10/04/2022
പ്രിയ സുഹൃത്തേ🙋🏻♂️,
അനേകം തൊഴിലവസരങ്ങൾ അനുദിനം സൃഷ്ടിക്കപ്പെടുന്ന ഒരു തൊഴിൽ മേഖല ആണ് ബാങ്കിങ്🏦. ഉയർന്ന ശമ്പളവും💰 മറ്റു ആനുകൂല്യങ്ങളും🚘🏚️, മെച്ചപ്പെട്ട ജീവിത നിലവാരവും👨🏻💼 എല്ലാം ഈ തൊഴിൽ മേഖലയുടെ മാത്രം പ്രത്യേകതയാണ്. എല്ലാ വർഷവും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാമീൺ ബാങ്കുകൾ (RRB - Regional Rural Banks) (Kerala Gramin Bank), സ്വകാര്യ ബാങ്കുകൾ എന്നിവയിലായി അനവധി തൊഴിലവസരങ്ങൾ ആണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഒരൽപം ശ്രദ്ധിച്ചാൽ, നിങ്ങളുടെ ജീവിതത്തിലെ കുറച്ചു സമയം ചിട്ടയായ പഠനത്തിന് വേണ്ടി മാറ്റിവെച്ചാൽ ഉറപ്പായും നിങ്ങൾക്കും ഈ ഉദ്യോഗം സ്വന്തമാക്കാം.🤷🏻♂️
🔷ആരാണ് ഇന്ത്യയിൽ ബാങ്ക് പരീക്ഷകൾ നടത്തുന്നത്❓
👉🏻Institute of Banking Personnel Selection (IBPS)
🔷ഏതൊക്കെ തസ്തികകളിലേക്കാണ് പരീക്ഷകൾ നടത്തുന്നത്❓
👉🏻പ്രധാനമായും Clerk, PO (Probationary Officer), Specialist Officer (IT, Marketing, Law etc) എന്നി ഒഴുവുകളിലേക്കാണ് പരീക്ഷകൾ നടത്തുന്നത്
🔷ഒരു വർഷം എത്ര പരീക്ഷകളാണ് ഒരു ഉദ്യോഗാർത്ഥിക്ക് എഴുതുവാൻ സാധിക്കുക?
👉🏻RBI Assistant
👉🏻RBI Officer
👉🏻SBI PO
👉🏻SBI Clerk
👉🏻IBPS PO
👉🏻IBPS Clerk
👉🏻RRB PO
👉🏻RRB Clerk
👉🏻SO's
🔷ഈ പരീക്ഷകൾക് അപേക്ഷിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത ഏതാണ് ❓
👉🏻ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം
🔷ഈ പരീക്ഷകൾക് അപേക്ഷിക്കുവാനുള്ള പ്രായ പരിധി എത്രയാണ്❓
👉🏻Officer (Bank PO, SO) - 20 to 30
👉🏻Clerk - 20 - 28
**സംവരണ വിഭാഗത്തിന് പ്രായപരിധിയിൽ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്
🔷അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ഈ പരീക്ഷകൾ എഴുതുവാൻ സാധിക്കുമോ❓
👉🏻തീർച്ചയായും👍🏻
മല്ലു ബാങ്കേഴ്സ് എന്ന നമ്മുടെ അപ്ലിക്കേഷൻ തീർച്ചയായും നിങ്ങളുടെ ഈ സ്വപ്ന ജോലി നേടിയെടുക്കുവാൻ നിങ്ങളെ സഹായിക്കും💪🏻👍🏻. 2 വർഷം ദൈർഖ്യമുള്ള ഒരു കോഴ്സ് ആണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. പഠന, ജോലി സംബദ്ധമായ തിരക്കുകൾക്കിടയിലും കിട്ടുന്ന സമയത്തൊക്കെ നിങ്ങൾക്ക് പഠിക്കുവാനും അതുവഴി നിങ്ങളുടെ സ്വപ്ന ജോലി എന്ന ലക്ഷ്യം നേടിയെടുക്കുവാനും സാധിക്കുന്നു. ക്ലാസ്സ്‌റൂം ഇനി നിങ്ങളുടെ പോക്കറ്റിൽ തന്നെ ആയിരിക്കും.. യാതൊരുവിധ മുന്പരിചയവും ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥിക്കും നമ്മുടെ അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കാവുന്ന രീതിയിലാണ് ഇതിലെ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്📚. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഏത് വ്യക്തിക്കും ധാരാളം 'Mock Test കൾ സൗജന്യമായി ലഭിക്കുന്നു💻✅. കോഴ്സ് subscribe ചെയ്തു 2 വർഷത്തിനുള്ളിൽ തന്നെ തീർച്ചയായും ഉദ്യോഗം നേടിയെടുക്കാവുന്നതാണ്. ഈ അറിവ് താങ്കളുടെ പരിചയത്തിലുള്ള ബാങ്ക് പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവരിലേക്കു എത്തിക്കുമല്ലോ☺️..
സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 9037277099
(ആപ്പ് ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.)
https://bit.ly/mallubankers
എന്ന്
ഡയറക്ടർ😎
മല്ലു ബാങ്കേഴ്സ്..
👋🏻👋🏻👋🏻👋🏻👋🏻