PSC learners

PSC learners This page ia helo to improve general knowledge �

29/07/2021

=>കേരളം=>ജില്ലകൾ

കോട്ടയം ജില്ല

കോട്ടയം

റബ്ബർ ഉല്പാദനത്തിൽ ഒന്നാം സ്ഥാനം.
ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ പട്ടണം (1989 ജൂൺ 25).
ഇന്ത്യയിലെ ആദ്യ ചുമർച്ചിത്ര നഗരം.
കേരളത്തിലെ ജില്ലകളാൽ മാത്രം ചുറ്റപ്പെട്ട ഏക ജില്ല.
ഏറ്റവും കൂടുതൽ ലൈബ്രറികളുള്ള ജില്ല.
കൊക്കോ ഉത്പാദനത്തിൽ ഒന്നാംസ്ഥാനം.
ഇന്ത്യയിലെ സമ്പൂർണ സാക്ഷര നേടിയ ആദ്യ മുനിസിപ്പാലിറ്റി (1989)
മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.
കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല.
റബ്ബർ ബോർഡ്, റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം.
പ്ലാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം.
കേരള ഫോറസ്റ്റ് ഡവലപ്മെൻറ് കോർപ്പറേഷന്റെ ആസ്ഥാനം.

നദികൾ


മീനച്ചിലാറ്,
മണിമലയാറ്,
മൂവാറ്റുപുഴയാറ്

ടൂറിസ്റ്റ്കേന്ദ്രങ്ങൾ

കുമരകം,
ഇലവീഴാ പൂഞ്ചിറ,
പൂഞ്ഞാർ കൊട്ടാരം അയ്യമ്പാറ,
ഇല്ലിക്കൽ കല്ല്,
മരമല വെള്ളച്ചാട്ടം.

വേറിട്ട വസ്തുതകൾ

അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യസംഘടിത സത്യാഗ്രഹമാണ് 1924-ലെ വൈക്കം സത്യാ ഗ്രഹo.
തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് 1938-ലെ പുതുപ്പള്ളി വെടിവെപ്പ്.
ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന പി. രാമ റാവു ആണ് കോട്ടയം നഗരത്തിന്റെ ശില്പി.
മാർത്താണ്ഡവർമ അമർച്ച ചെയ്ത എട്ടുവീട്ടിൽ പിള്ളമാരുടെ സ്മാരകം വേട്ടടികാവിൽ സ്ഥിതിചെയ്യുന്നു.
അയുഷ് വകുപ്പിന് കീഴിൽ വരുന്ന സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി കോട്ടയത്താണ്.
കേരളത്തിലെ ഏറ്റവും വലിയ ചുമർച്ചിത്രമായ നോഹയുടെ പേടകം തെള്ളകം പുഷ്പഗിരി ദേവാലയത്തിലാണ്.
മഹാകവി ഉള്ളൂരിന്റെ ജന്മസ്ഥലമാണ് കോട്ടയം ജില്ലയിലെ താമരശ്ശേരി ഇല്ലം.
നായർ സർവീസ് സൊസൈറ്റിയുടെ (N.S.S.) ആസ്ഥാനമാണ് പെരുന്ന (ചങ്ങനാശ്ശേരി),
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് വെള്ളൂർ.
വൈക്കം മുഹമ്മദ് ബഷീർ, സുപ്രീംകോടതിമുൻ ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണൻ എന്നിവരുടെ സ്വദേശം തലയോലപ്പറമ്പ്
മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മസ്ഥലമാണ് കോട്ടയം ജില്ലയിലെ ഉഴവൂർ,
മലയാളി മെമ്മോറിയലിന് (1891) തുടക്കംകുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽവെച്ചാണ്.
കേരളത്തിലെ ഏക സൂര്യക്ഷേത്രം ആദിത്യപുരം,
'ഏഴരപ്പൊന്നാനി എഴുന്നള്ളിപ്പിന് പ്രശസ്തമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം,
വിശുദ്ധ സിസ്റ്റർ അൽഫോൺസാമ്മയുടെ ഭൗതി കാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഭരണങ്ങാനം പള

28/07/2021

=>=>
കാസർകോട് ജില്ല
കാസർകോട്

നിലവിൽ വന്നത്-1984 മെയ്.
കേരളത്തിൽ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നജില്ല.
ദൈവങ്ങളുടെ നാട്, നദികളുടെ നാട് കോട്ടകളുടെനാട് സപ്തഭാഷാ സംഗമഭൂമി എന്നിങ്ങനെയുള്ള വിശേഷണങ്ങളുണ്ട്.
ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.
തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല.
'ബ്യാരി' എന്ന പ്രദേശികഭാഷ സംസാരിക്കുന്ന പ്രദേശം ഇവിടെയാണ്.
യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല
'പുകയില’ കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല.
കേരളത്തിലെ ആദ്യ ജൈവജില്ല.
ഏറ്റവും കൂടുതൽ ബോ കൈസ്റ്റ് നിക്ഷേപമുള്ള ജില്ല.
എൻഡോസൾഫാൻ ദുരന്തം വിതച്ച ജില്ല.
തുളുനാടിന്റെ ഭാഗമായിരുന്ന കേരളത്തിലെ ജില്ല.
കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല.
വറ്റൽമുളക് ഉല്പാദനത്തിൽ ഒന്നാംസ്ഥാനം.
ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന ജില്ല.
പ്രധാനനദികൾ

ചന്ദ്രഗിരി പുഴ
ഷിറിയ,
മൊഗ്രാൽ,
ഉപ്പള,
മഞ്ചേശ്വരം നീലേശ്വരം.
ടുറിസ്റ്റ് കേന്ദ്രങ്ങൾ

ബേക്കൽകോട്ട ചന്ദ്രഗിരിക്കോട്ട ഹൊസ്ദുർഗ് കോട്ട
റാണിപുരം (മാടത്തുമല)
വലിയപറമ്പ്
വീരമലക്കുന്ന്
കോട്ടഞ്ചേരി
പാണ്ഡ്യൻ കല്ല് (തൃക്കണ്ണാട് ക്ഷേത്രം)
കുമ്പൻമല, മഞ്ഞം പൊതിക്കുന്ന്
വീരമല
പാലക്കൊള്ളി, തീൻവാരിക്കല്ല്
വെള്ളച്ചാട്ടങ്ങൾ
കാപ്പിൽ
കുന്നുവീട്
പടന്ന
കണ്വതീർഥ ബീച്ചുകൾ
മായിപ്പാടി കൊട്ടാരം
നീലേശ്വരം കോവിലകം.
പ്രധാന സ്ഥാപനങ്ങൾ

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം - കുഡലു.
കേന്ദ്ര സർവകലാശാല -നായന്മാർ മൂല
തെങ്ങ് ഗവേഷണ കേന്ദ്രം -പിലിക്കോട്
കാഞ്ചൻജംഗ കലാഗ്രാമം -കാറഡുക്ക
എച്ച്.എ.എൽ (HAL) യൂണിറ്റ് -സീതാംഗോളി
BHEL യൂണിറ്റ് -ബദിയുടുക്ക
സ്മാരകങ്ങൾ

പി.കുഞ്ഞിരാമൻനായർ സ്മാരകം - കാഞ്ഞങ്ങാട് .
ടി.എസ്. തിരുമുമ്പ്സ്മാരകം - പിലിക്കോട്
തനത് ഇനങ്ങൾ

കാസർക്കോടൻ സാരി
നീലേശ്വരം തെങ്ങുകൾ - തളങ്കര തൊപ്പി.
കേരളത്തിന്റെ വടക്കേ അറ്റത്തുള്ളവ

ജില്ല - കാസർകോട്
താലൂക്ക് -മഞ്ചേശ്വരം
പഞ്ചായത്ത് -മഞ്ചേശ്വരം
ഗ്രാമം - തലപ്പാടി
കായൽ -ഉപ്പള
നദി - മഞ്ചേശ്വരം
നിയമസഭാമണ്ഡലം - മഞ്ചേശ്വരം
ലോക്സഭാ മണ്ഡലം - കാസർകോട്
റയിൽവേ സ്റ്റേഷൻ - മഞ്ചേശ്വരം
അപരനാമങ്ങൾ

1.കേരളത്തിന്റെ ഊട്ടി -റാണിപുരം
2. കേരളത്തിന്റെ കൂർഗ്-മാലോം
3. പൂരക്കളിയുടെയും കളരിയുടെയും നാട് -കയ്യുർ
വേറിട്ടുവസ്തുതകൾ

1.കേരളത്തിന്റെ വടക്കേയറ്റത്തെ രാജവംശമായ കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായി

27/07/2021

=>കേരളം=>ജില്ലകൾ

ഇടുക്കി

ഇടുക്കി

>സ്ഥാപിതമായ വർഷം -1972 ജനുവരി 26 >ജനസാന്ദ്രത -254 ച.കി.മീ >സ്ത്രീപുരുഷ അനുപാതം -1006/1000 >മുനിസിപ്പാലിറ്റി - 2 >താലൂക്ക് - 5 >ബ്ലോക്ക് പഞ്ചായത്ത് - 8 > ഗ്രാമപഞ്ചായത്ത് -52 >നിയമസഭാ മണ്ഡലം - 5 >ലോക്സഭാ മണ്ഡലം - 1 (ഇടുക്കി)
ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?
ans : ഇടുക്കി (254 ച.കി.മീ)
സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?
ans : ഇടുക്കി (1006/1000)
കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്?
ans : ഇടുക്കി
ഇടുക്കി ജില്ലയുടെ ആസ്ഥാനം?
ans : പൈനാവ്
ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം?
ans : കട്ടപ്പന
ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള രണ്ടാമത്തെ ഇടുക്കി ജില്ല?
ans : ഇടുക്കി
വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല?
ans : ഇടുക്കി
വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല?
ans : ഇടുക്കി
ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല?
ans : ഇടുക്കി
കേരളത്തിൽ ഏറ്റവുമധികം തേയില, ഏലം എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?
ans : ഇടുക്കി
കേരളത്തിൽ വെളുത്തുളളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
ans : ഇടുക്കി
ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ?
ans : ഇരവികുളം,ആനമുടിചോല,മതികെട്ടാൻചോല, പാമ്പാടുംചോല (കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പെരിയാറും ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്നു
ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല?
ans : ഇടുക്കി
ഇടുക്കി കേരളത്തിന്റെ 'സുഗന്ധവ്യഞ്ജന കലവറ' എന്നയപ്പെടുന്ന ജില്ല?
ans : ഇടുക്കി
ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം) ?
ans : ഇടുക്കി
കുറവൻ-കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം?
ans : ഇടുക്കി ഡാം
പ്രസിദ്ധമായ കുറവൻ-കുറത്തി ശില്പം സ്ഥിതി ചെയ്യുന്നത്?
ans : രാമക്കൽ മേട്
കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്?
ans : ഇടമലക്കുടി (ഇടുക്കി)
കേരളത്തിൽ ജല വൈദ്യതി ഉല്പാദനത്തിന് ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ജില്ല?
ans : ഇടുക്കി
കേരളത്തിലെ മഴ നിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?
ans : ചിന്നാർ
കുത്തുങ്കൽ പ്രോജക്ട്, പൊൻമുടി ഡാം ഇവ സ്ഥിതിചെയ്യുന്നത്?
ans : ഇടുക്കി
കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്?
ans : കുടയത്തൂർ (ഇടുക്കി)
കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്?
ans : കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി?
ans : പെരിയാർ
പെരിയാർ ഉത്ഭ

Address

Idukki

Website

Alerts

Be the first to know and let us send you an email when PSC learners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category