H I M U P School Kalpetta

H I M U P School Kalpetta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from H I M U P School Kalpetta, Elementary School, HIMUP School Kalpetta, Kalpetta.

വയനാട് ജില്ലാ കലോത്സവത്തിൽ റണ്ണേഴ്സ് അപ് നേടിയ കല്ലറ്റ HIMUP സ്കൂളിനുള്ള ട്രോഫി വയനാട് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള യ...
16/11/2019

വയനാട് ജില്ലാ കലോത്സവത്തിൽ റണ്ണേഴ്സ് അപ് നേടിയ കല്ലറ്റ HIMUP സ്കൂളിനുള്ള ട്രോഫി വയനാട് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള യിൽ നിന്നും മുഹമ്മദ് ഷെരീഫ് മാസ്റ്റർ ഏറ്റ് വാങ്ങുന്നു.

Happy Christmas 🎄
25/12/2017

Happy Christmas 🎄

06/08/2017
11/03/2013

എച്ച്.ഐ.എം.യു.പി.സ്‌കൂള്‍വാര്‍ഷികം
Posted on: 11 Mar 2013

കല്പറ്റ: എച്ച്.ഐ.എം.യു.പി.സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനവും എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മവും എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.ചടങ്ങില്‍ മികച്ച തഹസില്‍ദാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ സൂപ്പി കല്ലങ്കോടനെ ആദരിച്ചു.

സിനിമാതാരം മാമുക്കോയ വിശിഷ്ടാതിഥിയായി. വിരമിക്കുന്ന പി.യു.സുഹറാബിക്ക് യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ അഡ്വ. കെ.മൊയ്തു, അധ്യക്ഷതവഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ എ.പി.ഹമീദ്, കേയംതൊടി മുജീബ്, പി.പി.ആലി, സിനിമാതാരം അബുസലിം, സി.മൊയ്തീന്‍കുട്ടി, വി.ഐ.സുബിന എന്നിവര്‍ സംസാരിച്ചു.

Address

HIMUP School Kalpetta
Kalpetta
673121

Alerts

Be the first to know and let us send you an email when H I M U P School Kalpetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share