renjth_medows

renjth_medows ᗰEᗪOᗯᔕᑕ ᔕ ᑕ
ᗷIᔕᕼOᑭ ᗰOOᖇE ᑕOᒪᒪEGE ᒍᑌ
Kᗩᒪᒪᑌᗰᗩᒪᗩ
?

❤️‍🩹❤️‍🩹
04/09/2025

❤️‍🩹❤️‍🩹

27/07/2025
സൈനീക, അർദ്ധ സൈനീക മേഖലകളിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം..!ലക്ഷ്യം ഏത് പോസ്റ്റുമായിക്കൊള്ളട്ടെ MEADOWS DEFENSE ACADEMY...
04/07/2025

സൈനീക, അർദ്ധ സൈനീക മേഖലകളിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം..!

ലക്ഷ്യം ഏത് പോസ്റ്റുമായിക്കൊള്ളട്ടെ MEADOWS DEFENSE ACADEMY നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാർഗം ഞങ്ങളുടെ പരിശീലനത്തിലൂടെ എളുപ്പമാക്കി തരുന്നു..

അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി ഇപ്പോൾ തന്നെ വിളിക്കൂ.

MEADOWS DEFENSE ACADEMY
9745324236
7034324236

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള Logistics മേഖലയിലൂടെ LIFE SET ആക്കണ്ടെ.. !! എങ്കിൽ മാറി വരുന്ന...
01/06/2025

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള Logistics മേഖലയിലൂടെ LIFE SET ആക്കണ്ടെ.. !!
എങ്കിൽ മാറി വരുന്ന കാലഘട്ടത്തിന് അനുസൃതമായി യുവതി യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി Digital യുഗത്തിനനുസൃതമായി INTEGRATED SYLLABUS- കളുമായി ഉന്നത നിലവാരത്തിൽ ക്ലാസുകൾ നടത്തുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച National Youth Programme - ൻ്റെ കീഴിൽ ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ ഏക Vocational Training Aided College -ൽ നിന്നും International അംഗീകാരമുള്ള Govt. Of India Promoted സർട്ടിഫിക്കറ്റോട് കൂടി Placement Assistant - മായി കുറഞ്ഞ ചിലവിൽ പഠിച്ചിറങ്ങുവാനായി അവസരം നൽകുന്നു..
പഠിക്കാം
📌LOGISTICS & SUPPLY CHAIN MANAGEMENT
1 Year Diploma & PG Courses
📌International Certification
📌100% placement assistance

For More Details Contact
MEADOWS VOCATIONAL TRAINING COLLEGE (Aided)
7034324236
meadowscollege.com

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള Health Care മേഖലകളിലൂടെ LIFE SET ആക്കണ്ടെ.. !! എങ്കിൽ മാറി വരു...
01/06/2025

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള Health Care മേഖലകളിലൂടെ LIFE SET ആക്കണ്ടെ.. !!
എങ്കിൽ മാറി വരുന്ന കാലഘട്ടത്തിന് അനുസൃതമായി യുവതി യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി Digital യുഗത്തിനനുസൃതമായി INTEGRATED SYLLABUS- കളുമായി ഉന്നത നിലവാരത്തിൽ ക്ലാസുകൾ നടത്തുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച National Youth Programme - ൻ്റെ കീഴിൽ ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ ഏക Vocational Training Aided College -ൽ നിന്നും International അംഗീകാരമുള്ള Govt. Of India Promoted സർട്ടിഫിക്കറ്റോട് കൂടി Placement Assistant - മായി കുറഞ്ഞ ചിലവിൽ പഠിച്ചിറങ്ങുവാനായി അവസരം നൽകുന്നു..
പഠിക്കാം
HOSPITAL ADMINISTRATION COURSE
📌International Certification
📌Internship in Hospitals
📌100% placement assistance

For More Details Contact
MEADOWS VOCATIONAL TRAINING COLLEGE (Aided)
7034324236
meadowscollege.com

സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ആലപ്പുഴ ജില്ല ടീമിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ. ഒരാളൊഴിക...
05/01/2025

സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ആലപ്പുഴ ജില്ല ടീമിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ. ഒരാളൊഴികെ എല്ലാവരും മാവേലിക്കര സ്വദേശികളാണ്.... എട്ടു വർഷങ്ങൾക്കുശേഷമാണ് ആലപ്പുഴ വിജയികളാവുന്നത്

മിഡോസ് വോക്കേഷണൽ ട്രെയിനിങ് കോളേജിൽ നടന്ന DIGITAL COMPUTER SKIL PROGRAMME (DCSP) പാസ് ഔട്ട് ആയ കുട്ടികളുടെ സർട്ടിഫിക്കറ്...
30/08/2024

മിഡോസ് വോക്കേഷണൽ ട്രെയിനിങ് കോളേജിൽ നടന്ന DIGITAL COMPUTER SKIL PROGRAMME (DCSP) പാസ് ഔട്ട് ആയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ബഹുമാന്യനായ മാവേലിക്കര മുൻസിപ്പൽ കൗൺസിലർ ഗോപൻ സർഗ്ഗ വിതരണം നടത്തി..

മിഡോസ് വൊക്കേഷണൽ ട്രെയിനിങ് കോളേജിൽ കേരള എക്കണോമിക് മിഷനും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയൽ അസോസിയേഷനും, ലോജിസ്റ്റിക്...
28/08/2024

മിഡോസ് വൊക്കേഷണൽ ട്രെയിനിങ് കോളേജിൽ കേരള എക്കണോമിക് മിഷനും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയൽ അസോസിയേഷനും, ലോജിസ്റ്റിക് സപ്ലൈ ചെയിൻ മാനേജ്മെന്റ്(2023-2024) കോഴ്സിൽ പഠനം പൂർത്തീകരിച്ച കുട്ടികൾക്കായി നടത്തിയ തൊഴിൽദായക പദ്ധതിയിലൂടെ നിരവധി കുട്ടികൾക്ക് പ്രമുഖ കമ്പനികളിലേക്ക് ജോലി ലഭിക്കുകയുണ്ടായി, ഈ സന്തോഷകരമായ നിമിഷം നിങ്ങളുമായി ഞാൻ പങ്കുവെക്കുന്നു
ഫോൺ* 9745324236

ഭാരത സർക്കാർ സംരംഭമായ "നാഷണൽ യൂത്ത് പ്രോഗ്രാം" പദ്ധതി പ്രകാരം യുവതീ-യുവാക്കളുടെ നൈപുണ്യ വികസനം മുന്നിൽ കണ്ടു കൊണ്ട് ലോകര...
10/08/2024

ഭാരത സർക്കാർ സംരംഭമായ "നാഷണൽ യൂത്ത് പ്രോഗ്രാം" പദ്ധതി പ്രകാരം യുവതീ-യുവാക്കളുടെ നൈപുണ്യ വികസനം മുന്നിൽ കണ്ടു കൊണ്ട് ലോകരാജ്യ അംഗീകാരമുള്ള സർക്കാർ അംഗീകൃത വിവിധ ഡിപ്ലോമ കോഴ്സുകളുടെ തൊഴിൽ സാധ്യതകളെ കുറിച്ചുള്ള സെമിനാർ 21/8/24 (ബുധൻ) രാവിലെ 10.00 മണി മുതൽ മാവേലിക്കര മിഡോസ് വൊക്കേഷണൽ ട്രെയിനിങ് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

കോഴ്സുകൾ:-

1. Diploma in Hospital Administration.

2. Diploma in Logistics and Supply Chain Management.

3. Accounting and Administration Management.

4. SAP FICO

കൂടുതൽ വിവരങ്ങൾക്ക്.....

മിഡോസ് വൊക്കേഷണൽ ട്രെയിനിങ് കോളേജ് (AIDED)
പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഔട്ട്‌ -വേ,
മാവേലിക്കര.
ഫോൺ -7034324236
9995755088

Address

Mavelikara Kattanam Rod
Kallumala
690110

Alerts

Be the first to know and let us send you an email when renjth_medows posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to renjth_medows:

Shortcuts

Share

Category