GMHSS NADAVARAMBA

GMHSS NADAVARAMBA Government Model Higher Secondary School Nadavaramba (GMHSS Nadavaramb)located at Nadavarambu, a pl Their football team has won ‘Subrato Tournament 2007’.

Providing good and modern facilities, the GMHS School Nadavaramba expects great achievements from their students that reflects in their final exams. Laboratories in GMHSS Nadavaramb: To provide the extensive knowledge to their students, GMHSS Nadavaramb has the laboratories of Physics, Chemistry, Botany, Zoology, Computer and geography. Projector Room in GMHSS Nadavaramb: A highly sophisticated pr

ojector room is at work with LCD Slide projector, Overhead projector and computer system to enable the students face various entrance examinations confidently. Physical Education in GMHSS Nadavaramb:As part of personality and achieve great heights in sports, special coaching is given for football. The training for various sports events are provided under the guidance of Ms. Kochurani M.K.

നാളെയാണ്..... 05/03/2022
04/03/2022

നാളെയാണ്..... 05/03/2022

12/12/2021
വേളൂക്കര ഗ്രാമപഞ്ചായത്ത് PHC യില് 29/04/2021 (വ്യാഴം) 50 പേർക്ക് Antigen Test Camp ഉം 50  പേർക്ക് RTPCR Camp ഉം ഉണ്ടായിര...
27/04/2021

വേളൂക്കര ഗ്രാമപഞ്ചായത്ത് PHC യില് 29/04/2021 (വ്യാഴം) 50 പേർക്ക് Antigen Test Camp ഉം 50 പേർക്ക് RTPCR Camp ഉം ഉണ്ടായിരിക്കും. പനി,ജലദോഷം,ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് ക്യാമ്പിൽ പങ്കെടുക്കാം.
ഭരത്
*9497179252*
ഹെൽത്ത് ഇൻസ്പെക്ടർ വേളൂക്കര ഗ്രാമപഞ്ചായത്ത്

ഉപജീവനം പദ്ധതി യുടെ ഭാഗമായി തയ്യൽ മെഷീൻ നൽകി. നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്റ്‌റി സ്കൂളിലെ ഹയർ സെക്കന്റ്റി വി ഭാഗം...
20/02/2021

ഉപജീവനം പദ്ധതി യുടെ ഭാഗമായി തയ്യൽ മെഷീൻ നൽകി.

നടവരമ്പ് ഗവണ്മെന്റ്
മോഡൽ ഹയർ സെക്കന്റ്‌റി സ്കൂളിലെ ഹയർ സെക്കന്റ്റി വി ഭാഗം എൻ. എസ് എസ് യൂണിറ്റിന്റെ നേതൃത്വ ത്തിൽ ഉപജീവനം പദ്ധതി യുടെ ഭാഗമായി നിർധ നായയ യുവതിക്കു തയ്യൽ മെഷീൻ നൽകി.വെള്ളാ ങ്ക ല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയ ലക്ഷ്മി വിനയ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. വോളന്റീയർ മാർ നിർധ നയായ കുട്ടിക്ക് വീട് നിർമിച്ചു നൽകുന്നതിന് സമാഹരിച്ചതുക വേളൂക്ക രഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാത്യു പാറെക്കാടൻ ജില്ലാ പി എ സി ക്കു കൈമാറി. കോവിട് കിറ്റ് വിതരണ ഉത്ഘാടനം വാർഡ് മെമ്പർ സുനിത നിർവഹിച്ചു. കുട്ടികളുടെ കൈയെ ഴുതുമാസികയായ കോ വിട് കാല അനുഭവങ്ങൾ പി ടി എ പ്രസിഡന്റ്‌ അനിലൻമഠത്തി പറമ്പിൽ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർ സന്ധ്യ പ്രിൻസിപ്പാൾ എം നാസറുദീൻ എന്നിവർ സംസാരിച്ചു.

23/12/2020

ഇത് ഇവിടെ കിടക്കട്ടെ...😊😢

നമ്മുടെ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥി ഒരുക്കിയ ഒരു short ഫിലിം....
15/11/2020

നമ്മുടെ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥി ഒരുക്കിയ ഒരു short ഫിലിം....

28/08/2020

മനോഹരമായ ഓണപാട്ടുമായി നമ്മുടെ ഒരു കൂട്ടുകാരി....

വീട്ടിൽ ഉണ്ടായിരുന്ന രണ്ട് ടി.വി.കളിൽ ഒന്ന് വിദ്യാർത്ഥിക്ക് നൽകുന്നതിന് വേണ്ടി സന്നദ്ധ പ്രവർത്തകർക്ക് പ്രിൻസിപ്പാൾ നസറുദ...
10/06/2020

വീട്ടിൽ ഉണ്ടായിരുന്ന രണ്ട് ടി.വി.കളിൽ ഒന്ന് വിദ്യാർത്ഥിക്ക് നൽകുന്നതിന് വേണ്ടി സന്നദ്ധ പ്രവർത്തകർക്ക് പ്രിൻസിപ്പാൾ നസറുദ്ദീൻ സർ കൈമാറുന്നു.....

Address

Nadavaramba, Thrissur Kodugalur Road
Irinjalakuda
680661

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

0480-2820135

Alerts

Be the first to know and let us send you an email when GMHSS NADAVARAMBA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GMHSS NADAVARAMBA:

Shortcuts

Share

Category