14/06/2022
കേരള സർക്കാർ കാർഷിക വികസന വകുപ്പ്, ഏലപ്പാറ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ
"ഞങ്ങളും
കൃഷിയിലേയ്ക്ക്" എന്ന ആപ്തവാക്ക്യവുമായി കോട്ടമല ഗവ. എൽ. പി. സ്ക്കൂളിൽ തുടങ്ങിയ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും.....