Lyfizy international

Lyfizy international Education consultancy

12/07/2025

വെറും 5 ലക്ഷം രൂപ ഫീസിൽ നിങ്ങൾക്കും Doctor ആവാം..!
50,000 രൂപ സ്കോളർഷിപ്പും

Contact:
8593 85 25 75
8191 92 92 92

LYFIZY
Indian & Abroad Admissions

🎁🎁🎁🎁🎁🎁🎁 Status വെക്കൂ... 1199 രൂപയുടെ പ്ലാറ്റിനം ഹെൽത്ത് ചെക്കപ്പ് സമ്മാനം നേടൂ...Bvoc MLT & Bvoc MIT കോഴ്സുകൾ   സ്കോളർഷ...
21/06/2023

🎁🎁🎁🎁🎁🎁🎁
Status വെക്കൂ...
1199 രൂപയുടെ പ്ലാറ്റിനം ഹെൽത്ത് ചെക്കപ്പ് സമ്മാനം നേടൂ...

Bvoc MLT & Bvoc MIT കോഴ്സുകൾ സ്കോളർഷിപ്പോടു കൂടി കൽപ്പറ്റയിൽ പഠിക്കാം.
—————————————————

♦️ 42000/- രൂപ സ്കോളർഷിപ്പ്

♦️ 100% ജോലി ഉറപ്പ്

♦️ UGC, MHRD അംഗീകാരമുളള യൂണിവേഴ്സിറ്റിയുടെ പാരാ മെഡിക്കൽ കോഴ്സുകൾ

🎓 +2 അടിസ്ഥാന യോഗ്യതയോടെ പാരാ മെഡിക്കൽ കോഴ്സുകൾ പഠിക്കാം (സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വ്യത്യാസമില്ല). അഡ്മിഷൻ എടുക്കുമ്പോൾത്തന്നെ Job Guarantee നൽകുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

Lyfizy International ലും DIMS അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന BENEVOLENCE SCHOLARSHIP EXAM അറ്റന്റ് ചെയ്യൂ.

👉 Exam Registration :
https://docs.google.com/forms/d/1O49rqMw41yknvQrrD6uxZllTrpXKexRO1a_9yaWIHCg/edit

🗓 Exam Date : June 24 Saturday
⏰ Exam Time : 10:00 AM
📍 Exam Centre : Kalpetta, Bathery, Manathavady

▶️ +2 ഏത് സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം
▶️ ലളിതമായ സിലബസ് & ഡിജിറ്റൽ ക്ലാസ്സ് റൂം സംവിധാനം
▶️ സ്റ്റുഡന്റ്സ് സപ്പോർട്ട് സർവ്വീസ്
▶️ ഡോക്ടേഴ്സ് ഉൾപ്പടെ പ്രഗൽഭ അധ്യാപകരുടെ സേവനം
▶️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യം
▶️ ഫീസ് തവണകളായി അടക്കുവാനുള്ള സംവിധാനം
▶️ പഠനത്തോടൊപ്പം ഫുള്ളി ഓട്ടോമേറ്റഡ് ലബോറട്ടറിയിൽ പ്രാക്ടിക്കൽ സൗകര്യം

👉 കൂടുതൽ അറിയാൻ ബന്ധപ്പെടുക
📱 +91 8593 852575
🪀 Wa.me/+918593852575

🎓 പുതിയ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ലൈഫീസി Educational ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
https://chat.whatsapp.com/KijwAexL31Y574X9YUduK8
-----------------------------------------
LYFIZY INTERNATIONAL
Second Floor, Kannakandy Building, Kalpetta, Wayanad

🇸‌🇹‌🇺‌🇩‌🇾‌ 🇦‌🇧‌🇷‌🇴‌🇦‌🇩‌പ്ലസ് ടു പാസ്സായവർക്ക് ഒരു സുവർണ്ണാവസരം !!! പ്രിയമുള്ളവരെ,പ്ലസ് ടു അടിസ്ഥാനയോഗ്യത യോടെ 🇩🇪ജർമനിയിൽ...
15/06/2023

🇸‌🇹‌🇺‌🇩‌🇾‌ 🇦‌🇧‌🇷‌🇴‌🇦‌🇩‌

പ്ലസ് ടു പാസ്സായവർക്ക് ഒരു സുവർണ്ണാവസരം !!!
പ്രിയമുള്ളവരെ,
പ്ലസ് ടു അടിസ്ഥാനയോഗ്യത യോടെ 🇩🇪ജർമനിയിൽ നഴ്സിംഗ്, പാരാമെഡിക്കൽ, എഞ്ചിനീയറിംങ്ങ് കോഴ്സുകൾ പഠിക്കാം. (സയൻസ് , കൊമേഴ്സ്, ഹ്യുമാനിറ്റീസ് വ്യത്യാസമില്ല)
അതിനാവശ്യം ജർമൻ ഭാഷയിൽ B2 ലെവൽ സർട്ടിഫിക്കറ്റ് ആണ്. പഠന ചിലവ്, ഡോക്യുമെൻറ് ട്രാൻസിലേഷൻ, വിസ പ്രോസസിംഗ്, ഫ്ലൈറ്റ് ടിക്കറ്റ് എന്നതിന് എല്ലാം ചേർത്ത് വളരെ തുച്ഛമായ സംഖ്യയാണ് വരുന്നത്.

എന്തുകൊണ്ട് ജർമ്മൻ?🇩🇪
നിലവിലെ കണക്കുകൾ അനുസരിച്ച് രണ്ടര ലക്ഷത്തിലധികം ഒഴിവുകൾ ജർമ്മനിയിൽ മാത്രം ഉണ്ട്. ജർമ്മൻ ഭാഷയിൽ പ്രാവീണ്യം നേടിയാൽ ജർമ്മനി കൂടാതെ ഓസ്ട്രിയ, സ്വിറ്റ്സർലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും കുടിയേറ്റം എളുപ്പമാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതിനെക്കാൾ ഉയർന്ന ശമ്പളവും ജീവിതനിലവാരവും സുരക്ഷിതത്വവും ഈ രാജ്യങ്ങളിലുണ്ട്. അതിനാൽ ബാങ്ക് ലോണുകളെയും സ്വർണ്ണപ്പണയത്തെയുമൊന്നും ആശ്രയിക്കാതെ ജീവിതം കരുപ്പിടിപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണ് ഇത്. ജർമ്മനിയിൽ ചെന്ന് പഠനം ആരംഭിച്ചാൽ ഒരു ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ യൂറോ stipend ആയി ഓരോ മാസവും എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കും. അതിനാൽ ജർമ്മനിയിലെ പഠന- ജീവിതച്ചെലവുകൾക്ക് കുടുംബത്തെ ഭാരപ്പെടുത്തേണ്ടതില്ല. എന്നു മാത്രമല്ല ശ്രമിച്ചാൽ stipend മിച്ചം പിടിച്ച് നാട്ടിലേക്ക് ഒരു തുക അയച്ചു കൊടുക്കാനും സാധിക്കും. ചുരുക്കത്തിൽ പഠിക്കുമ്പോൾത്തന്നെ സമ്പാദിക്കാനും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാനും കഴിയും.

🔖 വിശദ വിവരങ്ങൾക്കായി ജൂൺ 17 ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ Expo യിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഗ്രൂപ്പിൽ Join ചെയ്യുക
https://chat.whatsapp.com/IhT1yAiuIDxH1mus4pTTSk

👉 കൂടുതൽ അറിയാൻ ബന്ധപ്പെടുക
📱 +91 8593 852575
🪀 Wa.me/+918593852575

🎓 പുതിയ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ലൈഫീസി Educational ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
https://chat.whatsapp.com/KijwAexL31Y574X9YUduK8
-----------------------------------------
LYFIZY INTERNATIONAL
Second Floor, Kannakandy Building, Kalpetta, Wayanad

🇸‌🇹‌🇺‌🇩‌🇾‌ 🇦‌🇧‌🇷‌🇴‌🇦‌🇩‌🎓🎓🎓🎓🎓🎓🎓🎓മലബാറിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ EXPO കൽപ്പറ്റയിൽ 🔖 ജൂൺ 17 ശനിയാഴ്ച്ച⏰ രാവിലെ 10.0...
15/06/2023

🇸‌🇹‌🇺‌🇩‌🇾‌ 🇦‌🇧‌🇷‌🇴‌🇦‌🇩‌
🎓🎓🎓🎓🎓🎓🎓🎓
മലബാറിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ EXPO കൽപ്പറ്റയിൽ

🔖 ജൂൺ 17 ശനിയാഴ്ച്ച
⏰ രാവിലെ 10.00 മണിക്ക്
📍ലൈഫീസി, കൽപ്പറ്റയിൽ

♦️ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.

♦️ കുറഞ്ഞ ചിലവിൽ വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠിക്കാനുള്ള അവസരം.

♦️ജർമ്മനിയിൽ സ്റ്റൈപ്പന്റോടുകൂടി ഡിഗ്രി പഠനം & ഫീസ് ഇല്ലാതെ മാസ്റ്റേഴ്സ് പഠനം.

🛑 Free Entry

🔖 പങ്കെടുക്കാൻ താൽ പ്പര്യമുള്ളവർ ഗ്രൂപ്പിൽ Join ചെയ്യുക
https://chat.whatsapp.com/IhT1yAiuIDxH1mus4pTTSk

👉 കൂടുതല്‍ വിവരങ്ങള്‍ക്ക്‌
📱 +91 8191 929292
🪀 Wa.me/+918191929292

🎓 പുതിയ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ലൈഫീസി Educational ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
https://chat.whatsapp.com/KijwAexL31Y574X9YUduK8
-----------------------------------------
LYFIZY INTERNATIONAL
Second Floor, Kannakandy Building, Kalpetta, Wayanad

🛑🛑🎓🎓🎓🎓🛑🛑മലബാര്‍ എഞ്ചിനീയറിംഗ് കോളേജും ലൈഫീസിയും സംയുക്തമായൊരുക്കുന്ന സൗജന്യ എഞ്ചിനീയറിംഗ് പഠനം🆓🆓🆓🆓🆓🆓🆓🆓ജൂണ്‍ 14 ന് ലൈഫീസി...
10/06/2023

🛑🛑🎓🎓🎓🎓🛑🛑മലബാര്‍ എഞ്ചിനീയറിംഗ് കോളേജും ലൈഫീസിയും സംയുക്തമായൊരുക്കുന്ന സൗജന്യ എഞ്ചിനീയറിംഗ് പഠനം
🆓🆓🆓🆓🆓🆓🆓🆓

ജൂണ്‍ 14 ന് ലൈഫീസിയുടെ കല്‍പ്പറ്റ ബ്രാഞ്ചില്‍ വെച്ച് സംഘടിപ്പിക്കുന്ന മെഗാ എഞ്ചിനീയറിംഗ് സെമിനാറില്‍ പങ്കെടുക്കുന്ന 50 പേരിൽ നിന്നും തിരഞ്ഞെടുക്കുന ഒരാൾക്കാണ് ഈ സുവര്‍ണ്ണാവസരം.

🔖 14.06.2023 ബുധൻ
⏰ 10.00 Am
📍 ലൈഫീസി, കൽപ്പറ്റ

🔖 Registration Link
https://forms.gle/WNJA6JogMeKRFK6L6

👉 കൂടുതല്‍ വിവരങ്ങള്‍ക്ക്‌
+91 8191 929292
🪀 Wa.me/+918191929292

🎓 പുതിയ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ലൈഫീസി Educational ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
https://chat.whatsapp.com/KijwAexL31Y574X9YUduK8
-----------------------------------------
LYFIZY INTERNATIONAL
Second Floor, Kannakandy Building, Kalpetta, Wayanad

മെഡിക്കൽ ‍& പാരാമെഡിക്കല്‍ സെമിനാർ🔖 10.06.2023 ശനി⏰ 10.00 Am📍 ലൈഫീസി, കൽപറ്റവയനാട് ഡിംസും ലൈഫീസിയും സംയുക്തമായി, മെഡിക്ക...
08/06/2023

മെഡിക്കൽ ‍& പാരാമെഡിക്കല്‍ സെമിനാർ
🔖 10.06.2023 ശനി
⏰ 10.00 Am
📍 ലൈഫീസി, കൽപറ്റ

വയനാട് ഡിംസും ലൈഫീസിയും സംയുക്തമായി, മെഡിക്കല്‍&പാരാമെഡിക്കല്‍ രംഗത്തെ നൂതന കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്നതിനായി 10.06.2023 ശനിയാഴ്ച്ച കല്‍പ്പറ്റയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

🔹 ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് 12000 രൂപ സ്‌കോളര്‍ഷിപ്പ്
🔹 ജോയിന്‍ ചെയ്യുമ്പോള്‍ തന്നെ 100% ജോബ് ഗ്യാരണ്ടി എഗ്രിമെന്റ്
🔹 സയന്‍സ് സ്ട്രീമുകള്‍ക്ക് പുറമെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ രംഗത്ത് പ്രവേശിക്കാനുതകുന്ന GNM, BVOC കോഴ്‌സുകളെക്കുറിച്ചറിയാന്‍ വ്യക്തിഗത കൗണ്‍സിലിംഗ്
🔹 ഫീസ് തവണകളായി അടക്കാന്‍ സൗകര്യം

📱 Contact:
+91 8191 929292

🔖 കൂടുതൽ വിവരങ്ങൾക്ക് ലൈഫീസി ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
https://chat.whatsapp.com/H4wQQtQcTdx7bmyycUNJlI

"We have to come together to make our planet free from dengue and malaria and we can make it happen."WORLD MALARIA DAY
25/04/2023

"We have to come together to make our planet free from dengue and malaria and we can make it happen."
WORLD MALARIA DAY

"Work for a better earth and a better tomorrow"EARTH DAY
22/04/2023

"Work for a better earth and a better tomorrow"
EARTH DAY

WORLD HERITAGE DAY
18/04/2023

WORLD HERITAGE DAY

Happy Vishu 2023
15/04/2023

Happy Vishu 2023

Let us always stand against discrimination and fight for equality on the occasion of Ambedkar Jayanti
14/04/2023

Let us always stand against discrimination and fight for equality on the occasion of Ambedkar Jayanti

JALLIANWALA BAGH MASSACRE DAY
13/04/2023

JALLIANWALA BAGH MASSACRE DAY

Address

Second Floor, Kannankandy Building
Kalpetta
673121

Opening Hours

Monday 9am - 5:30am
Tuesday 9am - 5:30am
Wednesday 9am - 5:30am
Thursday 9am - 5:30am
Friday 9am - 5:30am
Saturday 9am - 5:30am

Telephone

+918191929292

Alerts

Be the first to know and let us send you an email when Lyfizy international posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Lyfizy international:

Shortcuts

Share