GLPS Kalpetta

GLPS Kalpetta Welcome to GLPS Kalpetta .The pioneer institution in the field of education at Kalpetta. Now it became the first among the era of quality education.

From the early years of Twentieth century it started to light the brightness of letters and wisdom.

17/03/2022

Feb 2022 ദേശീയ ശാസ്ത്രദിനം റിപ്പോർട്ട് '

03/07/2021

Sports journalist Day

03/07/2021
01/07/2021

Doctors day July 1

കായിക പ്രതിഭ ലതിക ഉദയനെ കല്‍പ്പറ്റ ജി  എല്‍ പി  സ്കൂള്‍ വിദ്യാര്‍ഥികള്‍ ആദരിച്ചു
19/11/2019

കായിക പ്രതിഭ
ലതിക ഉദയനെ കല്‍പ്പറ്റ ജി എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ആദരിച്ചു

13/11/2019

നീൽ ഗഗൻ കുട്ടികളുടെ പ്രധാനമന്ത്രി

🌹🌹🌹🌹

ഈ വർഷത്തെ വയനാട് ജില്ലാതല ശിശുദിന പരിപാടിയിൽ കുട്ടികളുടെ പ്രധാനമന്ത്രി യായി കൽപ്പറ്റ ഗവ. എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി എം. എസ് നീൽ ഗഗൻ തെരെഞ്ഞെടുക്കപ്പെട്ടു. എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ മൽസരത്തിലൂടെയാണ് നീൽ ഗഗൻ കുട്ടികളുടെ പ്രധാനമന്ത്രി പട്ടം കരസ്ഥമാക്കിയത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധുവിന്റേയും ജില്ലാ കുടുംബ ശ്രീ മിഷൻ കോർഡിനേറ്റർ പി സാജിതയുടേയും മകനാണ്.

15/06/2018

വികസനത്തിന്‌ കാതോര്‍ത്ത് കല്‍പ്പറ്റയുടെ ആദ്യ വിദ്യാലയം
കല്‍പ്പറ്റയുടെ ആദ്യ വിദ്യാലയം കല്‍പ്പറ്റ ഗവ എല്‍.പി.സ്കൂള്‍ കാലം ആവശ്യപ്പെടുന്ന വികസനത്തിന്‌കാതോര്‍ക്കുകയാണ്.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ പിറവിയെടുത്ത് ഒരു നൂറ്റാണ്ടിലേറെയായി നഗര മദ്ധ്യത്തിലെ കുന്നിന് മുകളിലെ കേവലം ഇരുപത്തിയൊന്നു സെന്‍റ് സ്ഥലത്ത് ബോര്‍ഡ് സ്കൂള്‍ എന്ന പഴയ പേരില്‍ നാട്ടുകാരുടെ മനസ്സിലെ പൈതൃക വിദ്യാലയം നിലനില്‍ക്കുന്നു.കാലത്തിനനുസരിച്ച് കല്‍പ്പറ്റ ഒരുപാട് മാറിയിട്ടും ആദ്യ വിദ്യാലയത്തിന് അനക്കമില്ല.വികസന സ്വപ്‌നങ്ങള്‍ സ്ഥലപരിമിതിയില്‍ മുരടിക്കുന്നു,ഇനിയിപ്പോള്‍ ചുറ്റിലും പണിതുയരുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയായാല്‍ തീര്‍ത്തും കൂട്ടിലകപെട്ട നിലയാകും.കാറ്റും വെളിച്ചവും കുറയും.കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ അളവില്‍ ഓക്സിജന്‍ കിട്ടാന്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ കാലത്തും കോണ്‍ക്രീറ്റ് കൂട്ടില്‍ പെട്ട് ശുദ്ധ വായു പോലും തടയപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍.സ്കൂള്‍ കൂടുതല്‍ സൌകര്യ പ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന രക്ഷിതാക്കളുടെ മുറവിളി ബന്ധപ്പെട്ടവര്‍ ഗൌനിക്കുന്നില്ല.വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന കളിസ്ഥലം പോലും ഇല്ലാത്ത വിദ്യാലയം നിയമാനുസൃതം മാറ്റി സ്ഥാപിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവും എഴുത്ത് കുത്തില്‍ ഒതുങ്ങി.നഗരത്തിലെ മലയാളം മീഡിയം മാത്രമുള്ള മെച്ചപ്പെട്ട അക്കാദമിക മികവ് നല്‍കുന്ന സ്കൂളില്‍ പരിമിതികള്‍ക്കിടയിലും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ നൂറ്റമ്പതിലേറെ കുട്ടികള്‍ പഠിക്കുന്നു.നാലാം ക്ലാസ്സ് വരെ മാത്രമുള്ള വിദ്യാലയത്തെ ഇവിടെ എത്തുന്ന കുട്ടികളും രക്ഷിതാക്കളും ഏറെ ഇഷ്ടപ്പെടുന്നു.കൂടുതല്‍ വിശാലമായ സ്ഥലത്തേക്ക് മാറി അപ്പര്‍ പ്രൈമറിയും ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയും ആയി ആദ്യ വിദ്യാലയം വളര്‍ന്ന് വികസിക്കുന്നതിനു കാതോര്‍ക്കുകയാണ് രക്ഷിതാക്കളും കുട്ടികളും.

14/12/2017

SSA TWINNING PROGRAM GLPS KALPETTA & SALPS KUPPADITHARA

Address

Kalpetta
673121

Telephone

+49360204078

Website

Alerts

Be the first to know and let us send you an email when GLPS Kalpetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GLPS Kalpetta:

Shortcuts

Share

Category