MMI Wayanad - Montessori Teacher's Training Centre

MMI Wayanad - Montessori Teacher's Training Centre MMI Wayanad - Montessori Teacher's Training Centre
IMA House- Kalpetta Wayanad
9400639130, 9526860155

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
29/09/2022

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

27/09/2022
May this New Year bless you with health, prosperity, and happiness. Happy New Year to Everyone!                         ...
01/01/2022

May this New Year bless you with health, prosperity, and happiness. Happy New Year to Everyone!

വയനാട്ടിൽ ആദ്യമായി  Montessori രീതിയിൽ തുടങ്ങിയ Pre -Primary School വിജയകരമായി രണ്ടാം വർഷത്തിലേക്ക്, Montessori Junior 3...
16/12/2021

വയനാട്ടിൽ ആദ്യമായി Montessori രീതിയിൽ തുടങ്ങിയ Pre -Primary School വിജയകരമായി രണ്ടാം വർഷത്തിലേക്ക്, Montessori Junior 3 to 4 years കുട്ടികൾക്കായി അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പുസ്തകങ്ങളുടെ ഭാരവും പേടിയും ഇല്ലാത്തൊരു പഠനലോകം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. Montessori മെറ്റീരിയൽ ഉപയോഗിച്ചുള്ള Pre-School ക്ലാസുകൾ..! Monti Kidz Montessori School Kalpetta. മൊബൈൽ. 9400639130, 9526860155
NB:അടുത്ത വർഷം ഒന്നാം ക്ലാസ്സിലേക്ക് ചേർക്കുവാനുള്ള കുട്ടികളിൽ പഠന നിലവാരം കുറവുള്ളവർക്ക് (English, Malayalam, Mathematics ) 5 മാസത്തെ ക്രാഷ് ക്ലാസ്സുകൾ.

Montessori Learning! Let your child learn through activities which they will never forget. One of its kind learning meth...
11/12/2021

Montessori Learning! Let your child learn through activities which they will never forget. One of its kind learning method in Wayanad.
For more details, call us at 9400639130 | 9526860155 | 9497306247

Modern Montessori Teacher Training (MMI-London) 2021-2022 batch ലേക്കുള്ള അഡ്മിഷൻ തുടരുന്നു. ചേരാൻ ആഗ്രഹിക്കുന്നവർ 94006...
24/09/2021

Modern Montessori Teacher Training (MMI-London) 2021-2022 batch ലേക്കുള്ള അഡ്മിഷൻ തുടരുന്നു. ചേരാൻ ആഗ്രഹിക്കുന്നവർ 9400639130, 9526860155 നമ്പറിൽ ബന്ധപ്പെടുക.

Modern Montessori Teachers training centre- Kalpetta അടുത്ത ബാച്ചിലേക്കുള്ള (2021-2022) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 100...
09/08/2021

Modern Montessori Teachers training centre- Kalpetta അടുത്ത ബാച്ചിലേക്കുള്ള (2021-2022) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 100% മെറ്റീരിയൽ ഉപയോഗിച്ചുള്ള ലാബ്. MMI London Certificate.

27/07/2021

For Helping the teacher and office cleaning. Age above 45.

Montessori Junior(LKG), Senior(UKG) ക്ലാസ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു......നിങ്ങളുടെ വീടും സ്കൂളാക്കി മാറ്റുവാൻ ഇന്നുത...
24/05/2021

Montessori Junior(LKG), Senior(UKG) ക്ലാസ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു......നിങ്ങളുടെ വീടും സ്കൂളാക്കി മാറ്റുവാൻ ഇന്നുതന്നെ അഡ്മിഷൻ എടുക്കുക. കഴിഞ്ഞ വർഷം പഠനം മുടങ്ങിയ LKG കുട്ടികൾക്ക് ഈ വർഷത്തെ Senior(UKG) പഠനത്തിലൂടെ അടുത്ത വർഷം ഒന്നാംക്‌ളാസിലേക്ക്.

കൽപ്പറ്റയിൽ ആദ്യമായി Montessori Kids Pre-school and LKG, 3-5 years കുട്ടികൾക്കായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. പുസ്തക...
24/03/2021

കൽപ്പറ്റയിൽ ആദ്യമായി Montessori Kids Pre-school and LKG, 3-5 years കുട്ടികൾക്കായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. പുസ്തകങ്ങളുടെ ഭാരവും പേടിയും ഇല്ലാത്തൊരു പഠനലോകം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. 100%-Montessori മെറ്റീരിയൽ ഉപയോഗിച്ചുള്ള Pre-School,LKG ക്ലാസുകൾ..!

Address

IMA Building, Vellaramkunnu ( Near Bharath Petroleum Pump) Chunda Road, Wayanad
Kalpetta
673121

Opening Hours

Friday 10am - 4pm
Saturday 9am - 4:20pm

Telephone

+919400639130

Alerts

Be the first to know and let us send you an email when MMI Wayanad - Montessori Teacher's Training Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MMI Wayanad - Montessori Teacher's Training Centre:

Shortcuts

Share

Category