Government College Kattappana

Government College Kattappana Government College Kattappana accredited with NAAC A grade.

20/03/2026

ഇടുക്കിയുടെ അഭിമാനം

12/03/2026
കിർഫ് റാങ്കിങ്ങിൽ 350 കോളേജുകളോട് മാറ്റുരച്ച് 57ആം റാങ്ക് നേടിയ കട്ടപ്പന ഗവണ്മെന്റ് കോളേജിന്റെ സർട്ടിഫിക്കറ്റ് /കിർഫ് കോ...
08/03/2026

കിർഫ് റാങ്കിങ്ങിൽ 350 കോളേജുകളോട് മാറ്റുരച്ച് 57ആം റാങ്ക് നേടിയ കട്ടപ്പന ഗവണ്മെന്റ് കോളേജിന്റെ സർട്ടിഫിക്കറ്റ് /കിർഫ് കോർഡിനേറ്റർ ഡോ ജോബിൻ സഹദേവന്റെ സമീപിത്യത്തിൽ ബഹു പ്രിൻസിപ്പൽ ഡോ കണ്ണൻ വി ഏറ്റുവാങ്ങുന്നു.

*എൻ ഐ ആർ എഫ് റാങ്കിംഗ്:  മികച്ച നേട്ടവുമായി കട്ടപ്പന ഗവണ്മെന്റ് കോളേജ്.* രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദ...
05/09/2025

*എൻ ഐ ആർ എഫ് റാങ്കിംഗ്: മികച്ച നേട്ടവുമായി കട്ടപ്പന ഗവണ്മെന്റ് കോളേജ്.*

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ (NIRF) കട്ടപ്പന ഗവണ്മെന്റ് കോളേജ് *151-200* റാങ്ക് ബാൻഡിൽ ഇടം നേടി.

ആദ്യമായി NIRF റാങ്കിങ്ങിൽ പങ്കെടുത്ത നമ്മുടെ കോളേജ്, രാജ്യത്തെ നാലായിരത്തിലധികം കോളേജുകളിൽ നിന്ന് ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടു എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്.

കട്ടപ്പന ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ കേരളത്തിലെ 37 കോളേജുകളാണ് ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ 100 റാങ്കിൽ 18 കോളേജുകളും 101-150 ബാൻഡിൽ 10 കോളേജുകളും 151-200 ബാൻഡിൽ 9 കോളേജുകളുമാണ് കേരളത്തിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ 200 റാങ്കിൽ 12 ഗവണ്മെന്റ് കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ള കോളേജുകൾ കേരളത്തിലെ പ്രശസ്തമായ സ്വയംഭരണ കോളേജുകളും NAAC A++ ഉൾപ്പെടെയുള്ള മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കോളേജുകളുമാണ്. ഈ പട്ടികയിൽ ഇടുക്കി ജില്ലയിൽ നിന്ന് ആദ്യ 200 ൽ ഇടം നേടിയ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കട്ടപ്പന ഗവണ്മെന്റ് കോളേജ്.

അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് നമ്മുടെ ഈ നേട്ടം.

കട്ടപ്പന ഗവണ്മെന്റ് കോളേജിലെ പുതിയ കോഴ്സുകൾ, ഓഡിറ്റോറിയം , കിഫ്ബി  പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കാൻ ബഹു ജല വിഭവ വക...
13/08/2025

കട്ടപ്പന ഗവണ്മെന്റ് കോളേജിലെ പുതിയ കോഴ്സുകൾ, ഓഡിറ്റോറിയം , കിഫ്ബി പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കാൻ ബഹു ജല വിഭവ വകുപ്പ് മന്ത്രി Adv റോഷി അഗസ്റ്റ്യൻ ബഹു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മാഡത്തിന്റെ ചേമ്പറിൽ ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സുധീർ ഐ എ എസ് ,PWD ഉദ്യോഗസ്ഥർ. എന്നിവരുമായി നടത്തിയ മീറ്റിങ്ങിന് ശേഷം പ്രിൻസിപ്പൽ ഡോ കണ്ണൻ വി, വൈസ് പ്രിൻസിപ്പൽ ഡോ ഓ.സി അലോഷ്യസ് , ബിൽഡിങ്ങ് കമ്മിറ്റി കൺവീനർ അനൂപ് ജെ ആലയ്ക്കാപ്പള്ളി,ഡോ ഷാബു SJ, പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് പി എസ് എന്നിവർക്ക് ഒപ്പം

അഭിമാനം
10/08/2025

അഭിമാനം

Address

Kattappana
Idukki

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Government College Kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Government College Kattappana:

Shortcuts

Share

Category