BOSON Academy

BOSON Academy Board exam oriented science tuition for +1 students

18/05/2020

subcribe my chanal.. Life TV

03/04/2019
Registration started
17/12/2018

Registration started

നാളെ സ്കൂൾ തുറക്കും..... പെരുന്നാൾ കഴിഞ്ഞു സ്കൂളിൽ പോയിത്തുടങ്ങാം എന്ന് കരുതിയിരിക്കുന്ന പ്രിയ പ്ലസ് വൺ വിദ്യാർഥികൾ ശ്രദ...
11/06/2018

നാളെ സ്കൂൾ തുറക്കും..... പെരുന്നാൾ കഴിഞ്ഞു സ്കൂളിൽ പോയിത്തുടങ്ങാം എന്ന് കരുതിയിരിക്കുന്ന പ്രിയ പ്ലസ് വൺ വിദ്യാർഥികൾ ശ്രദ്ധിക്കുക.

പ്ലസ് വൺ improvement പരീക്ഷ അപേക്ഷ നൽകേണ്ട അവസാന ദിവസം ജൂൺ 16 (ശനി) മറക്കാതിരിക്കുക.

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ *ഇമ്പ്രൂവ്മെന്റ് പരീക്ഷ 2018 ജൂലൈ 24 മുതൽ 31 വരെ* നടക്കും.
ടൈംടേബിൾ http://bit.ly/plus-one-imp-july-2018 ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

⭕ *എത്ര വിഷയങ്ങൾ എഴുതാം?*
മാർച്ച് 2018 ലെ ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് മൂന്ന് വിഷയങ്ങൾ വരെ ഇമ്പ്രൂവ് ചെയ്യാൻ സാധിക്കും.

⭕ *പരീക്ഷാ ഫീസ്*
പരീക്ഷാ ഫീസ്: Rs 175/പേപ്പർ
സർട്ടിഫിക്കറ്റ്: Rs 40

⭕ *അപേക്ഷ നൽകേണ്ടത് എപ്പോൾ*
അപേക്ഷ നൽകേണ്ട അവസാന തിയതി: 16-06-2018

(കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികളുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ വിവരങ്ങൾക്ക് മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് നോട്ടിഫിക്കേഷൻ വായിക്കുക)

Higher secondary First Year Plus One Improvement examination and Revaluation

+1 ഏകജാലക പ്രവേശനംഹയര്‍സെക്കന്‍ഡറി ഒന്നാം വർഷ പ്രവേശനത്തിനുളള *ഏകജാലക അപേക്ഷ* മേയ് ഒമ്പത് ബുധനാഴ്ച മുതല്‍ ഓൺലൈനായി സ്വീക...
05/05/2018

+1 ഏകജാലക പ്രവേശനം

ഹയര്‍സെക്കന്‍ഡറി ഒന്നാം വർഷ പ്രവേശനത്തിനുളള *ഏകജാലക അപേക്ഷ* മേയ് ഒമ്പത് ബുധനാഴ്ച മുതല്‍ ഓൺലൈനായി സ്വീകരിച്ചു തുടങ്ങും.

✏ *അപേക്ഷ സ്വീകരണം: മേയ് ഒമ്പത് മുതൽ*
✏ *അവസാന തീയതി: മേയ് 18*
✏ *ട്രയല്‍ അലോട്ട്‌മെന്റ്: മേയ് 25*
✏ *ഒന്നാം അലോട്ട്‌മെന്റ് : ജൂണ്‍ ഒന്ന്*
✏ *രണ്ടാം അലോട്ട്‌മെന്റ് : ജൂണ്‍ 11*
✏ *പ്ലസ് വണ്‍ ക്ലാസ് ആരംഭം: ജൂണ്‍ 13*
✏ *സപ്ലിമെന്ററി അലോട്ട്‌മെന്റ് : ജൂണ്‍ 21 മുതൽ*
✏ *പ്രവേശനം അവസാനിപ്പിക്കുന്നത് : ജൂലായ് 19.*

പ്ലസ് വൺ ഏകജാലക പ്രവേശന അപ്ഡേറ്റുകൾക്കായി http://bit.ly/singlewindow2018 ലിങ്ക് സന്ദർശിക്കാം.

*പ്ലസ് വൺ ഏകജാലക പ്രവേശനം ആഗ്രഹിക്കുന്നവരിലേക്ക് ഇത് ഷെയർ ചെയ്യുക.*

(പ്ലസ് വൺ ഏകജാലക പ്രവേശന അറിയിപ്പുകൾ വാട്സാപ്പ് ബ്രോഡ്കാസ്റ്റ് സന്ദേശമായി ലഭ്യമാകാൻ 9074043146 നമ്പറിലേക്ക് ADD എന്ന വാട്സാപ്പ് സന്ദേശം അയക്കുക)

Higher Secondary Plus One Single Window(Ekajalakam) Admission,Application Form,Prospectus and Allotment Schedule

03/05/2018

ഇന്ന് SSLC റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ കൂട്ടുകാർക്കും ബോസോൺ അക്കാദമിയുടെ വിജയാശംസകൾ.

29/04/2018

അഡ്മിഷൻ തുടരുന്നു....

Admission Started...
11/04/2018

Admission Started...

05/04/2018

Please like the page

Board exam oriented science tuition for +1 students

Please share
24/03/2018

Please share

Address

KADUNGATHKUND
Kalpakanchery

Telephone

8943894302

Website

Alerts

Be the first to know and let us send you an email when BOSON Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category