ABVP Irinjalakuda

ABVP Irinjalakuda abvpirinjalakuada

എബിവിപി  തൃശ്ശൂർ ജില്ല കമിറ്റിയുടെയും സ്റ്റുഡന്റ്സ് ഫോർ സേവയുടെയും നേതൃത്വത്തിൽ  അക്ഷരവണ്ടി  പരിപാടിയുടെ ഭാഗമായി മലക്കപ്...
01/06/2025

എബിവിപി തൃശ്ശൂർ ജില്ല കമിറ്റിയുടെയും സ്റ്റുഡന്റ്സ് ഫോർ സേവയുടെയും നേതൃത്വത്തിൽ അക്ഷരവണ്ടി പരിപാടിയുടെ ഭാഗമായി മലക്കപ്പാറ, അടിച്ചിൽതൊട്ടി പ്രദേശത്ത് 50 ഇൽ പരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അക്ഷയ് എസ് ഉൽഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി യദു കൃഷ്ണൻ,ചാലക്കുടി നഗർ സെക്രട്ടറി അതുൽ കൃഷ്ണ , സംസ്ഥാന സമിതി അഗങ്ങൾ ആയ വിഗ്നേഷ് ടിഎൻ, അതുൽ ടിജി എനിവർ പക്കെടുത്തു

ലഹരിക്കെതിരെ......തീവ്രവാദത്തിനെതിരെ...ദേശീയതയുടെ ശബ്ദമാവുക... മെമ്പർഷിപ് ക്യാമ്പയിൻ ഇരിഞ്ഞാലക്കുട നഗരത്തിൽ.
27/05/2025

ലഹരിക്കെതിരെ......
തീവ്രവാദത്തിനെതിരെ...
ദേശീയതയുടെ ശബ്ദമാവുക...

മെമ്പർഷിപ് ക്യാമ്പയിൻ ഇരിഞ്ഞാലക്കുട നഗരത്തിൽ.



വിദ്യാഭ്യാസ മേഖലയോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പിക്കണമെന്നും ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കണമെന്നും ആവശ്യപ്പ...
19/01/2025

വിദ്യാഭ്യാസ മേഖലയോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പിക്കണമെന്നും ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ് ,സംസ്ഥാന സമിതി അംഗം അതുൽ ടി ജെ,ജില്ലാ കമ്മിറ്റി അംഗം കൃഷ്ണപ്രസാദ്, അനന്തു,എന്നിവരുടെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവിനെ കണ്ട് നിവേദനം നൽകി..

പി. പി ദിവ്യയെ കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് എബിവിപി.കണ്ണൂർ : ജില്ലാ പഞ്ചായത്ത്‌...
29/10/2024

പി. പി ദിവ്യയെ കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് എബിവിപി.

കണ്ണൂർ : ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവച്ച പി. പി ദിവ്യയെ, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ സ്ഥാനത്തുനിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന്‌ എബിവിപി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്ത് അന്വേഷണം നേരിടുന്നതിനിടെ ഒളിവിൽ പോവുകയും ജില്ലാ അധ്യക്ഷ സ്ഥാനം രാജി വെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പിപി ദിവ്യക്ക് സെനറ്റ് മെമ്പർ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ജില്ലാ പഞ്ചായത് പ്രസിഡന്റ് എന്ന പേരിൽ സെനറ്റിൽ എത്തിയ പി. പി ദിവ്യയെ രാജിവച്ചതിനുശേഷവും സെനറ്റിൽ നിലനിർത്തുന്ന യൂണിവേഴ്സിറ്റി നിലപാടിനെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കേവലം സാങ്കേതികത്വത്തെ മറയാക്കി ഭരണ- രാഷ്ട്രീയ സ്വാധീനത്തിനും വ്യക്തി താല്പര്യത്തിനും വിധേയമായി യൂണിവേഴ്സിറ്റി നിലപാട് നിയമ സംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. നിയമന അധികാരി കൂടിയായ വൈസ് ചാൻസിലർ ഉടൻ നടപടികൾ കൈക്കൊള്ളണം. പുറത്താക്കൽ നടപടികൾ അടിയന്തിരമായി കൈക്കൊള്ളാത്ത പക്ഷം ശക്തമായ വിദ്യാർത്ഥി സമരവുമായി എബിവിപി മുന്നിട്ടിറങ്ങുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി പ്രസ്താവനയിലൂടെ അറിയിച്ചു.

കൊൽക്കത്തയിൽ ആർജി മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തതിനെതിരെ എബിവിപി തൃശ്ശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധം
20/08/2024

കൊൽക്കത്തയിൽ ആർജി മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തതിനെതിരെ എബിവിപി തൃശ്ശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധം

എബിവിപി എറണാകുളം വിഭാഗ് പഠനശിബിരം ഗുരുവായൂരിൽ
19/08/2024

എബിവിപി എറണാകുളം വിഭാഗ് പഠനശിബിരം ഗുരുവായൂരിൽ

16/08/2024

HDPSHSS ൽ കാവി വസന്തം തീർത്ത് ABVP HDP UNIT 🔥ചെങ്കോട്ട എന്നു പറഞ്ഞു നടന്നവരുടെ മുന്നിൽ 11 ക്ലാസ്സ്‌ പിടിച്ചെടുത്ത് ABVP യുടെ വിദ്യാർത്ഥികൾ 🔥.....ഇതൊരു തുടക്കം മാത്രമാണെന്നേ ഞങ്ങൾക്ക് പറയാൻ ഒള്ളൂ 🔥🧡

എബിവിപി എറണാകുളം വിഭാഗ് പഠനശിബിരം സെപ്റ്റംബർ 7,8 ഗുരുവായൂരിൽ
16/08/2024

എബിവിപി എറണാകുളം വിഭാഗ് പഠനശിബിരം സെപ്റ്റംബർ 7,8 ഗുരുവായൂരിൽ

സഹിച്ചു നേടിയതല്ല,പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം  #എബിവിപിതൃശ്ശൂർ
15/08/2024

സഹിച്ചു നേടിയതല്ല,
പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം

#എബിവിപിതൃശ്ശൂർ

*ABVP എറണാകുളം വിഭാഗ് പഠന ശിബിരം*സെപ്റ്റംബർ 7,8 ഗുരുവായൂർ ശ്രീ നാരായണ വിദ്യാനികേതൻ സ്കൂൾ
14/08/2024

*ABVP എറണാകുളം വിഭാഗ് പഠന ശിബിരം*

സെപ്റ്റംബർ 7,8 ഗുരുവായൂർ ശ്രീ നാരായണ വിദ്യാനികേതൻ സ്കൂൾ

വയനാട് ദുരന്തം വിദ്യാർത്ഥികൾക്ക്  വേണ്ട പഠനോപകരണങ്ങൾ ശേഖരിച്ചുകൊണ്ട് ABVP തൃശ്ശൂർ ജില്ലാ കമ്മിറ്റി
02/08/2024

വയനാട് ദുരന്തം വിദ്യാർത്ഥികൾക്ക് വേണ്ട പഠനോപകരണങ്ങൾ ശേഖരിച്ചുകൊണ്ട് ABVP തൃശ്ശൂർ ജില്ലാ കമ്മിറ്റി

ദുരിതാശ്വക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നു.. നൽകാൻ കഴിയുന്നവർ ബന്ധപെടുകകമ്പിളിപ്പുതപ്പ്ബെഡ്ഷീറ്റ് ബിസ്കറ...
31/07/2024

ദുരിതാശ്വക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നു.. നൽകാൻ കഴിയുന്നവർ ബന്ധപെടുക

കമ്പിളിപ്പുതപ്പ്
ബെഡ്ഷീറ്റ്
ബിസ്കറ്റ്
ബ്രെഡ്
പാൽപൊടി
ചായപ്പൊടി
പഞ്ചസാര
അരി
ചെറുപയർ / കടല
സോപ്പ്
അലക്ക് സോപ്പ്
വെളിച്ചെണ്ണ
മാക്സി (നൈറ്റി)
പാൻറീസ്
പാവാട
ബ്രാ
സാനിറ്ററി നാപ്കിൻ
ചെരുപ്പ്
ടീഷർട്ട്

Address

Irinjalakuda
Irinjalakuda

Website

Alerts

Be the first to know and let us send you an email when ABVP Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ABVP Irinjalakuda:

Shortcuts

Share