BEd College Nedumkandam

BEd College Nedumkandam CPAS College Of Teacher Education

National Service Scheme യൂണിറ്റ് നമ്പർ.120-ന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം...
19/02/2026

National Service Scheme യൂണിറ്റ് നമ്പർ.120-ന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം സ്ഥാപിച്ചത് സ്കൂൾ–കോളജ് സഹകരണത്തിന്റെ മികച്ച മാതൃകയായി മാറിയിരിക്കുകയാണ്നെടുംങ്കണ്ടം ബിഎഡ് കോളജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ സമൂഹസേവനത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പോഷകസമൃദ്ധമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ജൈവകൃഷിയുടെ പ്രാധാന്യം അവരിൽ ബോധ്യപ്പെടുത്തുന്നതിനുമായി ഈ പദ്ധതി ആവിഷ്കരിച്ചു.
100 ഗ്രോ ബാഗുകളിലായി വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, ബീൻസ് തുടങ്ങി വിവിധയിനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ രീതികളിലാണ് കൃഷി നടത്തുന്നത്. ഇതിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ലഭ്യമാകുകയും, പ്രകൃതി സൗഹൃദ കൃഷിരീതികൾ നേരിട്ട് പഠിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം, ഹരിത സേന കുട്ടി കൾക്കൊപ്പം ഓരോ ഡിവിഷനു കളിലെയും കുട്ടികൾ ഓരോ ദിവ സം തോട്ടത്തിന്റെ പരിപാലനം ഏറ്റെടുക്കും
സ്കൂൾ പ്രഥമാധ്യാപകൻ സിബി പോൾ പദ്ധതി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിതിൻ ടി. കുര്യൻ, വോളണ്ടിയർ സെക്രട്ടറിമാരായ മാത്യു ജോസഫ്, എം.ജെ. മേരി വിൽഷ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോളജ് വിദ്യാർത്ഥികൾക്കും ഇത് ഒരു പ്രായോഗിക പഠനാനുഭവമായി മാറി; ഭാവി അധ്യാപകരായി സാമൂഹിക ഉത്തരവാദിത്വം എങ്ങനെ ഏറ്റെടുക്കാമെന്നതിന്റെ മികച്ച മാതൃക കൂടിയാണിത്.

Congratulations To All
29/01/2026

Congratulations To All

Congratulations First stage winners
21/01/2026

Congratulations First stage winners

“SAY NO TO DRUGS”The Excise Circle Office, Udumbanchola, organized an awareness programme titled “Vimukthi – Say No to D...
12/01/2026

“SAY NO TO DRUGS”
The Excise Circle Office, Udumbanchola, organized an awareness programme titled “Vimukthi – Say No to Drugs” on 8th January 2025 at the SCB Hall, Nedumkandam, commencing at 11:00 a.m. The programme was conducted as part of the Vimukthi Mission with the objective of creating awareness among youth and high school students about the harmful effects of drug abuse and the importance of leading a healthy and disciplined life.
The programme commenced with a rally from CTE Nedumkandam, which served as a powerful campaign against substance abuse. The rally was flagged off by our respected Principal, CPAS, CTE Nedumkandam, Dr. Satheesh Kumar J. The rally was actively conducted by teacher trainees, SPC volunteers, and students of GVHSS, Nedumkandam, under the able guidance of our beloved teacher Smt. Kochurani Varghese and student coordinator Adarsh T. R. Carrying placards and raising slogans advocating a drug-free society, the participants marched in a disciplined manner towards the SCB Hall, Nedumkandam, the venue of the main programme.
After reaching the venue and settling down, the participants were provided with refreshments arranged by the Excise Department, which ensured their comfort and readiness for the forthcoming sessions. Following this, the awareness programme formally commenced.
The first session began with a welcome address by Shri Harikumar P. S., Assistant Excise Commissioner and Vimukthi Mission District Manager, Idukki. In his address, he highlighted the increasing menace of drug abuse among the younger generation and emphasized the significance of awareness programmes in preventing substance addiction.
The welcome address was followed by an insightful session by Shri Santhosh R., Health Inspector, Pampadumpara. He elaborated on the importance of blood donation, its precautions, and its vital role in saving lives. He also discussed the prevalence of lifestyle diseases among youth, the necessity of regular physical exercise, the adverse effects of over-exercising, and the growing risk of heart attacks among young individuals. His session effectively motivated the audience, especially students, to adopt healthy lifestyles and to actively participate in blood donation for a healthier tomorrow.
Subsequently, the Circle Inspector of Excise, Udumbanchola, Shri G. Vijaykumar, along with his team, conveyed sincere gratitude to the resource person for delivering such a meaningful and informative session.
Adding a literary dimension to the programme, Anjaley A., a student of GVHSS, Nedumkandam, recited the poem “Oru Kavitha Koodi” by the late Malayalam poet Anil Panachooran, which deeply touched the audience and reinforced the emotional impact of the programme.
The programme then featured a felicitation address by the Grama Panchayath President, Shri Shihabuddhin Ittikkal, who stressed the importance of saying no to drugs and urged the youth to remain vigilant and responsible members of society.
The programme was formally inaugurated by the beloved MLA of Udumbanchola, Shri M. M. Mani. In his inaugural address, he spoke about the ill effects of drug abuse and alcohol consumption on individuals, families, and society, highlighted the prevailing laws against substance abuse, and motivated students to lead disciplined, purposeful, and socially responsible lives.
The programme came to a successful conclusion with a vote of thanks proposed by Shri Adone Godfred, Assistant Excise Inspector, Udumbanchola, who expressed heartfelt appreciation to all dignitaries, organizers, participants, and volunteers for their cooperation and support.

CANDLE LIGHTING CEREMONY 2K26 CPAS College of Teacher Education, Nedumkandam സംഘടിപ്പിച്ച Candle Lighting Ceremony 2K26യ...
11/01/2026

CANDLE LIGHTING CEREMONY 2K26
CPAS College of Teacher Education, Nedumkandam സംഘടിപ്പിച്ച Candle Lighting Ceremony 2K26യും Initiating School Induction Programme 2K26ഉം 09 January 2026-ന് ഉച്ചയ്ക്ക് 2.00 PM-ക്ക് College Auditorium-ൽ വെച്ച് ഭംഗിയായി നടത്തപ്പെട്ടു. “To teach is to inspire forever” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ചടങ്ങിന്റെ ആസൂത്രണം.
College Choir നയിച്ച Prayer-ോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. College Principal Dr. Satheesh Kumar J ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകവൃത്തിയുടെ മഹത്വവും സമൂഹനിർമാണത്തിൽ അധ്യാപകർ വഹിക്കുന്ന പങ്കും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. Asst. Professor Ms. Rosina Kuruvila Welcome Speech നടത്തി. ചടങ്ങിലേക്ക് എത്തിയ എല്ലാവർക്കും അവർ ഹൃദയം നിറഞ്ഞ സ്വാഗതം ആശംസിച്ചു. Asst. Professor Mrs. Kochurani Varghese ഉം Second-year student ആയ Fouzia Habibulla ഉം ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Second-year student Reshma Babu അവതരിപ്പിച്ച Solo Song ഉം First-year students ആയ Muhammad Althaf ഉം Sujai S ഉം അവതരിപ്പിച്ച Group song ഉം ഏറെ ആസ്വാദ്യകരമായി.
തുടർന്ന് പ്രധാന ചടങ്ങായ Candle Lighting Ceremony College principal Dr. Satheesh Kumar J ദീപം തെളിയിച്ചു കുട്ടികൾക്ക് നൽകി. Option Teachers കുട്ടികൾക്ക് ചോക്ക്, Red Pen, ചാർട്ട് എന്നിവ സമ്മാനിച്ചു. അധ്യാപകവൃത്തിയിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമായി ഈ ചടങ്ങ് ഏറെ അർത്ഥവത്തായി.
അതിനുശേഷം College principal Dr. Satheesh Kumar J, ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാർത്ഥകൾ ഏറ്റുചൊല്ലി. First-year student ആയ Sujai S പരിപാടിക്ക് നന്ദി പറഞ്ഞു. എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Second-year student ആയ Namitha Elsa Varghese മികച്ച രീതിയിൽ anchoring നിർവഹിച്ചു.
National Anthem-നോടെ പരിപാടികൾ സമാപിച്ചു. വിദ്യാർത്ഥികളുടെ അധ്യാപകജീവിതത്തിലേക്കുള്ള ആദ്യപടിയായി ഈ Candle Lighting Ceremony 2K26 ഓർമ്മിക്കപ്പെടുന്ന ഒരു അനുഭവമായി മാറി.

2025- 26 അധ്യയന വർഷത്തെ  11-12-2025 ലെ അസംബ്ലി  ഫിസിക്കൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. "നാം ഇന്ന് ചെയ്യുന്ന ച...
12/12/2025

2025- 26 അധ്യയന വർഷത്തെ 11-12-2025 ലെ അസംബ്ലി ഫിസിക്കൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. "നാം ഇന്ന് ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് നാളത്തെ വലിയ മാറ്റങ്ങളായി മാറുന്നത്" എന്ന
വാക്കുകളോടെ അഹല്യ അസംബ്ലി ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ആദർശ് പ്രതിജ്ഞ ചൊല്ലി തന്നു. ഇന്നത്തെ പ്രധാന വാർത്തകൾ അതുല്യ അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത പങ്കുവച്ചത് അനിറ്റയാണ് . ഇന്നത്തെ ചിന്ത അവതരിപ്പിച്ചത് അമൃതയാണ് ."Be fearless Be free "എന്ന സ്വാമി വിവേകാനന്ദന്റെ ചിന്തയാണ് പങ്കുവെച്ചത്." ഇന്നലെ നടന്ന എജുപ്രണർഷിപ്-എംപ്ലോയിബിലിറ്റി സ്കിൽ - കെ-ടെറ്റ് ഓറിയന്റേഷൻ എന്നി പ്രോഗ്രാമിൻ്റെ എല്ലാ സംഘടകരെയും , ktet വിജയിക്കളെയും അതോടൊപ്പം കൊല്ലം ജില്ലയിൽ നടന്ന പഞ്ച ഗുസ്തി മത്സരത്തിൽ 60kg വുമൺസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ചാമ്പ്യൻ ഓഫ് ചാമ്പ്യനും നേടി, സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ശാന്തിനി. വി.YIP 8.0 യിൽ നൂതന ആശയം രജിസ്റ്റർ ചെയ്ത CPAS CTE ടീം അംഗങ്ങളായ MATHEW, ANJALY (SECOND YEARS) , SANIYA (FIRST YEAR) എന്നിവരെയും അഭിനന്ദിക്കുകയും വേണ്ട പിന്തുണ നൽകാം എന്നും പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ സാർ അറിയിച്ചു. അതോടൊപ്പം നാളെ നടത്തിരിക്കുന്ന HIV AIDS AWARENESS PROGRAMME & LIFESTYLE DISEASE SCREENING CAMP എന്നിവയെപറ്റി അനൗൺസ് ചെയ്തു.ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.

സിപാസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുംങ്കണ്ടംKTET Orientation Programme സംഘടിപ്പിച്ചുനെടുംങ്കണ്ടം: സിപാസ് കോളേജ് ഓഫ...
11/12/2025

സിപാസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുംങ്കണ്ടം
KTET Orientation Programme സംഘടിപ്പിച്ചു

നെടുംങ്കണ്ടം: സിപാസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുംങ്കണ്ടം പ്ലേസ്മെന്റ് സെൽ IQAC-ന്റെ സഹകരണത്തോടെ “Beyond Boundaries: A Dynamic Professional Development Programme – Edu-preneurship, Excellence Building, KTET Orientation” എന്ന ശീർഷകത്തിൽ KTET Orientation Programme 2025 ഡിസംബർ 10-ന് കോളേജ് അസംബ്ലി ഹാളിൽ നടത്തി.

പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ ജേ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പ്ലേസ്മെന്റ് ഓഫീസറും പരിപാടിയുടെ കോ–ഓർഡിനേറ്ററുമായ കൊച്ചുറാണി വർഗീസ് സ്വാഗതം നിർവഹിച്ചു.
കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അൽത്താഫ് അഭിവാദ്യ പ്രസംഗം നടത്തി.

റിസോഴ്‌സ് പേഴ്സൺമാർ

ജെറിന്‍ പി.ജി., കോ–ഫൗണ്ടർ, SkoolGuru
പ്രൊഫ. ഡോ. എം. ജെ. മാത്യു, എജുക്കേഷണലിസ്റ്റ്
അൽഫിൻ അബ്ദുല്‍സലം, പ്രോജക്റ്റ് ഹെഡ്, Competitive Cracker

സെഷനുകൾ

സെഷൻ 1 (10.00–11.30 AM)
ജെറിന്‍ പി.ജി. “Beyond the Classroom: Unleashing Your Inner Edu-preneur” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

സെഷൻ 2 (11.30 AM–1.00 PM)
പ്രൊഫ. ഡോ. എം. ജെ. മാത്യു “Transforming Your Potential into Excellence” എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു.

സെഷൻ 3 (2.00–3.30 PM)
അൽഫിൻ അബ്ദുല്‍സലം “KTET Orientation” സെഷൻ കൈകാര്യം ചെയ്തു.

അവസാനമായി

പരിപാടിയുടെ വിദ്യാർത്ഥി കോ–ഓർഡിനേറ്റർ സുജയ് സുശീൽ നന്ദി രേഖപ്പെടുത്തി.
പ്രൊഫഷണൽ വികസനവും KTET തയ്യാറെടുപ്പും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി.

2025- 26 അധ്യയന വർഷത്തെ  08-12-2025 ലെ അസംബ്ലി mathematics  വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. "ആദ്യ വിജയത്തിന് ശേഷം വിശ...
10/12/2025

2025- 26 അധ്യയന വർഷത്തെ 08-12-2025 ലെ അസംബ്ലി mathematics വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. "ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത്. കാരണം രണ്ടാമത്തേതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, നിങ്ങളുടെ ആദ്യ വിജയം ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പറയാൻ കൂടുതൽ ചുണ്ടുകൾ കാത്തിരിക്കുന്നുണ്ട്"
എന്ന A.P.J. Abdul Kalam വാക്കുകളോടെ അനാമിക അസംബ്ലി ആരംഭിച്ചു. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച അസംബ്ലിയിൽ മാത്യു ജോസഫ് പ്രതിജ്ഞ ചൊല്ലി തന്നു. ഇന്നത്തെ പ്രധാന വാർത്ത റോസ്മോൾ അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത പങ്കു വെച്ചത് മാത്യു ജോസഫ് ആണ്. "നമ്മുടെ പ്രവർത്തി ചെറിയതാണെങ്കിലും,അത് വിലപ്പെട്ടതാണ്."എന്ന ചിന്ത നവ്യ അവതരിപിച്ചു .ആതിര മിസ്സ്‌ വേണ്ട നിർദേശങ്ങൾ നൽകി.ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.

The morning assembly held on 5 December 2025 was conducted with discipline, clarity, and excellent coordination by the E...
05/12/2025

The morning assembly held on 5 December 2025 was conducted with discipline, clarity, and excellent coordination by the English Department.
The Assembly began with Fouzia extending greetings to the Principal, teachers, and students. To invoke divine blessings, Aiswarya, Namitha, Dhiya, and Anagha led the prayer with devotion, after which Anjaley guided the assembly in reciting the National Pledge, reinforcing a sense of unity and responsibility.
The Thought for the Day was presented by Sajini, who shared an inspiring message from Dr. A.P.J. Abdul Kalam that she had heard at a seminar:
“Before finding others’ mistakes, we need to look into ourselves.”
This reflection encouraged students to practise self-awareness, humility, and personal growth.
Following this, Namitha delivered the Speciality of the Day, highlighting two important observances: World Soil Day and World Volunteers Day. She explained the importance of nurturing soil health for sustainable agriculture and the invaluable role of volunteers in building compassionate, service-oriented communities.
The day’s major news updates were presented by Athira, who briefed the gathering on national and international developments.
As part of the English Department’s contribution, the English Special was presented by Shilpa Thomas. She introduced seven English words that have Indian roots, such as verandah, curry, shampoo, bungalow, among others. This segment enriched the assembly by showcasing the influence of Indian languages on English, helping students appreciate linguistic evolution and cultural exchange.
The assembly then welcomed the respected Principal, Dr. Satheeshkumar J, who addressed the gathering with important announcements and guidance. He reminded students that the last date for registration for the to Young Innovators Programme is December 10. He also informed them about an Orientation Class on the K-TET Exam, life skills and edupreneurship scheduled for December 10, urging all students to participate actively. Principal Sir congratulated the K-TET qualifiers for their achievement and applauded the students who represented the college in the Quiz Programme held on 04.12.25 at Government College, Kattappana, based on Tribal Culture and Tradition.
The assembly concluded with respect and discipline as all gathered for the National Anthem, marking a dignified end to the programme. The coordinated efforts of the English Department ensured a meaningful, organised, and impactful assembly.

KTET പരീക്ഷയിൽ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ
04/12/2025

KTET പരീക്ഷയിൽ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ

2025- 26 അധ്യയന വർഷത്തെ  4-12-2025 ലെ അസംബ്ലി  മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. "നാം ഇന്ന് ചെയ്യുന്ന ചെറിയ കാര്...
04/12/2025

2025- 26 അധ്യയന വർഷത്തെ 4-12-2025 ലെ അസംബ്ലി മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. "നാം ഇന്ന് ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് നാളത്തെ വലിയ മാറ്റങ്ങളായി മാറുന്നത്" എന്ന
വാക്കുകളോടെ ഐശ്വര്യ അസംബ്ലി ആരംഭിച്ചു. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച അസംബ്ലിയിൽ വീണ പ്രതിജ്ഞ ചൊല്ലി തന്നു. ഇന്നത്തെ പ്രധാന വാർത്തകൾ ശാന്തിനി അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത പങ്കുവച്ചത് ശാരികയാണ്. ഇന്നത്തെ ചിന്ത അവതരിപ്പിച്ചത് അപർണ്ണയാണ് "നിങ്ങൾ സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ക്ഷമിക്കാൻ പഠിക്കണം"എന്ന ചിന്ത സ്നേഹത്തിന്റെ അടിസ്ഥാനം ചിന്തയാണെന്നു പങ്കുവെച്ചു." നമ്മുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ ഡോ. സതീഷ്കുമാർ സാർ നമുക്കുവേണ്ടിയുള്ള വിലയേറിയ നിർദേശങ്ങളും മാർഗ്ഗനിർദേശങ്ങളും പങ്കുവെച്ചു.ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.

Address

Idukki
685552

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914868232616

Alerts

Be the first to know and let us send you an email when BEd College Nedumkandam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to BEd College Nedumkandam:

Shortcuts

Share

Category