Arjun Mash

Arjun Mash എനിക്ക് അറിയാവുന്ന അറിവുകൾ പകർന്നു നൽകാൻ വേണ്ടിയാണ് ഞാൻ ഈ പേജ് ഉണ്ടാക്കിയത്.

02/04/2024

നാളെ മുതൽ ഹരിശ്രീ യിൽ പുതിയ SSLC ബാച്ച് ആരംഭിക്കുകയാണ് . ഇനിയും അഡ്മിഷൻ എടുക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ ഇന്ന് വൈകീട്ട് 4 മണിക്ക് ട്യൂഷൻ ക്ലാസ്സിലേക്ക് വരുക

HARISREE THE LEARNING HUT
KAVALLUR BUILDING
GURUMANDHIRAM
EDATHIRINJI
9745803109

എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കുക, NEW SSLC BATCH കുട്ടികളുടെ ADMISSION എടുക്കാനായി എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ ഒരുമ...
19/03/2024

എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കുക, NEW SSLC BATCH കുട്ടികളുടെ ADMISSION എടുക്കാനായി എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ ഒരുമിച്ച് എത്തിയാൽ നമുക്ക് അതൊരു മീറ്റിംഗ് ആയി സംഘടിപ്പിക്കാൻ കഴിയും. അതിനാൽ ഈ വരുന്ന ഞായറഴ്ച്ച (24 / മാർച്ച് / 2024 )വൈകീട്ട് 4 മണിക്ക് ട്യൂഷൻ ക്ലാസ്സിൽ വെച്ചു മീറ്റിംഗ് നടത്താവുന്നതാണ് .

പഠിപ്പിക്കാൻ ഇഷ്ടമുള്ള എല്ലാവരും ഉടനെ അയക്കു... Send your cv to harisreethelearninghut@gmail.com
26/04/2023

പഠിപ്പിക്കാൻ ഇഷ്ടമുള്ള എല്ലാവരും ഉടനെ അയക്കു... Send your cv to [email protected]

പഠിച്ചു മുന്നേറാം ഹരിശ്രീയോടൊപ്പം...
18/04/2023

പഠിച്ചു മുന്നേറാം ഹരിശ്രീയോടൊപ്പം...

ഹരിശ്രീയിൽ 2023-24SSLC, PLUS TWO SCIENCE ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഏപ്രിൽ 3 മുതൽ ക്ലാസ്സുകൾ ആരംഭിക്കും. ഉടൻ അഡ്...
03/03/2023

ഹരിശ്രീയിൽ 2023-24
SSLC, PLUS TWO SCIENCE ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഏപ്രിൽ 3 മുതൽ ക്ലാസ്സുകൾ ആരംഭിക്കും. ഉടൻ അഡ്മിഷൻ നേടുക

097458 03109
Harisree The Learning Hut
ArJun Jayaram

I have reached 100 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
05/02/2023

I have reached 100 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

എടതിരിഞ്ഞിയിൽ ട്യൂഷൻ രംഗത്ത് 8 വർഷത്തോളം പ്രവൃത്തിപരിചയം ഉള്ള   ഹരിശ്രീ യിലേക്ക് +1 & +2 physics, mathematics teachers ന...
21/09/2022

എടതിരിഞ്ഞിയിൽ ട്യൂഷൻ രംഗത്ത് 8 വർഷത്തോളം പ്രവൃത്തിപരിചയം ഉള്ള ഹരിശ്രീ യിലേക്ക് +1 & +2 physics, mathematics teachers നെ എടുക്കുന്നു

കോവിഡ് കാലത്ത് മുടങ്ങിയ പഠനം വീണ്ടെടുക്കാൻ ഇതാ ഒരു അവസരം. Basic Foundation classes കണക്ക് ഹിന്ദി ഇംഗ്ലീഷ് വിഷയങ്ങളിലാണ് ...
22/04/2022

കോവിഡ് കാലത്ത് മുടങ്ങിയ പഠനം വീണ്ടെടുക്കാൻ ഇതാ ഒരു അവസരം.
Basic Foundation classes

കണക്ക് ഹിന്ദി ഇംഗ്ലീഷ് വിഷയങ്ങളിലാണ് ക്ലാസുകൾ നൽകുന്നത്
മെയ് 2 മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്

25/01/2022

SSLC mathematics
3rd chapter important question

19/11/2021

TRIGONOMETRY
Extra ചോദ്യങ്ങൾ ചെയ്തു പഠിച്ചാലോ... 🥰

27/05/2021

Arithmetic sequence എന്ന പാഠഭാഗത്തു നിന്നു
SSLC പരീക്ഷക്ക് ഏറ്റവും കൂടുതൽ തവണ ചോദിച്ച ചോദ്യങ്ങളുടെ ശേഖരം...

Address

Irinjalakuda

Telephone

+919745803109

Website

Alerts

Be the first to know and let us send you an email when Arjun Mash posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Arjun Mash:

Shortcuts

Share