St marys hss arakkulam

St marys hss arakkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St marys hss arakkulam, Education, ST. MARY'S HIGHER SECONDARY SCHOOL, Idukki.

02/04/2020

അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് ‘അക്ഷര വൃക്ഷം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്📝 വിശദമായ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക🔻
https://www.campuzine.com/?p=881

02/01/2020

#നിം​ഹാ​ൻ​സി​ൽ #ന​ഴ്സിം​ഗ്,
#മെ​ഡി​ക്ക​ൽ #കോ​ഴ്സു​കൾ

ബംഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​ണ് നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സ് (നിം​​​ഹാ​​​ൻ​​​സ്). കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ ഈ ​​​സ്ഥാ​​​പ​​​നം നാ​​​ഡീ​​​വി​​​ജ്ഞാ​​​നീ​​​യ ​മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ ഗ​​​വേ​​​ഷ​​​ണ/​​​പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​ണ്. നിം​​​ഹാ​​​ൻ​​​സ് ന​​​ട​​​ത്തു​​​ന്ന ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ​​​ഗ്രാ​​​ഫി ഉ​​​ൾപ്പെടെ വി​​​വി​​​ധ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു #പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

#ന​​​ഴ്സിം​​​ഗ്, അ​​​ന​​​സ്തേ​​​ഷ്യ ടെ​​​ക്നോ​​​ള​​​ജി, റേ​​​ഡി​​​യോ​​​ഗ്രാ​​​ഫി, ക്ലി​​​നി​​​ക്ക​​​ൽ ന്യൂ​​​റോ​​​സൈ​​​ക്കോ​​​ള​​​ജി ടെ​​​ക്നോ​​​ള​​​ജി ബി​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ​​​ക്കു #പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് #കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പി​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, പൂ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.

ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് #ഏ​​​പ്രി​​​ൽ 19 നും ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ, ഗ​​​വേ​​​ഷ​​​ണ, ഡോ​​​ക്ട​​​റ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് #മാ​​​ർ​​​ച്ച് 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. #ഓ​​​ണ്‍​ലൈ​​​നാ​​​യി 31 വ​​​രെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. 90 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഉ​​​ണ്ട്. മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കും.​​​മാ​​​തൃ​​​കാ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള സൗ​​​ക​​​ര്യം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 2020 ജൂ​​​ലൈ ഒ​​​ന്നി​​​ന് 17നും 25​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്.

ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും.
ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നു പ്ര​​​തി​​​വ​​​ർ​​​ഷം 58,120 രൂ​​​പ​​​യാ​​​ണു ഫീ​​​സ്. അ​​​ന​​​സ്തേ​​​ഷ്യാ ടെ​​​ക്നോ​​​ള​​​ജി, റേ​​​ഡി​​​യോ​​​ഗ്രാ​​​ഫി ബി​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ​​​ക്കു വാ​​​ർ​​​ഷി​​​ക ഫീ​​​സ് 30,140 രൂ​​​പ. www.nim hans.ac.in. ഫോ​​​ണ്‍: +91 80 269950 13/015

#കോ​​​ഴ്സു​​​ക​​​ളും #യോ​​​ഗ്യ​​​ത​​​യും

#ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (77 സീ​​​റ്റ്): നാ​​​ലു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​നു ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി പ​​​ഠി​​​ച്ച് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

#ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ ഗ്രാ​​​ഫി (10 സീ​​​റ്റ്): മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സാ​​​ണ്. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി/ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​ഠി​​​ച്ച് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വാ​​​ണു യോ​​​ഗ്യ​​​ത.
ബി​​​എ​​​സ്‌​​​സി അ​​​ന​​​സ്തേ​​​ഷ്യാ ടെ​​​ക്നോ​​​ള​​​ജി (06 സീ​​​റ്റ്): സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല്സ്ടു. ​​​കോ​​​ഴ്സ് ദൈ​​​ർ​​​ഘ്യം മൂ​​​ന്നു വ​​​ർ​​​ഷം.

#പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ സൈ​​​ക്യാ​​​ട്രി​​​ക്/ മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ് (45 സീ​​​റ്റ്), പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ ന്യൂ​​​റോ സ​​​യ​​​ൻ​​​സ് ന​​​ഴ്സിം​​​ഗ് (09 സീ​​​റ്റ്): ന​​​ഴ്സിം​​​ഗ് രം​​​ഗ​​​ത്ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

#ഡി​​​പ്ലോ​​​മ ഇ​​​ൻ ക്ലി​​​നി​​​ക്ക​​​ൽ ന്യൂ​​​റോ ഫി​​​സി​​​യോ​​​ള​​​ജി (06 സീ​​​റ്റ്): ഫി​​​സി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ര​​​ണ്ടാം ക്ലാ​​​സ് ബി​​​രു​​​ദ​​​മോ ഇ​​​ല​​​ക്‌‌ട്രോണി​​​ക്സ്, ഇ​​​ല​​​ക്‌ട്രിക്ക​​​ൽ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ര​​​ണ്ടു വ​​​ർ​​​ഷം.

#സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ ന്യൂ​​​റോ​​​പ​​​തോ​​​ള​​​ജി ടെ​​​ക്നോ​​​ള​​​ജി: ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ബി​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി, ബി​​​എ​​​സ്‌​​​സി ലൈ​​​ഫ്സ​​​യ​​​ൻ​​​സ്, ഡി​​​എം​​​എ​​​ൽ​​​ടി 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

#പി​​​ജി കോ​​​ഴ്സു​​​ക​​​ൾ: മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്. ബ​​​യോ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, ന​​​ഴ്സിം​​​ഗ് എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ.

#പി​​​എ​​​ച്ച്ഡി കോ​​​ഴ്സു​​​ക​​​ൾ: ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി, ന്യൂ​​​റോ സൈ​​​ക്കോ​​​ള​​​ജി, സൈ​​​ക്യാ​​​ട്രി​​​ക് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, സ്പീ​​​ച്ച് പ​​​ത്തോ​​​ള​​​ജി ആ​​​ൻ​​​ഡ് ഓ​​​ഡി​​​യോ​​​ള​​​ജി, ബ​​​യോ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, ക്ലി​​​നി​​​ക്ക​​​ൽ ന്യൂ​​​റോ സ​​​യ​​​ൻ​​​സ്, ബ​​​യോ​​​സ്റ്റാ​​​റ്റി​​​ക്സ്, ചൈ​​​ൽ​​​ഡ് അ​​​ഡോ​​​ള​​​സ​​​ന്‍റ് സൈ​​​ക്യാ​​​ട്രി, ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി, ഹ്യൂ​​​മ​​​ൻ ജെ​​​നി​​​റ്റി​​​ക്സ്, ന്യൂ​​​റോ​​​കെ​​​മി​​​സ്ട്രി, ന്യൂ​​​റോ​​​ഇ​​​മേ​​​ജിം​​​ഗ്, ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി​​​ക്ക​​​ൽ റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ, ന്യൂ​​​റോ​​​മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ന്യൂ​​​റോ പ​​​ത്തോ​​​ള​​​ജി, ന്യൂ​​​റോ​​​സൈ​​​ക്കോ​​​ള​​​ജി, ന്യൂ​​​റോ​​​വൈ​​​റോ​​​ള​​​ജി, ന​​​ഴ്സിം​​​ഗ്, സൈ​​​ക്കോ ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി.

#സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി കോ​​​ഴ്സ​​​സ്: ന്യൂ​​​റോ ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി, ചൈ​​​ൽ​​​ഡ് ആ​​​ൻ​​​ഡ് അ​​​ഡോ​​​ള​​​സ​​​ന്‍റ് സൈ​​​ക്യാ​​​ട്രി, അ​​​ഡി​​​ക്‌ഷ​​​ൻ സൈ​​​ക്യാ​​​ട്രി, ന്യൂ​​​റോ​​​അ​​​ന​​​സ്തേ​​​ഷ്യ, ന്യൂ​​​റോ​​​പ​​​ത്തോ​​​ള​​​ജി, ന്യൂ​​​റോ സ​​​ർ​​​ജ​​​റി.

#പി​​​ജി ഡി​​​പ്ലോ​​​മ: സൈ​​​ക്യാ​​​ട്രി, സൈ​​​ക്കോ​​​ള​​​ജി​​​ക്ക​​​ൽ സ​​​പ്പോ​​​ർ​​​ട്ട് ഇ​​​ൻ ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്, സൈ​​​ക്യാ​​​ട്രി​​​ക് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ, ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി, ന്യൂ​​​റോ​​​ഫി​​​സി​​​യോ​​​ള​​​ജി, ബ​​​യോ​​​ഫി​​​സി​​​ക്സ്, ന്യൂ​​​റോ​​​സ​​​യ​​​ൻ​​​സ്, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, സൈ​​​ക്യാ​​​ട്രി​​​ക് ന​​​ഴ്സിം​​​ഗ്.

#പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഫെ​​​ലോ​​​ഷി​​​പ്: ചൈ​​​ൽ​​​ഡ് ആ​​​ൻ​​​ഡ് അ​​​ഡോ​​​ള​​​സ​​​ന്‍റ് സൈ​​​ക്യാ​​​ട്രി, ന്യൂ​​​റോ അ​​​ന​​​സ്തേ​​​ഷ്യ, ന്യൂ​​​റോ​​​ക്രി​​​റ്റി​​​ക്ക​​​ൽ കെ​​​യ​​​ർ, ന്യൂ​​​റോ​​​ഇ​​​ൻ​​​ഫെ​​​ക്‌ഷ​​​ൻ, ഹോ​​​സ്പി​​​റ്റ​​​ൽ ഇ​​​ൻ​​​ഫെ​​​ക്ഷ​​​ൻ ക​​​ണ്‍​ട്രോ​​​ൾ, ന്യൂ​​​റോ​​​ള​​​ജി, ന്യൂ​​​റോ​​​പ​​​ത്തോ​​​ള​​​ജി, സൈ​​​ക്യാ​​​ട്രി.

29/02/2012

Education

29/02/2012

For the first time, Britain is breaking the link between the number of years a migrant spends in the country and permanent settlement, by introducing a 35,000-pound annual salary threshold for those seeking to avail the privilege, a move that is likely to affect Indians.

29/02/2012

how can i find my friends....???? ha ha....keeep moving

27/02/2012

I'm so sick of immaturity... name calling... labels... gossip... HIGH SCHOOL... it just doesn't make sense to my any more... I find myself being nice to people that I would rathet strangle!

27/02/2012

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ കളിയും തമാശകളും അതിലേറെ കാര്യവും നിറഞ്ഞ നിങ്ങളുടെ പ്രിയപ്പെട്ട സ്‌കൂള്‍ ദിനങ്ങളെക്കുറിച്ച്? ഓള്‍ജിബ്രായും ജിയോമെട്രിയും ഫുട്‌ബോളും പ്രണയുമൊക്ക ഒന്നാണെന്നും അതാണ് ലോകമെന്നും ധരിച്ചിരുന്ന ഒരു ഹൈസ്‌കൂള്‍ കാലം...ആ കാലഘട്ടത്തിലൂടെ ഒരു മടക്കയാത്ര നിങ്ങള്‍ കൊതിക്കുന്നുണ്ടോ...ഓര്‍മകളിലൂടെയെങ്കിലും ആ ഹൈസ്‌കൂള്‍ ദിനങ്ങളെ ഓര്‍ത്തെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ...ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍, പങ്കുവെയ്ക്കാന്‍ നമുക്ക് ഫേയസ് ബുക്കില്‍ അണിനിരന്നു കൂടെ? ഇതൊരു ചോദ്യമല്ല...നഷ്ടപ്പെട്ട സൗഹ്യദങ്ങളെ തിരിച്ചു പിടിക്കാന്‍, ആ പഴയ കൂട്ടുകെട്ടുകളിലൂടെ സഞ്ചരിക്കാന്‍ ഒരു വാതില്‍ തുറന്നിടുകയാണ്...ഏവര്‍ക്കും സ്വാഗതം...

27/02/2012

It is hard to convince a high-school student that he will encounter a lot of problems more difficult than those of algebra and geometry. - Edgar Watson Howe

27/02/2012

DEAR FRIENDS WE ARE JOINING IN FB COMMUNITY...IF YOU WISH TO SHARE UR SCHOOL DAYS MEMORIES TO YOUR FRIENDS, COME AND JOIN HAND TOGETHER WITH US...

Address

ST. MARY'S HIGHER SECONDARY SCHOOL
Idukki
685591

Website

Alerts

Be the first to know and let us send you an email when St marys hss arakkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category