GHSS Irikkur

GHSS Irikkur Govt Higher Secondary School, Irikkur

12/08/2025
23/02/2025
*ജൂനിയർ റെഡ് ക്രോസ് ദേശഭക്തി ഗാന സദസ്സ്*   ഇരിക്കൂർ ഉപജില്ല ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതികളുണർ...
12/08/2023

*ജൂനിയർ റെഡ് ക്രോസ് ദേശഭക്തി ഗാന സദസ്സ്* ഇരിക്കൂർ ഉപജില്ല ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതികളുണർത്തി ദേശഭക്തി ഗാനാലാപന മത്സരം സദസ് സംഘടിപ്പിച്ചു. ടി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജെ ആർ.സി ഉപജില്ലാ സെക്രട്ടറി ടി.വത്സലൻ , സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ , ജെ.ആർ സി ഉപജില്ലാ പ്രസിഡണ്ട് ബിബിൻ അലക്സ്‌ എന്നിവർ സംസാരിച്ചു.
ദേശഭക്തിഗാന മത്സരത്തിൽ ജിഎച്ച്എസ്എസ് കൊയ്യം ഒന്നാം സ്ഥാനം നേടി.

Address

Irikkur
670593

Website

Alerts

Be the first to know and let us send you an email when GHSS Irikkur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share