ExpertZ Bank & SSC Coaching Irinjalakuda

ExpertZ Bank &  SSC Coaching Irinjalakuda Bank & SSC coaching @ Irinjalakuda

02/06/2022

ഇന്ത്യൻ എയർഫോഴ്‌സിൽ ഫ്ലയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി AIRFORCE COMMON ADMISSION TEST(AFCAT) അപേക്ഷ ക്ഷണിച്ചു!

Website:
www.careerairforce.nic.in/www.afcat.cdac.in

Date: അപേക്ഷ ജൂൺ1നും 30നും ഇടയിൽ നൽകണം.

AFCAT, NDA, CDS, BANK, SSC, UPSC തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

EXPERTZ ACADEMY
Expertz Campus
Vyloppilly Road
Near Vadakkechira.Thrissur
Centres: Thrissur / Kunnamkulam / Irinjalakuda
Ph.0487 2338777 / 9746629057

02/06/2022
NATIONAL DEFENCE/NATIONAL NAVAL ACADEMY EXAMINATION(II), 2022 UPSC നാഷണൽ ഡിഫെൻസ് അക്കാഡമി /നേവൽ അക്കാദമി എന്നിവയിലേക്കുള...
02/06/2022

NATIONAL DEFENCE/NATIONAL NAVAL ACADEMY EXAMINATION(II), 2022

UPSC നാഷണൽ ഡിഫെൻസ് അക്കാഡമി /നേവൽ അക്കാദമി എന്നിവയിലേക്കുള്ള 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു!

അപേക്ഷ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും.

യോഗ്യത :
1) ആർമി /ഡിഫെൻസ് അക്കാദമികളിലേക്ക് 10+2 പാറ്റേൺ ഉള്ള പ്ലസ്ടു.
2)എയർഫോഴ്സ്, നേവി വിംഗ് ഡിഫെൻസ് അക്കാഡമി, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി 10+2പാറ്റേൺ ഉള്ള പ്ലസ്ടു.

തെരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷയും സർവീസ് സെലെക്ഷൻ ബോർഡ്‌ നടത്തുന്ന ടെസ്റ്റ്‌ /ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ.

വെബ്സൈറ്റ് :
www.upsc.gov.in

അപേക്ഷ അവസാനതീയതി : ജൂൺ 7

കൂടുതൽ വിവരങ്ങൾക്ക് :

EXPERTZ ACADEMY
Expertz Campus
Vyloppilly Road
Near Vadakkechira.Thrissur
Centres: Thrissur / Kunnamkulam / Irinjalakuda
Ph.0487 2338777 / 9746629057

കേന്ദ്രസർക്കാർ സ്ഥാപനമായ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ  പ്രൊബേഷനറി ഓഫീസർ ഒഴിവുകളിലേക്ക് വിളിച്ചിരിക്കുന്നു!...
27/03/2022

കേന്ദ്രസർക്കാർ സ്ഥാപനമായ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ പ്രൊബേഷനറി ഓഫീസർ ഒഴിവുകളിലേക്ക് വിളിച്ചിരിക്കുന്നു!

യോഗ്യത :ബിരുദം

വയസ്സ് :21-30

അപേക്ഷ : മാർച്ച് 21 2022 നും ഏപ്രിൽ 20 2022 നും ഇടയിൽ

പരീക്ഷ :മെയ്‌ 29, 2022.
കേരളത്തിൽ കൊച്ചി പരീക്ഷകേന്ദ്രം.

വെബ്സൈറ്റ് :
www.ecgc.in

ECGC ഉൾപ്പടെ വിവിധ ബാങ്ക് -എസ് എസ് സി മത്സര പരീക്ഷകൾക്ക് ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

EXPERTZ ACADEMY
Expertz Campus
Vyloppilly Road
Near Vadakkechira.Thrissur
Centres: Thrissur / Kunnamkulam / Irinjalakuda
Ph.0487 2338777 / 9746629057

Address

Irinjalakuda

Opening Hours

Monday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919746990057

Alerts

Be the first to know and let us send you an email when ExpertZ Bank & SSC Coaching Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ExpertZ Bank & SSC Coaching Irinjalakuda:

Shortcuts

Share

Category