03/05/2024
UPGRADE YOUR LIFE THROUGH QUALITY EDUCATION
അപ്ഗ്രേഡ് വഴി ജർമ്മനി
ജർമനിയിൽ പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ജർമൻ ഭാഷയാണോ നിങ്ങളുടെ പ്രെശ്‌നം ഇനി ഈസി ആയി അപ്ഗ്രേഡിനൊപ്പം ജർമൻ പഠിക്കാം. കൂടാതെ ജർമനിയിൽ ഫ്രീ ആയി സ്റ്റൈഫൻഡോടുകൂടി പഠിക്കാനുള്ള അവസരം അപ്ഗ്രേഡ് ഒരുക്കുന്നു.
ജർമൻ പഠനം ഇത്ര പാടാണോ ?
കുറച്ചു കാലം മുൻപ് വരെ നമ്മൾ മലയാളികൾക്ക് ഇംഗ്ലീഷ് ഒരു കടമ്പയായിരുന്നു എന്നാൽ ഇപ്പോൾ ഈസി ആയിട്ടുള്ള കോഡുകളിലൂടെയും മറ്റും ഇംഗ്ലീഷ് പഠനം ഈസി ആയി. അതുപോലെ ജെർമനും ഈസി ആയി പഠിക്കുന്നതിന് ഉള്ള സ്ട്രാറ്റജി ആണ് അപ്ഗ്രേഡ് നിങ്ങൾക്കായി നൽകുന്നത്. ഒറ്റ ഫീസിൽ Exam pass ആകുന്നതുവരെ പഠിക്കാം
Regular, morning, evening and weekend batches
Flexible timing for working proffessionals
Online and Offline batches
One to One mentors
Exam date assistance