National Higher Secondary School, Irinjalakuda

National Higher Secondary School, Irinjalakuda NHSS having bright past and present, is found at the next of Sree Koodal Manikyam Temple.. in other words its just near the PWD Rest house..

It has Celebrated its 75 years of Success in 2011..... High Level Study activities with NCC,NSS,Scout & Guides,Students Police,Club activities,etc

നാഷണൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയും ഭാവഗായകനും ആയിരുന്ന ശ്രീ പി ജയചന്ദ്രന്റെ നിര്യാണം മൂലം മാറ്റിവെച്ച സ്കൂൾ ആനിവേഴ്സറി നാ...
14/01/2025

നാഷണൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയും ഭാവഗായകനും ആയിരുന്ന ശ്രീ പി ജയചന്ദ്രന്റെ നിര്യാണം മൂലം മാറ്റിവെച്ച സ്കൂൾ ആനിവേഴ്സറി നാളെ നടത്തും.

32 വർഷത്തെ സേവനത്തിനു ശേഷം അദ്ധ്യാപകവൃത്തിയിൽ നിന്നും 2025 മെയ്‌ 31 ന് ഞാൻ (ഹരിമാഷ് )വിരമിക്കുകയാണ്. ഈ കാലയളവിൽ നേരിട്ടു...
02/01/2025

32 വർഷത്തെ സേവനത്തിനു ശേഷം അദ്ധ്യാപകവൃത്തിയിൽ നിന്നും 2025 മെയ്‌ 31 ന് ഞാൻ (ഹരിമാഷ് )വിരമിക്കുകയാണ്. ഈ കാലയളവിൽ നേരിട്ടും അല്ലാതെയും പഠിപ്പിക്കുവാനും, ഇടപഴകുവാനും സാധിച്ച എല്ലാ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സ്നേഹം മാത്രം. എന്നെ സ്നേഹിച്ച് എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി 🙏🏻

With Narendran sir on his retirement day🥰
21/07/2024

With Narendran sir on his retirement day🥰

സുവർണ്ണ വിജയം ❤️
20/05/2023

സുവർണ്ണ വിജയം ❤️

Congrats to everyone..♥️
30/06/2020

Congrats to everyone..♥️

ഈ ചരിത്ര നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
08/05/2019

ഈ ചരിത്ര നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ചരിത്ര വിജയം..🔥🔥
06/05/2019

ചരിത്ര വിജയം..🔥🔥

പ്രിയപ്പെട്ട ഹരിയ്ക്ക് നാഷണൽ സ്കൂൾ നൽകിയ അനുമോദനം
03/07/2018

പ്രിയപ്പെട്ട ഹരിയ്ക്ക് നാഷണൽ സ്കൂൾ നൽകിയ അനുമോദനം

ഐ.എ എസ്.58-ാം റാങ്ക് നേടിയ ഹരി കല്ലിക്കാട്ടിനെ നാഷണൽ സ്കൂളിലെ മലയാളം അദ്ധ്യാപകർ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
26/05/2018

ഐ.എ എസ്.58-ാം റാങ്ക് നേടിയ ഹരി കല്ലിക്കാട്ടിനെ നാഷണൽ സ്കൂളിലെ മലയാളം അദ്ധ്യാപകർ സ്നേഹോപഹാരം നൽകി അനുമോദിച്ചു.

പ്രിയപ്പെട്ട മനീഷ് ..... ആദരാഞ്ജലികൾ
20/05/2018

പ്രിയപ്പെട്ട മനീഷ് ..... ആദരാഞ്ജലികൾ

എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ..
08/05/2018

എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ..

മുഹമ്മദ് റബീഹിന് ആദരാഞ്ജലികൾ
20/08/2017

മുഹമ്മദ് റബീഹിന് ആദരാഞ്ജലികൾ

Address

National Higher Secondary Ijk
Irinjalakuda
680121

Alerts

Be the first to know and let us send you an email when National Higher Secondary School, Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to National Higher Secondary School, Irinjalakuda:

Shortcuts

Share

Category