P M D U P School, Cheppad

P M D U P School, Cheppad P M D U P S Cheppad is an Upper Primary School situated in Cheppad Junction.The School is managed by Cheppad St.George Orthodox Valiya Palli.

സ്കൂൾ മാനേജ്മെന്റിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ചേപ്പാട് പി എം ഡി യു പി സ്കൂളിലേക്ക് വാങ്ങിയ പുതിയ സ്കൂൾ ബസ്സ...
17/12/2022

സ്കൂൾ മാനേജ്മെന്റിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ചേപ്പാട് പി എം ഡി യു പി സ്കൂളിലേക്ക് വാങ്ങിയ പുതിയ സ്കൂൾ ബസ്സിന്റെ താക്കോൽ സ്കൂൾ മാനേജർ അലക്സാണ്ടർ വട്ടക്കാട്ട് അച്ചൻ സ്കൂളിന് കൈമാറി

💐
12/07/2021

💐

ആശംസകൾ
14/07/2020

ആശംസകൾ

PMDUP സ്കൂൾ വീണ്ടും മാതൃകയായി.. സ്മാർട്ട്‌ ഫോണും TV യും ഇല്ലാതെ ഓൺലൈൻ പഠനം വഴിമുട്ടിയപ്പോൾ.. ഇരട്ട കുട്ടികൾക്ക് TV നൽകി ...
27/06/2020

PMDUP സ്കൂൾ വീണ്ടും മാതൃകയായി.. സ്മാർട്ട്‌ ഫോണും TV യും ഇല്ലാതെ ഓൺലൈൻ പഠനം വഴിമുട്ടിയപ്പോൾ.. ഇരട്ട കുട്ടികൾക്ക് TV നൽകി സ്കൂൾ വീണ്ടും മാതൃക കാട്ടി... നേരത്തെ 3 കുട്ടികളെ സ്കൂൾ സഹായിച്ചിരുന്നു.. സുമനസ്സുകൾക്ക് നന്ദി...

ചേപ്പാട് PMDUP സ്കൂളിന് ഇത് അഭിമാന നിമിഷം ...ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വിവരം അറിഞ്ഞപ്പോൾ ഞങ്ങളുടെ സ്കൂളിലെ 3 കുട...
20/06/2020

ചേപ്പാട് PMDUP സ്കൂളിന് ഇത് അഭിമാന നിമിഷം ...ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വിവരം അറിഞ്ഞപ്പോൾ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തി സഹായിക്കുവാൻ സാധിച്ചു . കഴിഞ്ഞ സബ്ജില്ലാ - ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ നാടോടിനൃത്തത്തിന് ഒന്നാം സ്ഥാനവും A ഗ്രേഡും വാങ്ങിയ കുട്ടിക്ക് സ്മാർട്ട്‌ ഫോണും മറ്റു അർഹരായ രണ്ടു കുട്ടികൾക്ക് ഫുൾ HD LED T V യും നൽകുവാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ് .ഇതിന് ഞങ്ങളെ സഹായിച്ച സുമനസ്സുകളെ ഓർക്കുകയും അവർക്ക് ആശംസകൾ നേരുകയും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു....

വായനാദിനആശംസകൾ
19/06/2020

വായനാദിനആശംസകൾ

 #ലോക_പരിസ്ഥിതി_ദിനാചരണം ചേപ്പാട് PMDUP സ്കൂളിൽ  ഹെഡ്മാസ്റ്റർ ജേക്കബ് തറയിൽ വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ...
05/06/2020

#ലോക_പരിസ്ഥിതി_ദിനാചരണം ചേപ്പാട് PMDUP സ്കൂളിൽ ഹെഡ്മാസ്റ്റർ ജേക്കബ് തറയിൽ വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശോശാമ്മ സാമുവേലും മറ്റ് അധ്യാപക അനധ്യാപകരും പങ്കെടുത്തു.....

05/06/2020

നെൽകൃഷി പുതിയ തലമുറയിലെ കുട്ടികളെ പരിചയപ്പെടുത്തുവാനും കൃഷി  പ്രോത്സാഹിപ്പിക്കുവാനും വേണ്ടി ചേപ്പാട് PMDUP സ്കൂളിൽ നെൽ വ...
02/06/2020

നെൽകൃഷി പുതിയ തലമുറയിലെ കുട്ടികളെ പരിചയപ്പെടുത്തുവാനും കൃഷി പ്രോത്സാഹിപ്പിക്കുവാനും വേണ്ടി ചേപ്പാട് PMDUP സ്കൂളിൽ നെൽ വിത്ത് വിതക്കുന്നു ...

04/04/2019

Address

Cheppad
Haripad

Telephone

9497335835

Website

Alerts

Be the first to know and let us send you an email when P M D U P School, Cheppad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share