R C U P School Kaipamangalam

R C U P School Kaipamangalam Established on 1896
No students : 565
No Staff : 28
Malayalam and English Medium Available
Classes

വിദ്യാലയത്തിലെ പുതിയ അതിഥികൾ
28/10/2021

വിദ്യാലയത്തിലെ പുതിയ അതിഥികൾ

Kitchen vegetable garden at Students home'
14/09/2021

Kitchen vegetable garden at Students home'

ജൂൺ 1 മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞങ്ങളെ ആദ്യമായി സ്കൂളിൽ കൊണ്ട് വന്ന് അധ്യാപികയുടെ കയ്യിൽ ഏല്പിക്കുന്ന ദിവസം. . വൈകിട്ട് ...
01/06/2021

ജൂൺ 1 മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞങ്ങളെ ആദ്യമായി സ്കൂളിൽ കൊണ്ട് വന്ന് അധ്യാപികയുടെ കയ്യിൽ ഏല്പിക്കുന്ന ദിവസം. . വൈകിട്ട് കുഞ്ഞ് തിരിച്ചു വരുന്നതു വരെ അങ്കലാപ്പോടെയുള്ള കാത്തിരിപ്പിന്റെ ദിവസം. കുഞ്ഞുങ്ങൾ വിദ്യാഭ്യാസാരംഭത്തിന്റെ പുതിയ അനുഭവങ്ങൾ തങ്ങളുടെ മാതാപിതാക്കളോട് വാതോരാതെ സംസാരിക്കുന്ന ദിവസം. ആദ്യമായി കിട്ടിയ പ്രവേശനോത്സവ സമ്മാനം ഒരിടത്തും വെയ്ക്കാതെ കയ്യിൽ കൊണ്ടു നടക്കുന്ന ദിവസം. ഓരോ കുഞ്ഞും വിദ്യാലയത്തിന്റെ വാതായനങ്ങൾ തുറന്നു വരുന്ന ദിനത്തെ പ്രാർഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കാം. കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ലഭ്യമായ ഓൺലൈൻ ക്ലാസ്സുകളിലൂടെ എല്ലാ മക്കൾക്കും കാര്യക്ഷമമായി പഠിക്കാൻ കഴിയട്ടെ. കുഞ്ഞുമക്കളുടെ പഠനത്തിൽ കുറവുകൾ വരാതിരിക്കാൻ അധ്യാപകരുംരക്ഷിതാക്കളും സമൂഹവും അവർക്കൊപ്പം നിൽക്കേണ്ടിയിരിക്കുന്നു. എല്ലാത്തരത്തിലും
2021-22 അധ്യയന വർഷം ശോഭനമായിത്തീരട്ടെ. കോവിസ് മാഹാമാരിയുടെ പിടിയിൽ പെടാതിരിക്കാൻ നമുക്കോരുത്തർക്കും കരുതലോടെ നീങ്ങാം Thanku.. Take care.

2020 - 21 വർഷം ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവ് നിയർ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. എക്കാലത്തേയും ഓർമ്മച്ച...
20/02/2021

2020 - 21 വർഷം ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവ് നിയർ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. എക്കാലത്തേയും ഓർമ്മച്ചെപ്പായിത്തീരാൻ ഏവരുടെയും അനുഗ്രഹാശംസകൾ പ്രതീക്ഷിക്കുന്നു.

പ്രിയ അബ്ദുൾ റഹ്മാൻ മാഷ് (അറബ് മാഷ് )ഇന്നു നമ്മോട് വിട പറഞ്ഞു. 1969 മുതൽ 2000 ഏപ്രിൽ വരെ അദ്ദേഹം നമ്മുടെ വിദ്യാലയത്തിൽ അ...
20/02/2021

പ്രിയ അബ്ദുൾ റഹ്മാൻ മാഷ് (അറബ് മാഷ് )ഇന്നു നമ്മോട് വിട പറഞ്ഞു. 1969 മുതൽ 2000 ഏപ്രിൽ വരെ അദ്ദേഹം നമ്മുടെ വിദ്യാലയത്തിൽ അറബിക് പഠിപ്പിക്കുന്ന ഏവരുടെയും പ്രിയ അധ്യാപകനായിരുന്നുഎല്ലാ പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, പള്ളിനടയിൽ മാഷുമായി അടുത്ത ബന്ധം ഉള്ളവർ രക്ഷിതാക്കൾ ഞങ്ങൾ അധ്യാപകർ ഏവരുടെയും പേരിൽ മാഷിന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു , ആദരാഞ്ജലികൾ അർപ്പിക്കുന്നു.

26/01/2021

വിദ്യാലയത്തിൽ നടന്ന 72 മത് റിപ്പബ്ലിക് ദിനാഘോഷം

04/11/2020

സ്കൂൾ കലോത്സവം (തൗര്യത്രികം 2020-21) ഉദ്ഘാടന ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം

03/10/2020
കൊറോണ കാലത്ത് ഓൺലൈൻ ക്ലാസ്സുകൾ യഥാസമയം കാണാൻ TV Set ഇല്ലാത്ത 10 കുട്ടികൾക്ക് ആർ സി യുപിഎസ്സിൻ്റെ പൂർവ വിദ്യാർഥി സംഘടന ഓർ...
07/07/2020

കൊറോണ കാലത്ത് ഓൺലൈൻ ക്ലാസ്സുകൾ യഥാസമയം കാണാൻ TV Set ഇല്ലാത്ത 10 കുട്ടികൾക്ക് ആർ സി യുപിഎസ്സിൻ്റെ പൂർവ വിദ്യാർഥി സംഘടന ഓർമ്മചെപ്പ് TV set നൽകി. വരും തലമുറക്ക് നല്ല മാതൃക നല്കി ഈ സൗരംഭത്തിനു വേണ്ടി പരിശ്രമിച്ച ഓർമ്മചെപ്പ് കുടുംബാംഗങ്ങൾക്ക് ആർസി യുപിഎസ്സിൻ്റെ അഭിനന്ദനങ്ങളും നന്ദിയും

ഡേവിഡ്ചിറമ്മൽ അച്ചൻ വഴി ലഭിച്ച TV Set ആദി ദേവ് അനയ് കൃഷ്ണ ആയുഷ്കൃഷ്ണ എന്നിവർക്ക് നൽകുന്നു. ചിറമ്മൽ അച്ചനും ടീമംഗങ്ങൾക്കു...
03/07/2020

ഡേവിഡ്ചിറമ്മൽ അച്ചൻ വഴി ലഭിച്ച TV Set ആദി ദേവ് അനയ് കൃഷ്ണ ആയുഷ്കൃഷ്ണ എന്നിവർക്ക് നൽകുന്നു. ചിറമ്മൽ അച്ചനും ടീമംഗങ്ങൾക്കും TV സംഭാവനനല്കി സഹായിച്ച എല്ലാ സുമനസ്സുകൾക്കും ഏറെ നന്ദി

21/05/2020

കുട്ടികളുടെ കവിത രംഗാവിഷ്ക്കാരം കണ്ടു നോക്കൂ

21/05/2020

നമ്മുടെ വിദ്യാലയത്തിലെ അധ്യാപകൻ ഫാദർ ജെയിംസ് പള്ളിപ്പാട്ട് ൻ്റെ ഒരു ക്ലാസ്സ് കേൾക്കൂ.. മേന്മകളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ.

Address

Subash Nagar
Kaipamangalam
680681

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when R C U P School Kaipamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to R C U P School Kaipamangalam:

Shortcuts

Share

Category