രവര്‍ത്തന ...
17/09/2019

സംസ്ഥാനതല പുരസ്‌കാരനിറവില്‍ എസ്‌കെഎംജെ എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ്

കല്‍പ്പറ്റ:സാമൂഹിക സേവനരംഗത്ത് മികച്ച പ്രവര്‍ത്തന മാതൃകകള്‍ സമ്മാനിച്ച കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് നാല് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി മികച്ച നേട്ടം കൈവരിച്ചു. മികച്ച പ്രോഗ്രാം ഓഫീസര്‍ (ഉത്തരമേഖല) ആയി എസ്‌കെഎംജെ എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറായിരുന്ന ശ്യാല്‍ കെ.എസ് തെരഞ്ഞെടുക്കപ്പെട്ടു.ഉത്തര മേഖലയിലെ മികച്ച എന്‍എസ്എസ് വളണ്ടിയറായി എന്‍എസ്എസ് യൂണിറ്റ് ലീഡര്‍ ലക്ഷ്മി നിരഞ്ജനയും, ജില്ലയിലെ മികച്ച എന്‍എസ്എസ് വളണ്ടിയറായി റിഥിന്‍ കുര്യനും തിരഞ്ഞെടുക്കപ്പെട്ടു.1263 സ്‌കൂളില്‍ നിന്നാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയമായ അംഗീകാരം.
വിശദമായ വാര്‍ത്തയ്ക്ക്
http://opennewser.com/home/get_news/20849

💐💐💐

09/08/2019
16/08/2017
01/04/2017
19/03/2017
The stage is set:)
19/03/2017

The stage is set:)

Address

SKMJ HSS ALUMNI
Kalpetta
673121

Website

Alerts

Be the first to know and let us send you an email when SKMJ HSS Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SKMJ HSS Alumni:

Shortcuts

Share

Category