18/07/2020
സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി കാലടി ശ്രീശങ്കര കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടന. കോളേജിലെ 15 വിദ്യാർത്ഥികൾക്ക് സ്മാട്ട് ഫോണുകൾ നൽകി. ശ്രീ ശങ്കര കോളേജ് എം.ഡി. അഡ്വ: കെ. ആനന്ദ്, ആദി ശങ്കര ചീഫ് ഓപ്പറേഷൻസ് ഓഫീസർ പ്രാഫ: സി.പി.ജയശങ്കർ, ശങ്കര കോളേജ് പ്രിൻസിപ്പൽ എ.സുരേഷ്, ഡോ: പ്രീതി നായർ, എന്നിവർ ഏറ്റുവാങ്ങി..