31/03/2023
📚 *ആദ്യം കോഴ്സ് പഠിക്കുക: ജോലി കിട്ടിയ ശേഷം ഫീസ് അടക്കുക* 📚👨💼👩💼👨💼👩💼💼
വീട്ടിലിരുന്നു പഠിക്കാവുന്ന ഹ്രസ്വകാലകോഴ്സുകളുടെ ചാകരയാണിപ്പോൾ ഓൺലൈനിൽ. അറിവുനേടുന്നതിനൊപ്പം തൊഴിൽ നേടാനുംകൂടി സഹായകമായ ചില കോഴ്സുകൾ ലോക്ഡൗൺ കാലത്ത് പഠിച്ചാലോ. അതിനുതകുന്ന 35 തൊഴിലധിഷ്ഠിതകോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കോഴ്സുകൾ:
🔹 *Digital Marketing*
🔹 *Ethical Hacking*
🔹 *Motion graphics*
🔹 *Graphic Design & Video Editing*
🔹 *Python and Django*
🔹 *Stock Markets*
🔹 *Data Science & A.I*
🔹 *Excel, Tally & GST*
🔹 *Tally prime, SAP,Quick Book and International Accounting*
🔹 *Medical Coding*
🔹 *Flutter*
🔹 *UI/UX Design*
🔹 *Full stack Developer*
🔹 *Android Development*
🔹 *Integrated Gaming Development*
🔹 *AUTOCAD, CATIA, SOLID WORKS*
🔹 *AUTOCAD, 3Ds Max, Revit*
🔹 *E-CAD, MEP And HVAC*
🔹 *Relationship Management*
🔹 *Store Management*
🔹 *Celebrity Cosmetologist*
🔹 *Mobile Repair Engineering / Mechanic*
🔹 *Air Conditioner(AC) Repair Engineering / Mechanic*
🔹 *Corporate Office Associate*
🔹 *Hospital Management*
🔹 *Pharmacovigilance*
🔹 *HR Specialist*
🔹 *Logistics*
🔹 *Travel And Tourism*
🔹 *Spoken English*
*COACHING*
🔹 *IBPS Exam Coaching*
🔹 *TCS-NQT Coaching*
🔹 *PSC Coaching*
🔹 *SSC Coaching*
🔹 *RRB Coaching*
പ്രായഭേദമില്ലാതെ/നിങ്ങളുടെ മുൻകാല വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ലാതെ താല്പര്യ മുള്ള ആർക്കും പഠിക്കാം. അതും ആദ്യം ജോലി, പിന്നെ ഫീസ് അടച്ചാൽ മതി
(ചേരുമ്പോൾ ഫീസിന്റെ 22% മാത്രം അടച്ചാൽ മതി) എന്ന ഓഫറിൽ. Total fee:12800, ഇപ്പോൾ അടക്കേണ്ടത് 2800.
Kochi Carnival Info Park ഇൽ ഉള്ള ഒരു സ്ഥാപനമാണ് Avodha . 3 months online training + 3 months internship നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്.
📚