CAn bridge learning

CAn bridge learning Towards excellence

01/03/2022
26/01/2022

Voice of my Love

26/01/2022

Voice of love

എന്റെ കമ്പനിയിൽ 2 മാസത്തോളമായി ജൂനിയർ അക്കൗണ്ടന്റ് വാക്കൻസിലേക് ഇന്റർവ്യൂ നടന്നു വരുന്നു. 30 ഓളം പേർ ഇന്റർവ്യൂ നടത്തിയിട...
08/01/2022

എന്റെ കമ്പനിയിൽ 2 മാസത്തോളമായി ജൂനിയർ അക്കൗണ്ടന്റ് വാക്കൻസിലേക് ഇന്റർവ്യൂ നടന്നു വരുന്നു. 30 ഓളം പേർ ഇന്റർവ്യൂ നടത്തിയിട്ടും ഒരാളെ പോലും സെലക്ട്‌ ചെയ്തിട്ടില്ല. ബേസിക് കാര്യങ്ങൾ പോലും അറിയാത്തവരെ എങ്ങനെ അപ്പോയിന്റ് ചെയ്യും എന്നാണ് കമ്പനി പറയുന്നത്. വളരെ ബേസിക് ആയിട്ടുള്ള journal entries ഉം മറ്റു ചില ബേസിക് theories ഉം ആണ് എന്നോട് ഇന്റർവ്യൂ നു ചോദിച്ചിരുന്നത്. അത് പോലും അറിയാത്തവരാണോ ഇവർ എന്നോർത്തtപ്പോൾ സത്യത്തിൽ ചെറിയ സന്തോഷവും അഭിമാനവും തോന്നി.പക്ഷെ വർഷങ്ങൾക് മുമ്പ് ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതും അന്ന് ഒന്നും അറിയാതിരുന്ന എനിക്ക് ഒരു എക്സ്പീരിയൻസ്ഡ് അക്കൗണ്ടന്റ്ന് വേണ്ട ഓരോ കാര്യങ്ങളും മനസ്സിലാക്കി തന്ന സുധീർ സാർ നെയും എനിക്ക് ഓർമ വന്നു. Tally GST Excel മുതൽ അക്കൗണ്ടന്റ് ജോബ് സംബന്ധമായ എന്ത് സംശയങ്ങൾക്കും നിങ്ങൾക്കു എന്നെ വിളിക്കാവുന്നതാണ്. അതല്ല ബേസിക് മുതൽ ഹയർ ലെവൽ വരെ ഒരു 3 month course ആണ് നിങ്ങൾക്കു വേണ്ടതെങ്കിൽ അതിനുള്ള സൗകര്യവും ഓൺലൈൻ ആയും അല്ലാതെയും ഉണ്ട്. നമ്മൾ കാരണം ഒരാൾക്ക് ജോലി കിട്ടിയാൽ, ഒരു കുടുംബം രക്ഷപെട്ടാൽ അതൊരു വലിയ കാര്യമായി ഞാൻ കരുതുന്നു. എന്റെ പേര് : kamil
സ്ഥലം : തൃശൂർ
My number: 7034041158

30/12/2021

🙏🏻

https://youtu.be/t3DV540WTlYWe will teach you how to pass CA course
13/10/2020

https://youtu.be/t3DV540WTlY

We will teach you how to pass CA course

The 4 habits of successful chartered accountants that helps you to decide whether to join or not in CA course To join CA foundation whatsapp group click the ...

We will teach you how to pass CA course.For demo class and course details: Whatsapp 7034041158
13/10/2020

We will teach you how to pass CA course.

For demo class and course details: Whatsapp 7034041158

Address

Irinjalakuda

Telephone

+17034041158

Website

Alerts

Be the first to know and let us send you an email when CAn bridge learning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CAn bridge learning:

Shortcuts

Share

Category