21/03/2025
പ്രിയമുള്ളവരെ
ഇനിമുതൽ എസ് കെ വി ഗവൺമെൻറ് യു പി സ്കൂൾ പെരുംതുരത്തിന്റെ ഫേസ്ബുക്ക് പേജ് എസ് കെ വി ജി യു പി എസ് പെരുന്തുരുത്ത് എന്ന പേരിലായിരിക്കും ഉണ്ടാവുക എല്ലാവരും ആ പേജ് ഫോളോ ചെയ്യണം സപ്പോർട്ട് ചെയ്യണം ഈ പേജിന് നൽകിയ എല്ലാ സഹകരണങ്ങളും ആ പേജിന് നൽകണമെന്ന് അപേക്ഷിക്കുന്നു. താൽക്കാലികമായി ഉണ്ടായ ചില സാങ്കേതിക തകരാറുകൾ മൂലമാണ് ഈ പേജ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തത് അതിലുള്ള ഖേദവും അറിയിക്കുന്നു.🙏🙏🙏🙏🙏🙏