03/06/2025
ഇന്ന് ജൂൺ 2 കേരളത്തിലേ കുരുന്നുകൾ പ്രവേശനോത്സവം ആഘോഷിച്ചപ്പോൾ ഞങ്ങളുടെ കുട്ടികൾക്കും മറക്കാനാവാത്ത ഒരു പ്രവേഷനോത്സവ ദിനമായിരുന്നു. പതിവിലും വിപരീതമായി ഇന്ന് അവരുടെ ആഘോഷം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഡിജിറ്റൽ ഹാളിൽവെച്ച് വേറിട്ടോരനുഭവമാക്കി. ഇന്ന് അവരോടൊപ്പം കടയ്ക്കൽ ഗ്രാമപഞ്ചായത്തിലേ ഭരണസമിതിയും, ഉദ്യോഗസ്ഥരും ആടിയും,പാടിയും, മധുരം പങ്കുവെച്ചും അവരോടൊപ്പം ഇന്നത്തെ ദിനം വർണ്ണാഭമാക്കി തീർത്തു....