Darul Falah

Call Directions Website Contact the school

Darul Falah ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യ , വയനാട്

ദാറുൽ ഫലാഹ് 35th വാർഷിക മഹാ സമ്മേളനം സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് 2026 ഓഗസ്റ്റ് 21 ന് പ്രഖ്യാപിക്കുന്നു Darul Falah
20/08/2026

ദാറുൽ ഫലാഹ്
35th വാർഷിക മഹാ സമ്മേളനം
സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് 2026 ഓഗസ്റ്റ് 21 ന് പ്രഖ്യാപിക്കുന്നു
Darul Falah

“ഖൽബിലുണ്ട് എന്റെ നബി”BREEZE OF MADEENAMEELAD CAMPAIGN PROCLAMATION🗓️ 2026 August, 13 Thursday⏱️10:00 AM📍DARUL FALAHIL I...
13/08/2026

“ഖൽബിലുണ്ട് എന്റെ നബി”
BREEZE OF MADEENA
MEELAD CAMPAIGN PROCLAMATION

🗓️ 2026 August, 13 Thursday
⏱️10:00 AM

📍DARUL FALAHIL ISLAMIYYA, KALPETTA

©️DARUL FALAHIL ISLAMIYYA


03/08/2026

https://youtu.be/MawxMrnuEO0?si=_EMqDD4azodQ_BXs

ശൈഹുനാ കളൻതോട് കരീം ഉസ്താദ് എട്ടാം ഉറൂസിൽ

ഉമർ സഖാഫി ചെതലയം ഉസ്താദ് സംസാരിക്കുന്നു

`June 19``National Reading Day`"അതിരില്ലാത്ത വായനകൾ വിപ്ലവം തീർക്കുന്ന ചിന്തകൾ"©imdad മീഡിയ
19/06/2026

`June 19`
`National Reading Day`

"അതിരില്ലാത്ത വായനകൾ
വിപ്ലവം തീർക്കുന്ന ചിന്തകൾ"

©imdad മീഡിയ

T Siddique
07/06/2026

T Siddique

06/06/2026
വെളിച്ചം പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം ചെയ്തു.കൽപ്പറ്റ. ദാറുൽ ഫലാഹ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി യൂണി...
06/06/2026

വെളിച്ചം പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം ചെയ്തു.
കൽപ്പറ്റ. ദാറുൽ ഫലാഹ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി യൂണിയൻ ഇമ്ദാദ് ന് കീഴിൽ പുറത്തിറക്കാറുള്ള വെളിച്ചം മാസികയുടെ പരിസ്ഥിതി ദിന പതിപ്പ് ദാറുൽ ഫലാഹ് ജനറൽ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി എസ് വൈ എസ് വയനാട് ജില്ലാ പ്രസിഡന്റ്‌ ബഷീർ സഅദി നടുങ്കരണക്ക് നൽകി പ്രകാശനം ചെയ്തു. വാദി റയ്യാൻ നോളജ് അക്കാദമി പ്രിൻസിപ്പൾ സയ്യിദ് പൂക്കോയ തങ്ങൾ ചീയ്യബം ഇമാം ശാഫിഈ ഡയറക്ടർ ഹാഫിള് ബാസിത്ത് മുഈനി, സുഹൈൽ സഖാഫി, അജ്മൽ അസ്ഹരി എരുമാട്, ഹസീബ് ലത്വീഫി തേറ്റമല, ഷാഫി ഹാഷിമി മലപുറം തുടങ്ങിയവർ സംബന്ധിച്ചു.

05/06/2026

June 5
World Environment Day
"Inspired by Nature. For Climate. For Our Future."
Darul Falah
Gaia Fest-26
>
>


June 5World Environment Day "Inspired by Nature. For Climate. For Our Future"
05/06/2026

June 5
World Environment Day

"Inspired by Nature. For Climate. For Our Future"

Address

Kalpetta
670121

Alerts

Be the first to know and let us send you an email when Darul Falah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Falah:

Shortcuts

Share

Category