GLVLPS Kadampanad

GLVLPS Kadampanad Official Page of Gov. LVLPS Kadampanad (Lakshmivilasam)

16/03/2023
05/05/2020

Star fruit juice

By Ameya, 4th Standard Student.

08/12/2019
Inauguration
03/12/2019

Inauguration

ലക്ഷ്മിവിലാസം ഗവ.എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്​ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചാ...
02/12/2019

ലക്ഷ്മിവിലാസം ഗവ.എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്​ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്​ പ്രസിഡന്റ്​ എ.ആര്‍. അജീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്​ അംഗം ടി. മുരുകേഷ്, പഞ്ചായത്ത്​ വൈസ് പ്രസിഡന്റ്​ പി.സരസ്വതി അമ്മ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ലീന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോനി കുഞ്ഞുമോന്‍, പഞ്ചായത്ത്​ അംഗങ്ങളായ ബി.രഞ്ജിത്ത്, സതി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.വിജയലക്ഷ്മി,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി അമ്മാള്‍, എല്‍.രാജേന്ദ്രന്‍, ജെ.എസ്.അമൃതലാല്‍, വൈ.ഡേവിഡ്, മാമച്ചന്‍, ബിജു തടത്തില്‍ എന്നിവര്‍ സംസാരിച്ചു.

എൽ.വി.എൽ.പി.എസ്സിലെ കുട്ടികളും അധ്യാപകരും പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ പ്രൊഫ. ജോർജ് തോമസ് സാറിനെയും സാഹിത്യകാരനായ മാത്യൂസ് ക...
28/11/2019

എൽ.വി.എൽ.പി.എസ്സിലെ കുട്ടികളും അധ്യാപകരും പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ പ്രൊഫ. ജോർജ് തോമസ് സാറിനെയും സാഹിത്യകാരനായ മാത്യൂസ് കടമ്പനാടിനേയും വീടുകളിൽ ചെന്ന് ആദരിച്ചപ്പോൾ

28/11/2019

Wishes from Anu Krishnan, School Alumni.

Amphenol Interconnect India Ltd- Pune
Designation: Quality Manager

21/11/2019

Wishes from Bethel, School Alumni

21/11/2019

Wishes from Shaju KS, Film Actor

20/11/2019

Wishes from Joemon Joshy, Film Actor

19/11/2019

Wishes from Nandan Unni, Film Actor

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  നാടൻപാട്ട് കലാകാരനുമായ കടമ്പന...
18/11/2019

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരനുമായ കടമ്പനാട് ജയചന്ദ്രനെ സ്കൂൾ പൂന്തോട്ടത്തിലെ പൂക്കളാൽ നിർമ്മിച്ച ബൊക്ക നൽകി സ്വീകരിക്കുന്നു.

Jayachandrankadampanad

Address

Kadampanad
691552

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm
Saturday 9:30am - 4pm

Telephone

+914734281687

Alerts

Be the first to know and let us send you an email when GLVLPS Kadampanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GLVLPS Kadampanad:

Shortcuts

Share

Category