Kerala Media Academy

Kerala Media Academy Public Relations dept. Kerala Media Academy, Kakkanad

“BAD NEWS TRAVELS FAST GOOD NEWS TAKES SCENIC ROUTE”                              -DOUG LARSON
28/09/2024

“BAD NEWS TRAVELS FAST GOOD NEWS TAKES SCENIC ROUTE”

-DOUG LARSON







WORLD DREAM DAY🤍
25/09/2024

WORLD DREAM DAY🤍



WORLD PHARMACIST DAY💉
25/09/2024

WORLD PHARMACIST DAY💉





വിവരാവകാശ കമ്മീഷണർ ഡോ.എ എ ഹക്കീം കേരള മീഡിയ അക്കാദമിയിൽ മാധ്യമ വിദ്യാർഥികളുമായി സംവാദത്തിൽ
11/09/2024

വിവരാവകാശ കമ്മീഷണർ ഡോ.എ എ ഹക്കീം കേരള മീഡിയ അക്കാദമിയിൽ മാധ്യമ വിദ്യാർഥികളുമായി സംവാദത്തിൽ




HAPPY TEACHERS DAY📚
05/09/2024

HAPPY TEACHERS DAY📚







Behind the scene stills from shortfilm / ad-film production workshop 🎥🎬 held at Kerala Media Academy, Kakkanad   filmclu...
22/08/2024

Behind the scene stills from shortfilm / ad-film production workshop 🎥🎬 held at Kerala Media Academy, Kakkanad


filmclub



54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച കഥക്കുള്ള പുരസ്കാരം നേടിയ, കഥാകൃത്തും കേരള മീഡിയ അക്കാദമി പൂർവ്വ വി...
19/08/2024

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച കഥക്കുള്ള പുരസ്കാരം നേടിയ, കഥാകൃത്തും കേരള മീഡിയ അക്കാദമി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ ശ്രീ. ആദർഗ് സുകുമാരന് അഭിനന്ദനങ്ങൾ❤️👏🏼







'The end of one chapter, the begining of another!'✨Kerala Media Academy, PR & Advertising 2023-24❤️
14/08/2024

'The end of one chapter, the begining of another!'✨

Kerala Media Academy, PR & Advertising 2023-24❤️





ഫോട്ടോജേർണലിസം കോഴ്സിന് അപേക്ഷിക്കാം.സംസ്ഥാന സര്‍ക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന ഫോട്ടോജേണലിസം കോ...
27/07/2024

ഫോട്ടോജേർണലിസം കോഴ്സിന് അപേക്ഷിക്കാം.

സംസ്ഥാന സര്‍ക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി ഇല്ല 📌
Fees - 25000/-

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447225524, 0471-2726275
Website: www.keralamediaacademy.org

ശിശു സൗഹൃദ-കേന്ദ്രീകൃത മാധ്യമനയത്തിനായി  ഒരു മാർഗ്ഗനിർദ്ദേശരേഖയ്ക്ക് രൂപം നൽകാൻ യൂനിസെഫിന്റെ സഹകരണത്തോടെ കേരള മീഡിയ അക്ക...
19/07/2024

ശിശു സൗഹൃദ-കേന്ദ്രീകൃത മാധ്യമനയത്തിനായി ഒരു മാർഗ്ഗനിർദ്ദേശരേഖയ്ക്ക് രൂപം നൽകാൻ യൂനിസെഫിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബാലനീതി സംരക്ഷണത്തിന് മാധ്യമങ്ങൾ പിന്തുടരേണ്ട പെരുമാറ്റരീതികളും ജാഗ്രതകളും ഉൾക്കൊള്ളുന്നതാണ് മാർഗരേഖ. ഇത് തയ്യാറാക്കുന്നതിന് മുന്നോടിയായി യൂനിസെഫുമായി സഹകരിച്ച് കേരളത്തിലെ മൂന്ന് മേഖലകളിൽ കേരള മീഡിയ അക്കാദമി മാധ്യമപ്രവർത്തകർക്കായി ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു.





Justice is a right, not a privilege. July 17th - World Day For International Justice✊🏼2024's Theme: "Bridging Gaps, Buil...
17/07/2024

Justice is a right, not a privilege.

July 17th - World Day For International Justice✊🏼
2024's Theme: "Bridging Gaps, Building Alliances"






കേരള മീഡിയ അക്കാദമി - ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനുള്ള  അപേക്ഷ ക്ഷണിച്ചു.കേരള...
13/07/2024

കേരള മീഡിയ അക്കാദമി - ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ജേണലിസം & കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം നാല്‍പ്പതു വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000/- രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31 വൈകുന്നേരം 5 മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ജേണലിസം & കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം.0484-2422275 /0484-2422068.



Address

Seaport/Airport Rd, Civil Lane Colony
Kakkanad
682030

Telephone

+914842422275

Website

Alerts

Be the first to know and let us send you an email when Kerala Media Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala Media Academy:

Shortcuts

Share