Kadambur Higher Secondary School

Kadambur Higher Secondary School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kadambur Higher Secondary School, School, Kadambur.

12/05/2019
12/05/2019

Share

12/05/2019
കടമ്പൂർ :പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ രൂപം കൊള്ളുന്ന ചങ്ങായി സിനിമയുടെ ചിത്രീകരണം കണ്ണൂർ കടമ്പൂർ ഹയർ സെക്കൻററി സ്കൂളിൽ തു...
02/05/2019

കടമ്പൂർ :പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ രൂപം കൊള്ളുന്ന ചങ്ങായി സിനിമയുടെ ചിത്രീകരണം കണ്ണൂർ കടമ്പൂർ ഹയർ സെക്കൻററി സ്കൂളിൽ തുടങ്ങി.
കണ്ണുർ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരണം.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമ അണിയിച്ചൊരുക്കുന്നത്

സൗഹൃദങ്ങൾ നഷ്ടമാകുന്ന വർത്തമാനകാലത്ത് യഥാർത്ഥ സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും കഥയാണ് ചങ്ങായി പറയുന്നത്.പുതുമുഖങ്ങളായ കൗമാര പ്രതിഭകൾക്കാണ് ചിത്രം പ്രാധാന്യം നൽകുന്നത് '
പാവ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ഗോവിന്ദ പൈ യും അമൽ ഷായും നായകൻമാരാകുന്ന ചിത്രത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ശ്രീലക്ഷ്മിയാണ് നായിക.
വിനയ് ഫോർട്ട്, സലീംകുമാർ, സുശീൽ കുമാർ തിരുവങ്ങാട്, സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ ,കോട്ടയം പ്രദീപ്, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഏറെ പ്രതീക്ഷ നൽകുന്നതാണ് ചിത്രമെന്ന് സുശീൽ കുമാർ പറഞ്ഞു.
ആക്ഷൻ ഹീറോ ബിജു സിനിമയുടെ തിരക്കഥാകൃത്ത് ഷഫീഖ് കടവത്തൂരിന്റരചനയിൽ നവാഗതനായ സുധേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശാന്ത് പ്രണവമാണ് ഛായഗ്രഹണം. കലാസംവിധാനം സഹജൻ മൗവേരിയും വസ്ത്രാലങ്കാരം ബാലൻ പുതുക്കുട്ടിയും നിർവഹിക്കുന്നു. ഷനീജ് പാനൂരാണ് മേക്കപ്പ്
ജയേന്ദ്ര ശർമ്മ, രാധേഷ് അശോക് തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.

ചങ്ങായി എന്ന സിനിമയിൽ +2 കുട്ടികളായി അഭിനയിക്കാൻ താത്പര്യമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ആവശ്യമുണ്ട്. നമ്മുടെ +2 (K...
02/05/2019

ചങ്ങായി എന്ന സിനിമയിൽ +2 കുട്ടികളായി അഭിനയിക്കാൻ താത്പര്യമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ആവശ്യമുണ്ട്. നമ്മുടെ +2 (Kerala) Uniform കൈയ്യിലുള്ളവർക്ക് അഭിനയിക്കാനായി നാളെ രാവിലെ School -ൽ എത്താവുന്നതാണ്.

29/01/2019


O497 283 25 46

24/04/2018

🤣🤣🤣😂😂😂

28/03/2018

Animuthal kadambur schoolill kalicha kalikkal ♥️ okka kalikkan pattukayillalo
♡ ♡
^

23/09/2017

Address

Kadambur
628714

Website

Alerts

Be the first to know and let us send you an email when Kadambur Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category