Philosophy of VEDIC Astrology

Philosophy of VEDIC Astrology The inner philosophy of Vedic Astrology online marriage bureau

http://vedikamatrimony.in

06/01/2026
അനന്തതാനിരീക്ഷണം, സമൂഹ നിരീക്ഷണം, വ്യക്തി നിരീക്ഷണം എന്നിങ്ങനെയുള്ള മൂന്ന് അടിസ്ഥാന ദർശന ശിലകളിലാണ് ജ്യോതിഷം എന്ന വേദനേത...
06/01/2026

അനന്തതാനിരീക്ഷണം, സമൂഹ നിരീക്ഷണം, വ്യക്തി നിരീക്ഷണം എന്നിങ്ങനെയുള്ള മൂന്ന് അടിസ്ഥാന ദർശന ശിലകളിലാണ് ജ്യോതിഷം എന്ന വേദനേത്രത്തെ പൗരാണികർ ചിട്ടപ്പെടുത്തി കാണുന്നത്.

ഈ ഘടന അതുല്യമാണ്.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇങ്ങനെ ഒരു ശാസ്ത്രത്തെ വിഭാവനം ചെയ്തതും അത്ഭുതകരമാണ്.

ജീവിതത്തിന്റെ പൊരുൾ അന്വേഷിച്ചു പോയവരാണ് ഇത്തരത്തിൽ ഒരു ശാസ്ത്രമേഖലയെ കണ്ടെത്തുന്നത്.

അനന്തതയും..പ്രപഞ്ചവും വ്യക്തിയും...ഈ മൂന്നു മണ്ഡലങ്ങളും പരസ്പരബന്ധിതമാണെന്ന് കണ്ടെത്തുന്ന ഒരു വലിയ' തീസീസ് ' ജ്യോതിഷം അവതരിപ്പിക്കുന്നുണ്ട്.

പതിനെട്ടോളം വരുന്ന ഋഷിശാസ്ത്രജ്ഞന്മാരാണ് ഇതിന്റെ വക്താക്കൾ.

കാലാന്തരത്തിൽ ഈ ശാസ്ത്ര ശാഖയുടെ ദാർശനികത നഷ്ടപ്പെട്ടപ്പോഴാണ് ജ്യോതിഷം ഇന്നത്തെനിലയിൽ ആയിപ്പോയത്..

24/12/2025

നക്ഷത്രദേവതാ യജ്ഞം
സംഘാടകർ: വേദാംഗ ജ്യോതിഷ പരിഷത്ത്.

Address

VDANGA JYOTHISHA PARISHATH
Irinjalakuda
680121

Alerts

Be the first to know and let us send you an email when Philosophy of VEDIC Astrology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Philosophy of VEDIC Astrology:

Shortcuts

Share

Category