15/02/2023
കണ്ണൂർ യൂണിവേഴ്സിറ്റി സോഫ്റ്റ്ബോൾ ചാംപ്യൻഷിപ്പിൽ ഇരിട്ടി മഹാത്മ ഗാന്ധി കോളേജ് ജേതാക്കൾ.
യൂണിവേഴ്സിറ്റി വനിത സോഫ്റ്റ്ബോൾ ചാംപ്യൻഷിപ്പിലാണ് എം ജി കോളേജ് ജേതാക്കളായത്. എം ജി കോളേജ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ നിർമ്മലഗിരി കോളേജിനെയാണ് പരാജയപ്പെടുത്തിയത്.....