C P HSS Kuttikkadu

C P HSS Kuttikkadu CP HSS Kuttikkadu, Kadakkal, Kollam, is dedicated to academic excellence and holistic student development.

With a focus on innovation and values, we nurture future leaders.

നമ്മൾ സംസ്ഥാനതലത്തിൽ ഒന്നാമത്...Big trophy or small, CPHSS stands tall – our school is the best of all!
17/11/2024

നമ്മൾ സംസ്ഥാനതലത്തിൽ ഒന്നാമത്...

Big trophy or small, CPHSS stands tall – our school is the best of all!

കേരള സംസ്ഥാന ഗണിതശാസ്ത്രമേളയിൽ കുറ്റിക്കാട് സി.പി. ഹയർ സെക്കന്ററി  സ്‌കൂൾ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗണിത വിദ്യാലയമായി ത...
17/11/2024

കേരള സംസ്ഥാന ഗണിതശാസ്ത്രമേളയിൽ കുറ്റിക്കാട് സി.പി. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗണിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. അഭിമാനകരമായ നേട്ടം കൈവരിച്ച പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദങ്ങൾ .

School Tour 2024-25
14/11/2024

School Tour 2024-25

കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സി.പി.ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി  ഇർഫാനക്ക് സ്വർണ മെഡൽ.  അണ്ടർ 19 ക്...
09/11/2024

കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സി.പി.ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി ഇർഫാനക്ക് സ്വർണ മെഡൽ.
അണ്ടർ 19 ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം ടീമിലെ അംഗമായിരുന്നു നമ്മുടെ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഇർഫാന.എ.

കൊല്ലം ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ കുറ്റിക്കാട് സി.പി. ഹയർ സെക്കന്ററി സ്‌കൂൾ 325 പോയിന്റ് നേടി കൊല്ലം ജില്ലയിൽ ഒന്നാമത് ...
30/10/2024

കൊല്ലം ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിൽ കുറ്റിക്കാട് സി.പി. ഹയർ സെക്കന്ററി സ്‌കൂൾ 325 പോയിന്റ് നേടി കൊല്ലം ജില്ലയിൽ ഒന്നാമത് !
പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ....

മഴദിനം❤️
23/10/2024

മഴദിനം❤️

ചടയമംഗലം സബ്ജില്ലാ ഐ.ടി. മേളയിൽ  Best School കിരീടം നേടി കുറ്റിക്കാട് സി.പി ഹയർ സെക്കണ്ടറി  സ്‌കൂൾ ചരിത്രനേട്ടത്തിലേയ്ക്...
15/10/2024

ചടയമംഗലം സബ്ജില്ലാ ഐ.ടി. മേളയിൽ Best School കിരീടം നേടി കുറ്റിക്കാട് സി.പി ഹയർ സെക്കണ്ടറി സ്‌കൂൾ ചരിത്രനേട്ടത്തിലേയ്ക്ക് ..

ചടയമംഗലം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 681 പോയിന്റ് നേടി ഓവറോൾ കിരീടം നേടി കുറ്റിക്കാട് സി.പി ഹയർ സെക്കണ്ടറി  സ്‌കൂൾ  ചരിത...
15/10/2024

ചടയമംഗലം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 681 പോയിന്റ് നേടി ഓവറോൾ കിരീടം നേടി കുറ്റിക്കാട് സി.പി ഹയർ സെക്കണ്ടറി സ്‌കൂൾ ചരിത്രനേട്ടത്തിലേയ്ക്ക് ..

13/10/2024

Address

C P Higher Secondary School, Kuttikkadu P. O, Kollam Dist Kerala. South
Kadakkal
691536

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when C P HSS Kuttikkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to C P HSS Kuttikkadu:

Shortcuts

Share

Category