21/08/2021
October 2 ന് ഗാന്ധിജയന്തിയോട് അനുബന്ധിച്ച് 3, 4, 5 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി *"Quiz Kids"* എന്ന പേരിൽ Online quiz competition നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
*രജിസ്ട്രേഷൻ അവസാന തീയതി : ആഗസ്റ്റ് 30*
*സ്ക്രീനിങ് ടെസ്റ്റ് : സെപ്തബർ 25*
*ഫൈനൽ മത്സരം : ഒക്ടോബർ 2*
*സമ്മാനം*
ഒന്നാം സമ്മാനം: 1000 രൂപ
രണ്ടാം സമ്മാനം: 500 രൂപ
മുന്നാം സമ്മാനം: 250 രൂപ
പ്രോത്സാഹന സമ്മാനം :100 രൂപ (പത്ത് പേർക്ക്)
സർട്ടിഫിക്കേറ്റും മറ്റ് സമ്മാനങ്ങളും
നടുവട്ടം എൽ പി സ്കൂൾ (കൊങ്ങണിയ്യേത്ത്) Online quiz registration form
07/09/2019